നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ രാ­​ഹു­​ലി­​നെ അ­​റ­​സ്റ്റ് ചെ­​യ്യാ​ത്ത­​ത് എ​ന്തു­​കൊ​ണ്ട്: ഇ.​പി.​ജ­​യ­​രാ­​ജ​ന്‍
Saturday, April 20, 2024 12:25 PM IST
തി­​രു­​വ­​ന­​ന്ത­​പു​രം: കോ​ണ്‍­​ഗ്ര­​സ് നേ­​താ­​വ് രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രേ ഇ­​ട­​തു­​മു​ന്ന­​ണി ക​ണ്‍­​വീ​ന​ര്‍ ഇ.​പി.​ജ­​യ­​രാ­​ജ​ന്‍. കോ​ണ്‍­​ഗ്ര­​സ് മു­​ഖ­​പ­​ത്ര​മാ­​യ നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് 800 കോ­​ടി­​യു­​ടെ അ­​ഴി­​മ­​തി­​യാ­​ണ് ന­​ട­​ന്ന­​തെ­​ന്ന് ഇ.​പി പ­​റ­​ഞ്ഞു.

നാ­​ഷ­​ണ​ല്‍ ഹെ­​റാ​ള്‍­​ഡ് കേ­​സി​ല്‍ രാ­​ഹു­​ലി­​നെ അ­​റ­​സ്റ്റ് ചെ­​യ്യാ​ത്ത­​ത് എ​ന്തു­​കൊ­​ണ്ടെ­​ന്ന് ഇ.​പി ചോ­​ദി​ച്ചു. ഈ ​ചോ​ദ്യം സ്വ­​യം ചോ­​ദി­​ച്ച ശേ­​ഷം വേ­​ണം രാ­​ഹു​ല്‍ മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ­​യ­​നെ­​തി­​രേ സം­​സാ­​രി­​ക്കാ­​ന്‍.

പി­​ണ­​റാ­​യി­​യെ അ­​റ­​സ്റ്റ് ചെ­​യ്യാ​ന്‍ ഇ­​ഡി ത­​യാ­​റാ­​കാ​ത്ത­​ത് എ​ന്തു­​കൊ­​ണ്ടാ­​ണെ­​ന്നാ­​ണ് രാ­​ഹു​ല്‍ കേ­​ര­​ള­​ത്തി​ല്‍ വ­​ന്ന് പ­​റ­​യു­​ന്ന​ത്. രാ­​ഹു­​ലി­​ന്‍റെ പ്ര­​സ്­​താ­​വ­​ന ബി­​ജെ­​പി വി­​രു​ദ്ധ പൊ­​തു­​വേ­​ദി­​യെ ദു​ര്‍­​ബ­​ല­​പ്പെ­​ടു­​ത്തു­​മെ​ന്നും ഇ­.​പി പ്ര­​തി­​ക­​രി​ച്ചു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക