ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഏ​പ്രി​ൽ 26ന് ​പൊ​തു​അ​വ​ധി
Tuesday, April 23, 2024 6:13 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ടു​പ്പ് ദി​ന​മാ​യ ഏ​പ്രി​ൽ 26 ന് ​സം​സ്ഥാ​ന‌​ത്ത് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ്സ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശ​മ്പ​ള​ത്തോ​ടെ​യു​ള്ള അ​വ​ധി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​ധി ദി​ന​ത്തി​ൽ വേ​ത​നം നി​ഷേ​ധി​ക്കു​ക​യോ കു​റ​വു വ​രു​ത്തു​ക​യോ ചെ​യ്യ​രു​തെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക