വി­​ദ്വേ­​ഷ​പ്ര­​സം­​ഗം ന​ട​ത്തി​യെ​ന്ന പ​രാ​തി; കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് ഷ­​മാ മു­​ഹ­​മ്മ­​ദി­​നെ­​തി­​രേ കേ­​സ്
Thursday, April 18, 2024 10:54 AM IST
കോ­​ഴി­​ക്കോ​ട്: വി­​ദ്വേ­​ഷ പ്ര­​സം­​ഗം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ണ്‍­​ഗ്ര­​സ് വ­​ക്താ­​വ് ഷ­​മാ മു­​ഹ­​മ്മ­​ദി­​നെ​തി­​രേ കേ­​സെ­​ടു­​ത്തു. കോ­​ഴി­​ക്കോ­​ട് മെ­​ഡി­​ക്ക​ല്‍ കോ​ള­​ജ് പോ­​ലീ­​സാ­​ണ് കേ­​സെ­​ടു­​ത്ത​ത്.

മ­​ത­​സ്­​പ​ര്‍­​ദ്ധ ഉ­​ണ്ടാ­​ക്കു­​ന്ന ത­​ര­​ത്തി​ല്‍ സം­​സാ­​രി­​ച്ചെ­​ന്ന് കാ­​ട്ടി തി­​രു­​വ­​ന­​ന്ത­​പു­​രം സ്വ­​ദേ­​ശി അ­​രു​ണ്‍­​ജി­​ത്ത് തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് ന​ല്‍​കി­​യ പ­​രാ­​തി­​യി­​ലാ­​ണ് ന­​ട­​പ­​ടി. കോ­​ഴി­​ക്കോ​ട്ടെ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി എം.​കെ.​രാ­​ഘ­​വ​ന്‍റെ പ്ര­​ചാ­​ര­​ണ­​ത്തി­​നി­​ടെ വി­​ദ്വേ­​ഷം പ്ര­​ച­​രി­​പ്പി­​ക്കു­​ന്ന രീ­​തി­​യി­​ലു­​ള്ള പ്ര­​സം­​ഗം ന­​ട­​ത്തി­​യെ­​ന്നാ­​ണ് എ­​ഫ്‌­​ഐ​ആ​ര്‍.

ഐ­​പി­​സി 153, ജ­​ന­​പ്രാ­​ധി­​നി­​ത്യ നി­​യ­​മം 125 തു­​ട​ങ്ങി­​യ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ​സ്. ബി­​ജെ­​പി വീ​ണ്ടും അ­​ധി­​കാ­​ര­​ത്തി​ല്‍ എ­​ത്തി­​യാ​ല്‍ മു​സ്‌ലീം, ക്രി­​സ്­​ത്യ​ന്‍ പ­​ള്ളി­​ക​ള്‍ ഉ­​ണ്ടാ­​കി­​ല്ലെ­​ന്നാ­​യി­​രു­​ന്നു പ­​രാ­​മ​ര്‍​ശം.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക