കി­​ട​പ്പു­​രോ­​ഗി​യാ​യ വയോധികയെ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി; ഭ​ര്‍­​ത്താ­​വ് ക​സ്റ്റ​ഡി​യി​ൽ
Saturday, May 4, 2024 12:37 PM IST
കൊ​ച്ചി: മൂ­​വാ­​റ്റു­​പു­​ഴ­​യി​ല്‍ ഭ​ര്‍­​ത്താ­​വ് ഭാ­​ര്യ­​യെ ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു​ത്തി. കി­​ട​പ്പു­​രോ­​ഗി​യാ­​യ നി​ര­​പ്പ് കു­​ള­​ങ്ങാ­​ട്ട്പാ­​റ ക­​ത്രി­​ക്കു­​ട്ടി(85) ആ­​ണ് മ­​രി­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ ഇ­​വ­​രു­​ടെ ഭ​ര്‍­​ത്താ­​വ് ജോ­​സ­​ഫി­​നെ(88) പോ­​ലീ­​സ് ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു​ത്തു.

വെ­​ള്ളി­​യാ​ഴ്­​ച രാ­​ത്രി­​യാ­​ണ് സം­​ഭ​വം. ക­​ഴു­​ത്ത­​റു­​ത്ത് കൊ­​ല­​പ്പെ­​ടു­​ത്തി­​യ­​തി­​ന് ശേ­​ഷം ജോ​സ­​ഫ് ത­​ന്നെ പോ­​ലീ­​സി­​നെ വി­​ളി­​ച്ച് വി​വ­​രം അ­​റി­​യി­​ക്കു­​ക­​യാ­​യി­​രു​ന്നു.

കി­​ട​പ്പു­​രോ­​ഗി­​യാ­​യ­​തി­​നാ​ല്‍ ശു­​ശ്രൂ­​ഷി­​ക്കാ­​നു­​ള്ള ബു­​ദ്ധി­​മു​ട്ടോ മ­​റ്റോ ആ​ണോ കൊ­​ല­​പാ­​ത­​ക­​ത്തി­​ന് പി­​ന്നി­​ലെ­​ന്ന് പോ­​ലീ­​സ് പ​രി­​ശോ­​ധി­​ക്കു­​ന്നു​ണ്ട്. ഇ­​വ​ര്‍­​ക്ക് അ­​ഞ്ച് മ­​ക്ക­​ളു​ണ്ട്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക