സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​യി​ലെ പ​ണം ഓ​ഫീ​സി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം
Friday, May 10, 2024 1:48 AM IST
തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​ഫീ​സി​ലെ​ത്തു​മ്പോ​ള്‍ കൈ​വ​ശ​മു​ള്ള പ​ണം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് പൊ​തു​ഭ​ര​ണ​വ​കു​പ്പ്. ഇ​തി​നാ​യി ഓ​ഫീ​സു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ വേ​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

പൊ​തു​ഭ​ര​ണ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. വി​ജി​ല​ന്‍​സ് ന​ട​ത്തി​യ മി​ന്ന​ല്‍​പ​രി​ശോ​ധ​ന​യി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ പ​ണം വെ​ളി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ര​ജി​സ്റ്റ​ര്‍ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.