Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
കെപിസിസി അധ്യക്ഷ സ്ഥാനം വീണ്ടും ഏറ്റെടുത്ത് കെ.സുധാകരൻ; വിട്ടുനിന്ന് ഹസന്
Wednesday, May 8, 2024 12:32 PM IST
തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ.സുധാകരൻ വീണ്ടും ചുമതലയേറ്റു. സ്ഥാനത്തേക്ക് മടങ്ങിയെത്തി ചുമതലയേൽക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതിനെത്തുടർന്ന് ഇന്ന് രാവിലെ പത്തരയോടെയാണ് കെ. സുധാകരൻ കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലെത്തി വീണ്ടും ചുമതലയേറ്റത്.
സ്ഥാനമേൽക്കുന്നതിനു മുന്‍പ് കെ. സുധാകരൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വീട്ടിൽ ചെന്നു കണ്ടു. അതേസമയം, ചടങ്ങില്‍ നിന്ന് ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസന് വിട്ടുനിന്നു.
കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചതിനെത്തുടർന്ന് പ്രസിഡന്റിന്റെ ചുമതല എം.എം. ഹസന് നൽകുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കഴിഞ്ഞയാഴ്ച അദ്ദേഹം ചുമതല തിരികെ ഏറ്റെടുക്കാനെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പ് ഫലം വന്നശേഷം മാത്രം ചുമതല ഏറ്റാൽ മതിയെന്ന് ഹൈക്കമാൻഡ് നിർദേശിച്ചത്. കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് ഇക്കാര്യം സുധാകരനെ അറിയിച്ചത്.
ഹൈക്കമാൻഡ് നിർദേശത്തിൽ സുധാകരൻ അതൃപ്തനായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി വന്ന് ചുമതലയേൽക്കാൻ അനുവദിക്കണമെന്നും അല്ലെങ്കിൽ കടുത്ത നടപടികളിലേക്കും താൻ നീങ്ങുമെന്നും സുധാകരൻ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.
സുധാകരന്റെ മടങ്ങി വരവിന് എ.കെ. ആന്റണിയും ഇടപെട്ടുവെന്നാണ് ലഭിക്കുന്ന സൂചന. ഹൈക്കമാൻഡിനോട് എ.കെ. ആന്റണി സംസാരിച്ച് സുധാകരന് ചുമതല തിരികെ ഏൽക്കാൻ അനുവദിക്കണമെന്ന് നിർദേശിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ജീവിതകാലം മുഴുവൻ പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച സുധാകരനെ അപമാനിക്കുന്ന നിലപാടിലേക്ക് പോകരുതെന്ന് എ.കെ. ആന്റണിയും ഹൈക്കമാൻഡിന് മുന്നിൽ നിലപാട് എടുത്തതോടെയാണ് സുധാകരന്റെ തിരിച്ച് വരവിന് കളമൊരുങ്ങിയതെന്നാണ് പാർട്ടിയിലെ ഉന്നത നേതാക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ.
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
ഗുവാഹത്തി: കനത്ത മഴയെ തുടർന്ന് ഐപിഎല്ലില്‍ ലീഗ് ഘട്ടത്തിലെ അവസാന മത്സരം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. ഇടയ്ക്ക
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് കീഴടങ്ങി
കൊച്ചി : ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കോലഞ്ചേരി കിടാച്ചിറ വീട്ടില്‍ ലീല (6
Latest News
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് കീഴടങ്ങി
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു

ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
മഴകളിച്ചു ; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഉപേക്ഷിച്ചു
മഴ മാറി; രാജസ്ഥാന് - കോല്‍ക്കത്ത മത്സരം ഏഴോവര്‍ വീതം
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ; ഭർത്താവ് കീഴടങ്ങി
ആവേശം അതിരുകടന്നു; രാഹുലും അഖിലേഷും പ്രസംഗിക്കാതെ മടങ്ങി
യുപിയിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം ഇന്ത്യാ സഖ്യം പുറത്തുവിട്ടു
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.