Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
മുഖ്യമന്ത്രി പോയത് വിശ്രമിക്കാന്‍, ദൈവം പോലും ഏഴാം ദിവസം വിശ്രമിച്ചില്ലേ: എ.കെ.ബാലന്
Friday, May 10, 2024 9:30 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് വിശ്രമിക്കാനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്. തെരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ അവകാശമുണ്ടെന്നും ബാലന് പറഞ്ഞു.
ആറുദിവസംകൊണ്ട് പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവം പോലും ഏഴാം ദിനം വിശ്രമിച്ചു. മുഖ്യമന്ത്രിയുടെ വിദേശസന്ദര്‍ശനം സംബന്ധിച്ച് കെട്ടുകഥകളാണ് പ്രചരിപ്പിക്കുന്നത്. ഇത് സ്വകാര്യസന്ദര്‍ശനമാണെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഒരു വിദേശരാജ്യത്തേക്ക് പോകുന്നതിന് അത്രവലിയ കാശു വേണോ. 92000 രൂപ പ്രതിമാസം വരുമാനമുള്ള ഒരു മുഖ്യമന്ത്രിക്ക് എവിടുന്നാണ് കാശ് എന്ന് ചോദിക്കുന്നതില്‍ എന്താണ് അര്‍ഥം. മുഖ്യമന്ത്രിയുടെ ടിഎ കൂടി കൂട്ടിയാല്‍ ഒന്നേകാല്‍ ലക്ഷം രൂപയുണ്ടാകില്ലേയെന്നും ബാലന് ചോദിച്ചു.
ആലയില്‍ നിന്ന് ഇളക്കിയ പശുവിനെയും കുട്ടികളെയും പോലെയാണെന്നാണ് കെ.സുധാകരന് പറഞ്ഞത്. ആ കടന്ന വാക്കിന് മറുപടി ഇല്ലാഞ്ഞിട്ടല്ല. സുധാകരന് നടത്തിയ യാത്രയെക്കുറിച്ച് തന്നെക്കൊണ്ട് പറയിക്കേണ്ടെന്നും ബാലന് വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വാങ്ങിയതിന് പിന്നാലെ മുഖ്യമന്ത്രി സുധാകരന്റെ അംഗീകാരം വാങ്ങണോ. യാത്രയുടെ വിശദാംശങ്ങള്‍ വേണമെന്നാണ് പറയുന്നത്.
ഏത് ഹോട്ടലിലാണ് താമസിച്ചത്, താമസിച്ചത് ഡബിള്‍ റൂമാണോ, സിംഗിള്‍ റൂമാണോ, ഇവരൊക്കെ ഒന്നിച്ചാണോ താമസിച്ചത്. തുടങ്ങിയ ചോദ്യത്തിനൊക്കെ മറുപടി പറയാന്‍ ആരെയാണ് കിട്ടുക. ഇത്ര പരിഹാസ്യമായ ചോദ്യങ്ങള്‍ക്ക് പിന്നാലെ മാധ്യമങ്ങള്‍ പോകരുതെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണം. വൈകുന്നേരം അഞ്ചുവരെ 56.7 ശതമാനം പോ
Latest News
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നിർദേശം
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പിൽ തണുപ്പൻ പ്രതികരണം. വൈകുന്നേരം അഞ്ചുവരെ 56.7 ശതമാനം പോ
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
ഓൺലൈൻ റിസർവേഷൻ പോളിസി പുതുക്കി കെഎസ്ആർടിസി
പെരുമഴ; വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു
അഞ്ചാംഘട്ടം വിധിയെഴുതി; പോളിംഗ് 56.7 ശതമാനം
കൊടകര കുഴൽപ്പണക്കേസ് : അന്വേഷണം വേഗത്തിലാക്കണമെന്ന ഹര്‍ജി തള്ളി
ആക്രമണം നടത്താൻ ലക്ഷ്യമിട്ടെത്തിയ നാലു ഐഎസ് ഭീകരർ അറസ്റ്റിൽ
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.