ന­​വ­​ജാ­​ത­​ശി­​ശു­​വി­​ന്‍റെ കൊ­​ല­​പാ​ത​കം; ഫ്ലാ­​റ്റി­​ലെ ശു­​ചി­​മു­​റി­​യി​ല്‍ ര​ക്ത­​ക്ക­​റ; താ­​മ­​സ­​ക്കാ­​രെ ചോ​ദ്യം ചെ­​യ്യു­​ന്നു
Friday, May 3, 2024 3:23 PM IST
കൊ­​ച്ചി ക­​ട­​വ­​ന്ത്ര വി­​ദ്യാ­​ന­​ഗ­​റി​ല്‍ ന­​വ​ജാ­​ത​ശി­​ശു­​വി­​നെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് എ­​റി­​ഞ്ഞ് കൊ­​ല­​പ്പെ­​ടു​ത്തി­​യ സം­​ഭ­​വ­​ത്തി​ല്‍ പോ­​ലീ­​സി­​ന് നി­​ര്‍­​ണാ­​യ­​ക വി​വ­​രം കി­​ട്ടി­​യെ­​ന്ന് സൂ​ച­​ന. സ­​മീ​പ­​ത്തെ ഫ്ലാ­​റ്റു­​ക​ളി­​ലൊ­​ന്നി­​ലെ ശു­​ചി­​മു­​റി­​യി​ല്‍ ര­​ക്ത­​ക്ക­​റ ക­​ണ്ടെ​ത്തി. ഫോ­​റ​ന്‍­​സി­​ക് സം­​ഘം ഇ­​വി­​ടെ­​യെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തു­​ക­​യാ​ണ്.

ര­​ണ്ട് സ്­​ത്രീ­​ക​ളും ഒ­​രു പു­​രു­​ഷ­​നു­​മാ­​ണ് ഈ ​ഫ്ലാ­​റ്റി​ല്‍ താ­​മ­​സി­​ക്കു­​ന്ന​ത്. ഇ​വ­​രെ പോ­​ലീ­​സ് ചോ​ദ്യം ചെ­​യ്­​തു­​വ­​രി­​ക­​യാ​ണ്.

കു­​ഞ്ഞി­​നെ പ്ര­​സ­​വി­​ച്ചി­​ട്ട് മ­​ണി­​ക്കൂ­​റു­​ക​ള്‍ മാ­​ത്ര­​മേ ആ­​യി­​ട്ടു­​ള്ളൂ­​വെ­​ന്നാ­​ണ് പോ­​ലീ­​സി​ന്‍റെ നി­​ഗ­​മ​നം. ഫ്ലാ­​റ്റി­​ന് സ­​മീ­​പ­​ത്തു­​ള്ള ഒ­​ഴി­​ഞ്ഞ പ­​റ­​മ്പി­​ലേ­​ക്ക് എ­​റി­​ഞ്ഞ­​പ്പോ​ള്‍ കു­​ഞ്ഞ് റോ­​ഡി­​ലേ­​ക്ക് വീ­​ണ­​താ­​കാ­​മെ​ന്നും പോ­​ലീ­​സ് സം­​ശ­​യി­​ക്കു­​ന്നു​ണ്ട്.

കു­​ഞ്ഞി­​ന് ഒ­​രു ദി­​വ​സ­​ത്തെ പ്രാ­​യം മാ­​ത്ര­​മാ­​ണ് ഉ­​ണ്ടാ­​യി­​രു­​ന്ന­​തെ­​ന്നാ­​ണ് നി­​ഗ­​മ​നം. രാ​വി​ലെ 7:37ന് ​സ­​മീ​പ­​ത്തെ ഫ്ലാ­​റ്റി​ല്‍­​നി­​ന്ന് ഒ​രു പൊ­​തി​ക്കെ​ട്ട് പു­​റ­​ത്തേ­​യ്­​ക്ക് എ­​റി­​യു­​ന്ന­​തി­​ന്‍റെ സി­​സി­​ടി­​വി ദൃ­​ശ്യ­​ങ്ങ​ള്‍ ക­​ണ്ടെ­​ത്തി­​യി­​ട്ടു­​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക