രാ­​ഹു​ലി​നെ​തി​രാ​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശം; കോ​ണ്‍­​ഗ്ര­​സ് തെ­​ര. ക­​മ്മീ​ഷ­​ന് പ­​രാ­​തി ന​ല്‍​കി
Tuesday, April 23, 2024 12:03 PM IST
പാ­​ല­​ക്കാ​ട്: രാ­​ഹു​ല്‍ ഗാ­​ന്ധി­​ക്കെ­​തി­​രാ​യ അ­​ധി​ക്ഷേ­​പ പ­​രാ­​മ​ര്‍­​ശ­​ത്തി​ല്‍ പി.​വി.​അ​ന്‍­​വ​ര്‍ എം­​എ​ല്‍­​എ­​യ്‌­​ക്കെ­​തി­​രേ തെ­​ര­​ഞ്ഞെ­​ടു­​പ്പ് ക­​മ്മീ​ഷ­​ന് കോ​ണ്‍­​ഗ്ര­​സ് പ­​രാ­​തി ന​ല്‍​കി. കെ­​പി­​സി­​സി ആ­​ക്ടിം­​ഗ് പ്ര­​സി​ഡ​ന്‍റ് എം.​എം.​ഹ­​സ​ന്‍ ആ­​ണ് പ­​രാ­​തി ന​ല്‍­​കി­​യ​ത്.

ഗാ­​ന്ധി എ­​ന്ന പേ­​ര് പോ​ലും കൂ­​ട്ടി­​ച്ചേ​ര്‍­​ത്ത് പ­​റ­​യാ​ന്‍ അ​ര്‍­​ഹ­​ത­​യി​ല്ലാ­​ത്ത ഒ­​രു നാ­​ലാം​കി­​ട പൗ­​ര­​നാ­​യി രാ­​ഹു​ല്‍ മാ­​റി­​യെ­​ന്നാ­​യി­​രു­​ന്നു പി.​വി.​അ​ന്‍­​വ​റി​ന്‍റെ പ­​രാ­​മ​ര്‍​ശം. രാ­​ഹു­​ലി­​ന്‍റെ ഡി​എ​ന്‍­​എ പ​രി­​ശോ­​ധി­​ക്ക­​ണ­​മെ­​ന്ന അ­​ഭി­​പ്രാ­​യ­​ക്കാ­​ര­​നാ­​ണ് താ​ന്‍. നെ­​ഹ്‌­​റു­​വി­​ന്‍റെ കൊ­​ച്ചു­​മ­​ക​ന്‍ ആ­​കാ­​നു­​ള്ള യാ­​തോ­​രു യോ­​ഗ്യ­​ത­​യും രാ­​ഹു­​ലി­നില്ല.

പേ​രി­​നൊ­​പ്പ­​മു­​ള്ള ഗാ­​ന്ധി ഒ­​ഴി­​വാ­​ക്കി രാ­​ഹു​ല്‍ എ­​ന്ന് മാ­​ത്ര­​മേ താ​ന്‍ വി­​ളി­​ക്കൂ. രാ­​ഹു​ല്‍ മോ­​ദി­​യു­​ടെ ഏ­​ജ​ന്‍റാണോ എ­​ന്ന് ആ­​ലോ­​ചി­​ക്കേ­​ണ്ട­​തുണ്ടെന്നും അൻവർ പറഞ്ഞിരുന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക