ObituaryNews
തിരുവനന്തപുരം
എ​സ്.​റ​സാ​ലം

വെ​ള്ള​റ​ട: മ​ണ​ലി ദൈ​വ​ദാ​ന മ​ന്ദി​ര​ത്തി​ല്‍ എ​സ്.​റ​സാ​ലം (93) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ജി.​എ​ല്‍​സി. മ​ക്ക​ള്‍:ആ​ല്‍​ഫ്ര​ഡ് വി​ല്‍​സ​ന്‍, ജ്ഞാ​ന സെ​ല്‍​വി, ശാ​ന്താപു​ഷ്പം,ലീ​ലാപു​ഷ്പം, ജ​യ​കു​മാ​ര്‍, ലൈ​ല കു​മാ​രി, ദേ​വ​ദാ​സ്. മ​രു​മ​ക്ക​ള്‍: പു​ഷ്പ​ല​ത, മു​ത്തു നാ​യ​കം, വി​ജ​യ​ന്‍, ഉ​ഷ, വി​ന്‍​സ​ന്റ്, സു​ജ .

മ​ണി​ക​ണ്ഠ​ന്‍

മെ​ഡി​ക്ക​ല്‍​കോ​ള​ജ്: ക​ല്ല​മ്പ​ള്ളി ഹൗ​സ് ന​മ്പ​ര്‍ 98 സി ​ശ്രീ​നി​ല​യ​ത്തി​ല്‍ എ​ന്‍. മ​ണി​ക​ണ്ഠ​ന്‍ (54) അ​ന്ത​രി​ച്ചു. ഭാ​ര്യ: സി. ​ബി​ന്ദു (മെ​ഡി​ക്ക​ല്‍​കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ള്‍: ശ്രീ​ജി​ത്ത്, ശ്രീ​ക്കു​ട്ടി. മ​രു​മ​ക​ന്‍: സ​ന്തോ​ഷ്. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

വി​ദ്യാ​ധ​ര പ​ണി​ക്ക​ർ

വി​തു​ര: പ്ലാ​ന്തോ​ട്ടം വി​ശാ​ഖ് ഭ​വ​നി​ൽ വി​ദ്യാ​ധ​ര പ​ണി​ക്ക​ർ(87) അ​ന്ത​രി​ച്ചു. ഭാ​ര്യ: രു​ഗ്മി​ണി. മ​ക്ക​ൾ: സു​രേ​ഷ് ബാ​ബു,പ്ര​ഭ​കു​മാ​രി. മ​രു​മ​ക്ക​ൾ: സ​ന്ധ്യ,ഗ​ണേ​ശ​ൻ സ​ഞ്ച​യ​നം തി​ങ്ക​ൾ ഒ​ൻ​പ​ത്.

കു​ഞ്ഞു​ല​ക്ഷ്മി അ​മ്മ

വെ​ഞ്ഞാ​റ​മൂ​ട്: ആ​ലി​യാ​ട് നെ​ല്ലി​പ്പ​ള്ളി വീ​ട്ടി​ൽ കു​ഞ്ഞു​ല​ക്ഷ്മി അ​മ്മ(94) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: വി​ജ​യ​മ്മ,ശ​ശി​ധ​ര​ൻ നാ​യ​ർ, ഇ​ന്ദി​ര അ​മ്മ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ. മ​രു​മ​ക്ക​ൾ : ഗോ​പി​നാ​ഥ​ൻ നാ​യ​ർ, പ​രി​മ​ള കു​മാ​രി, ബാ​ബു​രാ​ജ്, ഒ.​പി.​ര​ജ​നി. സ​ഞ്ച​യ​നം ഞാ​യ​ർ 8.30.

രാ​ജ​മ്മ

നെ​യ്യാ​റ്റി​ൻ​ക​ര: മ​ണ​ലൂ​ർ ചെ​മ്മ​ണു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ടി.​രാ​ജ​മ്മ(80)​അ​ന്ത​രി​ച്ചു. മ​ക്ക​ൾ: മ​ധു, ബി​ന്ദു. മ​രു​മ​ക്ക​ൾ: ല​ളി​ത, ശ്രീ​കു​മാ​ർ. സ​ഞ്ച​യ​നം വെ​ള്ളി 8.30.

സി.ര​ത്ന​മ്മ

തി​രു​വ​ല്ലം : മേ​നി​ലം ഗോ​വി​ന്ദം(​പ്ലാ​വി​ള വീ​ട്ടി​ല്‍‌)സി. ​ര​ത്ന​മ്മ(86)അ​ന്ത​രി​ച്ചു. ഭർത്താവ്: പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍ നാ​യ​ർ. മ​ക്ക​ള്‍: ആ​ര്‍. രേ​ണു​കാ ദേ​വി, ആ​ര്‍.​ന​ന്ദി​നി അ​മ്മ, ജി. ​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍. മ​രു​മ​ക്ക​ള്‍: എ​ന്‍. വി​ക്ര​മ​ന്‍​നാ​യ​ര്‍, സി.​പി. രാ​ജേ​ന്ദ്ര​ന്‍ നാ​യ​ര്‍‌, ആ​ര്‍. ര​മാ​ദേ​വി. സ​ഞ്ച​യ​നം ​ഞ​യ​ർ എട്ട്.

പു​ഷ്പ​വ​ല്ലി

മു​ട്ട​യ്ക്കാ​വ്: മു​ട്ട​യ്ക്കാ​വ് പു​ഷ്പ​മ​ന്ദി​ര​ത്തി​ൽ പു​ഷ്പ​വ​ല്ലി (72 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 9.30 ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: പ്ര​ദീ​പ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ, ദി​ലീ​പ് കു​മാ​ർ.​മ​രു​മ​ക്ക​ൾ: സി​ന്ധു, നീ​തു.
കൊല്ലം
ജി.​ശാ​ന്ത​മ്മ

ക​രു​നാ​ഗ​പ്പ​ള്ളി: മ​രു​തൂ​ർ​കു​ള​ങ്ങ​ര​തെ​ക്ക് കൃ​ഷ്ണ​ഭ​വ​ന​ത്ത് ജി.​ശാ​ന്ത​മ്മ(77) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ർ​ത്താ​വ്: കൃ​ഷ്ണ​പി​ള​ള. മ​ക്ക​ള്‍: കെ.​പ്ര​ദീ​പ്, എ​സ്.​പ്ര​സ​ന്ന​കു​മാ​രി, കെ.​എ​സ്. പ്ര​ഭാ​കു​മാ​രി, എ​സ്.​പ്രീ​താ​കു​മാ​രി. മ​രു​മ​ക്ക​ള്‍: പി. ​ലേ​ഖാ​കു​മാ​രി, ജി.​രാ​ധാ​കൃ​ഷ്ണ​പി​ള​ള, ജി.​രാ​മ​ന്‍​പി​ള​ള, ജി.​ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള. സ​ഞ്ച​യ​നം തി​ങ്ക​ൾ എ​ട്ട്.

ജ​യ​ന്‍

കൊ​ല്ലം: കി​ളി​കൊ​ല്ലൂ​ർ പ്ര​തീ​ക്ഷാ ന​ഗ​ർ 106ൽ ​ജ​യ​ൻ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ജി​താ ജ​യ​ൻ. മ​ക്ക​ൾ: ആ​ദി​ത്യ ജ​യ​ൻ, ആ​തി​ര ജ​യ​ൻ. സ​ഞ്ച​യ​നം ശ​നി എ​ട്ട്.
പത്തനംതിട്ട
അ​ന്ന​മ്മ സാ​മു​വേ​ൽ

ക​ല്ലൂ​പ്പാ​റ : പു​തു​ശേ​രി മൂ​വ​ക്കോ​ട്ടു തേ​ക്ക​നാ​ൽ പ​രേ​ത​നാ​യ ടി.​എം. സാ​മു​വേ​ലി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (കു​ഞ്ഞൂ​ഞ്ഞ​മ്മ88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച 12ന് ​ചെ​ങ്ങ​രൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത തി​രു​വ​ല്ല മു​ത്തൂ​ർ മ​ണ​ലി​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ള​മ്മ, ഷാ​ജി (ഷാ​ർ​ജ), കൊ​ച്ചു​മോ​ൾ. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ ക​ല്ലൂ​ർ (തി​രു​വ​ല്ല), സൂ​സ​ൻ കു​ഴി​മ​ണ്ണി​ൽ ചെ​ങ്ങ​രൂ​ർ (ഷാ​ർ​ജ), ഐ​സ​ൻ ചാ​രോ​ത്ത് (പാ​മ്പാ​ടി).

പൊ​ടി​യ​മ്മ പാ​പ്പി

കു​മ്പ​ഴ: താ​ഴ​ത്തേ​തി​ൽ പു​തു​പ്പ​റ​മ്പി​ൽ പ​രേ​ത​നാ​യ എ​ൻ.​ടി. പാ​പ്പി​യു​ടെ ഭാ​ര്യ പൊ​ടി​യ​മ്മ (80) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30ന് ​സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് വ​ലി​യ ക​ത്തീ​ഡ്ര​ലി​ൽ. മ​ക്ക​ൾ: ലീ​ലാ​മ്മ, കു​ഞ്ഞു​മോ​ൾ, വ​ത്സ​മ്മ, റീ​ന. മ​രു​മ​ക്ക​ൾ: തോ​മ​സ് മാ​ത്യു, ത​ങ്ക​ച്ച​ൻ, ജോ​ൺ​സ​ൺ, ബോ​ബി.

പി.​കെ. പാ​പ്പ​ച്ച​ൻ

പ​ന്ത​ളം: മു​ടി​യൂ​ർ​ക്കോ​ണം അ​റ​ത്തി​മു​ക്ക് ബി​ജു ഭ​വ​നി​ൽ പി.​കെ. പാ​പ്പ​ച്ച​ൻ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10.30ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം അ​റ​ത്തി​ൽ​മു​ക്ക് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ഭാ​ര്യ പൊ​ന്ന​മ്മ ഭ​ഗ​വ​തി​പ്പ​ടി വേ​ലി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൂ​സ​മ്മ, ലാ​ല​മ്മ, വ​ത്സ​മ്മ, ബി​ജു. മ​രു​മ​ക്ക​ൾ: ജോ​ൺ, ജോ​ഷ്വ, രാ​ജു, ബി​ന്ദു.

അ​മ്മു​ക്കു​ട്ടി തോ​മ​സ്

കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ല്‍ കൊ​ച്ചു​പ​റ​മ്പി​ല്‍ മ​ത്താ​യി തോ​മ​സി​ന്‍റെ ഭാ​ര്യ അ​മ്മു​ക്കു​ട്ടി തോ​മ​സ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് കോ​ഴ​ഞ്ചേ​രി സെ​ന്‍റ് മാ​ത്യൂ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത ഇ​ട​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: സാ​റാ​മ്മ, റോ​യി, സോ​മി, ഓ​മ​ന. മ​രു​മ​ക്ക​ൾ: സി.​പി. തോ​മ​സ്, ലാ​ലി, ഒ.​എ. ചെ​റി​യാ​ന്‍, ജോ​സ്.

വി.​എ​സ്. ജോ​സ​ഫ്

ത​ടി​യൂ​ർ: അ​ഴ​ക​നാ​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ എം.​ടി. സൈ​മ​ണി​ന്‍റെ മ​ക​ൻ വി.​എ​സ്. ജോ​സ​ഫ് (സ​ണ്ണി73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​കു​റി​യ​ന്നൂ​ർ ശാ​ലേം മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത​ൻ താ​യി​ല്ലം കു​ടും​ബാം​ഗം. ഭാ​ര്യ പ​രേ​ത​യാ​യ ഡെ​യ്സി സൂ​സ​ൻ ജോ​സ​ഫ് ത​ടി​യൂ​ർ കാ​ക്ക​നാ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ​ൻ​ജു, ചി​ൻ​ജു. മ​രു​മ​ക്ക​ൾ: സി​ജി, എ​ൽ​ബ.
ആലപ്പുഴ
ഐ​പ്പ് അ​ല​ക്സാ​ണ്ട​ർ

എ​ട​ത്വ : വീ​യ​പു​രം ത​ഴ​ക്ക​ര ഐ​പ്പ് അ​ല​ക്സാ​ണ്ട​ർ (ബാ​ബു ത​ഴ​ക്ക​ര69) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

കു​ഞ്ഞ​മ്മ മ​ത്താ​യി

ത​ക​ഴി : കു​ന്നു​മ്മ പ​ള്ളി​ച്ചി​റ​യി​ൽ പ​രേ​ത​നാ​യ മ​ത്താ​യി ഔ​സ​പ്പി​ന്‍റെ ഭാ​ര്യ കു​ഞ്ഞ​മ്മ (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. പ​രേ​ത പു​റ​ക്കാ​ട് ക​രി​യി​ൽ പു​ത്ത​ൻ​പ​റ​മ്പ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ല​മ്മ, ജോ​സ​ഫ് മാ​ത്യു, ജോ​ഷി. മ​രു​മ​ക്ക​ൾ: കു​ഞ്ഞു​മോ​ൻ വ​ട്ട​ത്തി​ൽ (പ​റ​വൂ​ർ), സ​ബി കു​രി​ശും​മൂ​ട്ടി​ൽ (ച​ങ്ങ​നാ​ശേ​രി), പ്ര​തീ​ക്ഷ.

കു​ഞ്ഞ​മ്മ ഇ​ടി​ക്കു​ള

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ കി​ട​ങ്ങ​ല്ലൂ​ർ പ​രേ​ത​നാ​യ കെ.​വൈ. ഇ​ടി​ക്കു​ള​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ ഇ​ടി​ക്കു​ള (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​ചെ​ന്നി​ത്ത​ല സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മി​നി, മീ​ന, മോ​ൻ​സി, പ​രേ​ത​നാ​യ മ​നു. മ​രു​മ​ക്ക​ൾ: ജോ​സ് ടി. ​വ​ർ​ഗീ​സ്, സീ​ന, പ​രേ​ത​നാ​യ സ​ണ്ണി​മോ​ൻ ഏ​ബ്ര​ഹാം.

ക​മ​ലാ​ക്ഷി

മാ​ന്നാ​ർ: വി​ഷ​വ​ർ​ശേ​രി​ക്ക​ര കൊ​ച്ചു​വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ന്‍റെ ഭാ​ര്യ ക​മ​ലാ​ക്ഷി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: പ്ര​സ​ന്ന, നി​ർ​മ​ല, അം​ബി​ക, ഹ​രി​കു​മാ​ർ. മ​രു​മ​ക്ക​ൾ: രാ​ജു, ശ​ശി, സു​ബാ​ഷ്, വി​ലാ​വി​നി.

ശ്രീ​ധ​ര​ൻ നാ​യ​ർ

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല കി​ഴ​ക്കേ​വ​ഴി ത​റ​യി​ലേ​ത്ത് ശ്രീ​ജ ഭ​വ​നം ശ്രീ​ധ​ര​ൻ നാ​യ​ർ (69) അ​ന്ത​രി​ച്ചു, സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ര​മ​ണി​യ​മ്മ. മ​ക്ക​ൾ: ശ്രീ​ജ, ശ്രീ​നി. മ​രു​മ​ക്ക​ൾ: സ​ന​ൽ​കു​മാ​ർ, അ​ജി​ത്ത്.

ശാ​ര​ദ

ച​മ്പ​ക്കു​ളം: മൂ​ലേ​ത്ര എം.​കെ. കു​മാ​ര​ന്‍റെ ഭാ​ര്യ ശാ​ര​ദ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: കു​ശ​ല​മ്മ, സു​ജാ​ത, റോ​സി, വി​ദ്യാ​സാ​ഗ​ർ, സു​നി​ത​മ്മ, ക​രു​ണ. മ​രു​മ​ക്ക​ൾ: ച​ന്ദ്ര​ൻ​കു​ട്ടി, ച​ന്ദ്ര​ബാ​ബു, അ​നി​ൽ​കു​മാ​ർ, ബി​നു, പ​രേ​ത​നാ​യ മാ​ത്യു.
കോട്ടയം
ഏ​ല​മ്മ അ​ഗ​സ്റ്റി​ൻ

ഉ​ള്ള​നാ​ട്: ക​ല​വ​നാ​ല്‍ പ​രേ​ത​നാ​യ അ​ഗ​സ്റ്റി​ന്‍റെ (വ​ക്ക​ച്ച​ന്‍) ഭാ​ര്യ ഏ​ല​മ്മ അ​ഗ​സ്റ്റി​ന്‍ (82) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം ഉ​ള്ള​നാ​ട് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ല്‍. പ​രേ​ത അ​മ്പാ​റ​നി​ര​പ്പേ​ല്‍ അ​മ്പാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: കു​ഞ്ഞു​മോ​ള്‍, സ​ണ്ണി അ​ഗ​സ്റ്റ്യ​ന്‍ (സ​ണ്ണി ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ്, പാ​ലാ), പ​രേ​ത​നാ​യ ബാ​ബു അ​ഗ​സ്റ്റ്യ​ന്‍, സു​മി. മ​രു​മ​ക്ക​ള്‍: ജോ​ര്‍​ജ് അ​ടു​പ്പു​ക​ല്ലേ​ല്‍ (കോ​രു​ത്തോ​ട്), പു​ഷ്പ​മ്മ സ​ണ്ണി പീ​ടി​ക​യി​ല്‍ (ചൂ​ണ്ട​ച്ചേ​രി), സു​നി വാ​ഴ​കാ​ട്ട് (ഉ​ള്ള​നാ​ട്).

സാ​റാ​മ്മ കു​ര്യ​ൻ

ച​ങ്ങ​നാ​ശേ​രി: അ​ര​മ​ന പ​ടി​ക്ക​ൽ പാ​ല​ത്തി​ങ്ക​ൽ നി​ർ​മ​ലാ​ല​യ​ത്തി​ൽ പ​രേ​ത​നാ​യ എ​ൻ.​ജി. കു​ര്യ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ കു​ര്യ​ൻ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​ച​ങ്ങ​നാ​ശേ​രി മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി​യി​ൽ. പ​രേ​ത മാ​ട​പ്പ​ള്ളി പാ​റ​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​നി സ​ഖ​റി​യ, മോ​ളി കോ​ശി, ലി​സി തോ​മ​സ്, ഡോ. ​ജോ​ർ​ജ് കു​ര്യ​ൻ (ട്രാ​വ​ൻ​കൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ല്ലം), ആ​ലീ​സ് മാ​ണി കാ​പ്പ​ൻ, നി​ർ​മ​ല ജോ​സ് (റി​ട്ട. എ​ഇ​ഇ, കെ​എ​സ്ഇ​ബി), വി​മ​ല ഷാ​ജി, പു​ഷ്പ ജോ​സ്, മാ​ത്യു കു​ര്യ​ൻ (ബി​സി​ന​സ്), പ​രേ​ത​നാ​യ ബോ​ബി കു​ര്യ​ൻ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ തോ​മ​സ് സ​ഖ​റി​യ പേ​ക്ക​ക്കു​ഴി (അ​ന്പൂ​രി), പ​രേ​ത​നാ​യ ടി.​ഇ. കോ​ശി താ​ഴേ​തി​ൽ (തി​രു​വ​ന​ന്ത​പു​രം), കേ​ണ​ൽ കെ.​കെ. തോ​മ​സ് കു​രി​ശും​മൂ​ട്ടി​ൽ (ച​ങ്ങ​നാ​ശേ​രി), ഡോ. ​റാ​ണി ജോ​ർ​ജ് (ബോ​ബി ഡെ​ന്‍റ​ൽ ക്ലി​നി​ക്) എ​ടേ​ട്ട് പാ​ലാ, മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ (പാ​ലാ), ജോ​സ​ഫ് ഫ്രാ​ൻ​സി​സ് (റി​ട്ട. ജി​എം, മ​ല​ബാ​ർ സി​മ​ന്‍റ്സ്) വ​ലി​യ​പ​റ​ന്പി​ൽ നാ​ലു​കോ​ടി, ഷാ​ജി ജേ​ക്ക​ബ് ക​യ്യാ​ല​കം (ഇ​ത്തി​ത്താ​നം), ജോ​സ​ഫ് ജ​യിം​സ് (റി​ട്ട. ചീ​ഫ് മാ​നേ​ജ​ർ, ക​ന​റ ബാ​ങ്ക്) തൈ​ശേ​രി​ൽ എ​ട​ത്വ, അ​നി​ല മാ​ത്യു കൊ​ടു​പ്പ​ന പോ​ള​ക്ക​ൽ (ച​ങ്ങ​നാ​ശേ​രി).

അ​ന്ന​ക്കു​ട്ടി മാ​ത്യു

ഏ​റ്റു​മാ​നൂ​ർ: ത​റ​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (മ​ത്ത​ക്കൊ​ച്ച്) ഭാ​ര്യ അ​ന്ന​ക്കു​ട്ടി മാ​ത്യു (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​വീ​ട്ടി​ൽ ശു​ശ്രൂ​ഷ​യോ​ടെ ആ​രം​ഭി​ച്ച് 12ന് ​ക​ള​ത്തൂ​ക്ക​ട​വ് സെ​ന്‍റ് ജോ​ൺ വി​യാ​നി പ​ള്ളി​യി​ൽ. പ​രേ​ത ക​ള​ത്തൂ​ക്ക​ട​വ് കൊ​ച്ചെ​ട്ടൊ​ന്നി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ല്ലി, ജോ​സ് (അ​ണ​ക്ക​ര), മാ​ത്യു എം. ​ത​റ​ക്കു​ന്നേ​ൽ പാ​ലാ (റി​ട്ട. സീ​നി​യ​ർ സൂ​പ്ര​ണ്ട്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്), ഫി​ലോ​മി​ന, ആ​നി (യു​എ​സ്എ), ത​ന്പി മാ​ത്യു (റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി കോ​ട്ട​യം), മി​നി സാ​വി​യോ (മെം​ബ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ഈ​രാ​റ്റു​പേ​ട്ട). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ പി.​പി. മാ​ത്യു (റി​ട്ട. കാ​ഷ്യ​ർ, എ​സ്ബി​ഐ) മ​ടു​ക്ക​ക്കു​ഴി കാ​ഞ്ഞി​ര​പ്പ​ള്ളി, പൗ​ളി​ൻ കാ​ലാ​പ്പ​റ​ന്പി​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), സേ​ല​മ്മ (റി​ട്ട. ടീ​ച്ച​ർ, ഗ​വ. എ​ച്ച്എ​സ്എ​സ് പാ​ലാ) പെ​രി​ഞ്ചേ​രി​മ​ണ്ണി​ൽ പു​ന്ന​വേ​ലി, പ​രേ​ത​നാ​യ എം.​ഡി. മാ​ത്യു മു​തു​പു​ന്ന​ക്ക​ൽ (പൂ​ഞ്ഞാ​ർ), ബെ​ന്നി ജോ​സ​ഫ് കൂ​ന്താ​നം ക​രൂ​ർ (യു​എ​സ്എ), സോ​ഫി (റി​ട്ട. ടീ​ച്ച​ർ ഇ​മ്മാ​നു​വ​ൽ​സ് എ​ച്ച്എ​സ്എ​സ് കോ​ത​ന​ല്ലൂ​ർ) ഇ​ല്ലി​ക്ക​ൽ, സാ​വി​യോ (ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ, ന്യൂ ​ഇ​ന്ത്യ ഇ​ൻ​ഷ്വ​റ​ൻ​സ്, ക​ട്ട​പ്പ​ന) തെ​ങ്ങും​മൂ​ട്ടി​ൽ തി​ട​നാ​ട്. മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഏ​റ്റു​മാ​നൂ​രു​ള്ള മ​ക​ൻ ത​ന്പി മാ​ത്യു​വി​ന്‍റെ വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

എ.​വി. സൈ​മ​ൺ

പു​ന്ന​ത്തു​റ വെ​സ്റ്റ് : കു​റു​ന്തോ​ട്ട​ത്തി​ൽ (ആ​നി​ക്കാ​മ​റ്റ​ത്തി​ൽ) എ.​വി. സൈ​മ​ൺ (പാ​പ്പ​ച്ച​ൻ69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പു​ന്ന​ത്തു​റ വെ​ള്ളാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി കൊ​ഴു​വ​നാ​ൽ മാ​ന്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​മി ( എ​സ്എ​ച്ച്എ​സ്എ​സ്, പ​ങ്ങ​ട), സി​നു (സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ച്ച്എ​സ്, ആ​ർ​പ്പൂ​ക്ക​ര). മ​രു​മ​ക്ക​ൾ: ബി​ജു സെ​ബാ​സ്റ്റ്യ​ൻ പ​ടി​ഞ്ഞാ​റേ​വീ​ട്ടി​ൽ (കൂ​ത്ര​പ്പ​ള്ളി), ജോ​ബി ജോ​സ​ഫ് മ​ഞ്ഞ​പ്പ​ള്ളി​ൽ (മു​ത്തോ​ലി).

മ​റി​യാ​മ്മ

ഞീ​ഴൂ​ര്‍: ആ​ല​പ്പാ​ട്ട് പ​രേ​ത​നാ​യ ജോ​സ​ഫ് ഉ​തു​പ്പാ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ നാ​ലി​ന് ഞീ​ഴൂ​ര്‍ ഉ​ണ്ണി​മി​ശി​ഹാ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. പ​രേ​ത താ​മ​ര​ക്കാ​ട്ട് പു​ളി​ക്കീ​ല്‍ കു​ടും​ബാ​ഗം. മ​ക്ക​ള്‍: മേ​രി​ക്കു​ട്ടി, ജോ​ണ്‍, ജെ​യിം​സ്, റോ​യി, മി​നി. പ​രേ​ത​യാ​യ ലീ​ലാ​മ്മ. മ​രു​മ​ക്ക​ള്‍: ജോ​സ് നെ​ടും​പീ​ടി​ക​യി​ല്‍ (ഡ​ല്‍​ഹി), സ്റ്റീ​ഫ​ന്‍ ചെ​റു​ക​ര (വ​ള്ളി​ച്ചി​റ), മോ​ളി വീ​ബ​ന്താ​ന​ത്ത് (മോ​നി​പ്പ​ള്ളി), സെ​ല്‍​ഫി നി​ര​പ്പ​ത്ത് (മ​ണ​ക്കാ​ട്), മേ​ഴ്‌​സി പു​തു​പ്പ​റ​മ്പി​ല്‍ (ക​ല്ല​റ), ഷാ​ജു ത​യ്യി​ല്‍ (കൂ​ട​ല്ലൂ​ര്‍).

ടി.​ജെ. വ​ർ​ക്കി

ഇ​ട​ക്കു​ന്നം: തെ​ക്കേ​വ​യ​ലി​ൽ ടി.​ജെ. വ​ർ​ക്കി (കൊ​ച്ചേ​ട്ട​ൻ105) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​കാ​രി​കു​ളം ഫാ​ത്തി​മ​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ബ്രി​ജീ​ത്ത (മ​ല്ലി​ക​ശേ​രി). മ​ക്ക​ൾ: ചി​ന്ന​മ്മ, തെ​യ്യാ​മ്മ, സി​സ്റ്റ​ർ മ​രീ​ന (അ​ഡോ​ർ​ഷ​ൻ മൊ​ണാ​സ്ട്രി നെ​ടു​ങ്കു​ന്നം), ജോ​യി, ദേ​വ​സ്യാ​ച്ച​ൻ, ആ​നി​യ​മ്മ, മാ​ത്തു​ക്കു​ട്ടി, സ​ണ്ണി. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ കു​രി​ക്കാ​ട്ട്, ക​റി​യാ​ച്ച​ൻ പ്ലാ​പ്പ​ള്ളി, ലൂ​സി കു​ന്ന​ത്ത്, മ​റി​യ​മ്മ മു​ണ്ട​പ്ലാ​ക്ക​ൽ, ജോ​ർ​ജ് പു​ളി​ക്ക​ൽ, മോ​ളി തൊ​ടു​വ​നാ​ൽ, മേ​ഴ്സി കോ​ട്ട​പ്പു​റം, സോ​ജി കൊ​ട്ടാ​ര​ത്തി​ൽ.

അ​ന്ന​മ്മ ജോ​സ​ഫ്

കൊ​ഴു​വ​നാ​ൽ: ത​ണ്ണി​പ്പാ​റ പ​രേ​ത​നാ​യ പാ​പ്പ​ച്ച​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (97) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മു​ത്തോ​ലി കു​രു​വി​നാ​ൽ മു​തു​പ്ലാ​ക്ക​ൽ ഭ​വ​ന​ത്തി​ൽ​നി​ന്നും മൂ​ന്നി​ന് ആ​രം​ഭി​ച്ച് കൊ​ഴു​വ​നാ​ൽ സെ​ന്‍റ് ജോ​ൺ​സ് നെ​പും​സ്യാ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത മു​ഴൂ​ർ മാ​മ്പു​ഴ​ക്ക​ൽ (പ​റ​മ്പ​ക​ത്ത്) കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ ബ്രൂ​ണ, സി​സ്റ്റ​ർ വി​യാ​നീ​സ്, പ​രേ​ത​നാ​യ ജോ​സ്, ചി​ന്ന​മ്മ, അ​മ്മി​ണി​ക്കു​ട്ടി, ലി​സ​മ്മ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ അ​പ്പ​ച്ച​ൻ, ഔ​സേ​പ്പ​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, ത​ങ്ക​മ്മ.

ശോ​ശാ​മ്മ കു​ര്യ​ൻ

പെ​രു​വ: കു​ന്ന​പ്പ​ള്ളി ചെ​മ്മ​നം വേ​ളാ​മ​റ്റ​ത്തി​ല്‍ പ​രേ​ത​നാ​യ കു​ര്യ​ന്‍റെ ഭാ​ര്യ ശോ​ശാ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്‌​ക്കാ​രം ഇ​ന്ന് 2.30ന് ​മു​ള​ക്കു​ളം മ​ണ്ണൂ​ക്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍. പ​രേ​ത പി​റ​വം അ​മി​ക്ക​ര​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മേ​ഴ്സി, ഫാ. ​ജേ​ക്ക​ബ് കു​ര്യ​ന്‍ (വി​കാ​രി, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ആ​ന്‍​ഡ് സെ​ന്‍റ് പോ​ള്‍​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ച​ര്‍​ച്ച്, കോ​ല​ഞ്ചേ​രി), പ​രേ​ത​നാ​യ തോ​മ​സ്. മ​രു​മ​ക്ക​ള്‍: വി​നു കു​ര്യാ​ക്കോ​സ് ത​റ​യി​ല്‍ (നെ​ച്ചൂ​ര്‍), റീ​ന ക​ണ​ക്ക​ഞ്ചേ​രി​ല്‍ (ഇ​ട​ക്കാ​ട്ടു​വ​യ​ല്‍), ഐ​സി കു​ള​ച്ചി​റ​യി​ല്‍ (മു​ള​ന്തു​രു​ത്തി).

ജോ​സ് തോ​മ​സ്

കു​മ​ര​കം: മേ​ട​യി​ൽ ജോ​സ് തോ​മ​സ് (ബേ​ബി78, റി​ട്ട എ​യ​ർ ഫോ​ഴ്സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കു​മ​ര​കം വ​ള്ളാ​റ പു​ത്ത​ൻ​പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ലീ​സ് കു​ഞ്ചി​ത്ത​ണ്ണി മ​ണി​ത്ത​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ൽ, സു​നി​ൽ, വി​നി​ൽ. മ​രു​മ​ക്ക​ൾ: പ്രി​യ, ഷേ​ർ​ലി​മോ​ൾ, ബി​ൻ​സി.

റോ​സ​മ്മ

തു​ട​ങ്ങ​നാ​ട്: വി​ച്ചാ​ട്ട് വി.​എം. മാ​ത്യു​വി​ന്‍റെ (കൊ​ച്ചു​കു​ട്ടി) ഭാ​ര്യ റോ​സ​മ്മ (കു​ഞ്ഞു​പെ​ണ്ണ്84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത തു​ട​ങ്ങ​നാ​ട് പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മോ​ളി, ജോ​സ്, ബെ​ന്നി, ബി​ജു, ബി​സി. മ​രു​മ​ക്ക​ൾ: ഔ​സേ​പ്പ​ച്ച​ൻ പൂ​ക്ക​ള​ത്തേ​ൽ (വെ​ള്ളി​യാ​മ​റ്റം), ബി​ജി ചെ​മ്പ​ര​ത്തി (മു​ത​ല​ക്കോ​ടം), ബി​ന്ദു തു​രു​ത്തി​യി​ൽ (എ​ലി​ക്കു​ളം), സീ​മ അ​ട​യ്ക്കാ​പാ​റ (ക​ട​നാ​ട്), സാ​ബു പോ​ണാ​ട്ട് (മേ​ല്കാ​വു​മ​റ്റം).

ചി​ന്ന​മ്മ മ​ത്താ​യി

പു​ന്ന​ത്തു​റ വെ​സ്റ്റ്: താ​റാ​ങ്ങ​ല​ത്ത് പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ ചി​ന്ന​മ്മ (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വെ​ട്ടി​മു​ക​ൾ സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ട​പ്ലാ​മ​റ്റം ചി​റ​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്ര​ദീ​ഷ്, പ്ര​ദീ​പ്, പ​രേ​ത​യാ​യ പ്രീ​തി​മോ​ൾ. മ​രു​മ​ക്ക​ൾ: ജി​ജി​മോ​ൾ (പു​ളി​ക്ക​ൽ​ക​വ​ല), രാ​ധാ​മ​ണി (പു​ന്ന​ത്തു​റ).

ആ​ൻ​സി വ​ർ​ക്കി

മാ​ന്നാ​നം: ക​രോ​ട്ട് പു​ളി​ങ്കാ​ലാ​യി​ൽ വ​ർ​ക്കി ജോ​സ​ഫി​ന്‍റെ ഭാ​ര്യ ആ​ൻ​സി (50) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റാ​ന പ​ള്ളി​യി​ൽ. പ​രേ​ത കു​ര്യ​നാ​ട് മാ​ളി​യേ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​സ്, ജി​സ്, ജോ​യ്സ്, ജോ​യ​ൽ. മ​രു​മ​ക​ൻ: ക്രി​സ്റ്റി സാം ​പു​തു​ക്കാ​ട്ടി​ൽ (ആ​ല​പ്പു​ഴ).

ഡെ​യ്സി ജേ​ക്ക​ബ്

ചി​റ്റാ​ർ: കൊ​ടു​മു​ടി പ​ട​യ​ണി​പ്പാ​റ പു​ള്ളോ​ലി​ക്ക​ൽ പി.​ടി. യാ​ക്കോ​ബി​ന്‍റെ ഭാ​ര്യ ഡെ​യ്സി ജേ​ക്ക​ബ് (42) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടി​ൽ ആ​രം​ഭി​ച്ച് 11ന് ​അ​മ​ല​ഗി​രി സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക​ൾ: ആ​ൽ​ബി യാ​ക്കോ​ബ്.

ബെ​ന്നി

വെ​ന്പ​ള്ളി: ത​ളി​പ്പ​റ​ന്പി​ൽ (ഇ​ല്ലി​മൂ​ട്ടി​ൽ) പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യ​ൻ​സി​സി​ലി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബെ​ന്നി (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 3.30ന് ​കാ​ളി​കാ​വ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: സു​ജി​ത. മ​ക്ക​ൾ: സു​ബി​ൻ, സു​ജി​ത്.

ഏ​ലി​ക്കു​ട്ടി തോ​മ​സ്

ക​ടു​ത്തു​രു​ത്തി: താ​യ​ങ്കേ​രി ഏ​ലി​ക്കു​ട്ടി തോ​മ​സ് (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി, ലീ​ലാ​മ്മ, മേ​രി​ക്കു​ട്ടി, സ​ജി. മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം വാ​ഴ​ക്കാ​ലാ​യി​ൽ (പേ​രൂ​ർ), പ​രേ​ത​നാ​യ സ​ണ്ണി മ​ണ​ലേ​ൽ (ബ്ര​ഹ്മ​മം​ഗ​ലം), അ​ന്ന​മ്മ (വെ​ച്ചൂ​ർ), ബീ​ന വി. ​മം​ഗ​ല​ത്ത് (മു​ട്ട​ത്തി​പ്പ​റ​മ്പ്).

ദേ​വ​സ്യ

അ​തി​ര​മ്പു​ഴ: കു​ഴി​മ്യാ​ലി​ൽ ദേ​വ​സ്യ (പാ​പ്പ​ൻ86) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ മേ​രി ക​ള​ത്തൂ​ർ ചേ​ല​നി​ൽ​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സെ​ലി​ൻ, റെ​ജി, സാ​ന്‍റി (മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ), മോ​ളി, പ​രേ​ത​യാ​യ ടെ​സി. മ​രു​മ​ക്ക​ൾ: ബെ​ന്നി അ​രു​ക്കു​ഴു​പ്പി​ൽ (മു​ട്ടു​ചി​റ), ലി​ജി ക​രോ​ട്ട്കു​മ്മ​ന​ത്തി​ൽ (തെ​ള്ള​കം), അ​ജ​യ് വ​ല്ലൂ​ർ (മു​ട്ടു​ചി​റ).

മേ​രി ജോ​സ​ഫ്

അ​തി​ര​ന്പു​ഴ: എ​ട്ടു​കാ​ട്ടി​ൽ പൊ​ന്മ​ല പി.​പി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​അ​തി​ര​ന്പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ബെ​ന്നി​മോ​ൾ, ബി​ന്ദു, മി​നി, ജോ​മോ​ൻ. മ​രു​മ​ക്ക​ൾ: ബെ​റ്റി, ഷൈ​നി, പ​രേ​ത​രാ​യ രാ​ജ​ൻ, ടോ​മി.

സ​നീ​ഷ് ഏ​ബ്ര​ഹാം

അ​മ​യ​ന്നൂ​ർ: പോ​ത്താ​നി​ക്ക​ലാ​യ പു​ത്ത​ൻ​പ​റ​ന്പി​ൽ പി.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ മ​ക​ൻ സ​നീ​ഷ് ഏ​ബ്ര​ഹാം (45, ഓ​ഫീ​സ് സ്റ്റാ​ഫ്, കോ​ട്ട​യം ബ​സേ​ലി​യോ​സ് കോ​ള​ജ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് അ​മ​യ​ന്നൂ​ർ കാ​രാ​ട്ടു​കു​ന്നേ​ൽ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ ക്രി​സ്റ്റി മ​ണ്ണാ​ർ​കാ​ട്. മ​ക്ക​ൾ: കെ​സി​യ, കെ​യ്ൻ.

വ​ർ​ഗീ​സ് വ​ർ​ഗീ​സ്

പാ​ന്പാ​ടി: വ​ലി​യ​കി​ഴ​ക്കേ​ക്ക​ര​യി​ലാ​യ പാ​ന്പാ​ടി ക​ണ്ട​ത്തി​ൽ വ​ർ​ഗീ​സ് വ​ർ​ഗീ​സ് (പി.​വി. വ​ർ​ഗീ​സ് ഉ​ണ്ണൂ​ണ്ണി96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു പാ​ന്പാ​ടി സെ​ന്‍റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ ഏ​ലി​യാ​മ്മ വ​ർ​ഗീ​സ് ചെ​ങ്ങ​ന്നൂ​ർ ഈ​രേ​ഴ​ത്ത് വ​ല്യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നി​ല, അ​നി​ത, ആ​ഷ, അ​നു. മ​രു​മ​ക്ക​ൾ: ജേ​ക്ക​ബു​കു​ട്ടി ചെ​ന്പ​ൻ​കു​ഴി​മ​റ്റ​ത്തി​ൽ (പാ​ന്പാ​ടി), ഷി​ബു മു​ക്ക​ര​ണ​ത്ത് കാ​വു​ങ്ക​ൽ (കു​ന്പ​ളാം​പൊ​യ്ക), സ​ജി ഏ​റാ​ട്ട് (ത​ടി​യൂ​ർ), ജി ​തോ​ട്ടു​ങ്ക​ൽ (തി​രു​വ​ല്ല). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

അ​ന്ന​മ്മ

ക​ള​ത്തൂ​ർ: പാ​റ​ത്താ​ന​ത്ത് (വ​ല്ലൂ​ർ) പ​രേ​ത​നാ​യ എ​ൻ.​ടി. തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ തോ​മ​സ് (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​നു ക​ള​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. പ​രേ​ത ക​ട​പ്പൂ​ർ ചെ​ന്പം​കു​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: തോ​മ​സ് (ജോ​യ്, എ​ടൂ​ർ), സി​സ്റ്റ​ർ ആ​ലീ​സ് എ​ഫ്സി​സി (കോ​ത​ന​ല്ലൂ​ർ), ഫാ. ​ജ​യിം​സ് (ടൂ​റാ രൂ​പ​ത മേ​ഘാ​ല​യ), മാ​ത്യു (റി​ട്ട. എ​ച്ച്ഐ​ഇ​ടി ചെ​ന്നൈ), സി​സ്റ്റ​ർ സ്റ്റാ​ർ​ലി (മ​ദ​ർ സു​പ്പീ​രി​യ​ർ, എ​ഫ്‌​സി​സി വാ​ലാ​ച്ചി​റ), ജോ​ർ​ജ് (സി​ബി, റി​ട്ട. ടീ​ച്ച​ർ സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് കു​റ​വി​ല​ങ്ങാ​ട്). മ​രു​മ​ക്ക​ൾ: ക​ത്രി​ക്കു​ട്ടി കി​ഴ​ക്കേ​പ്പാ​ട്ട​ത്തി​ൽ (ഇ​ല​ഞ്ഞി), ജെ​സി മു​തു​കാ​ട്ടി​ൽ (ക​ട​പ്പൂ​ർ), ഷീ​ല തു​ന്പേ​ലേ​ട്ട് (മാ​ര​ങ്ങാ​ട്ടു​പി​ള്ളി). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

ലീ​ലാ​മ്മ ജേ​ക്ക​ബ്

വൈ​ക്കം: ഞാ​യ​പ്പ​ള്ളി​ൽ ജി.​സി. ജേ​ക്ക​ബി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ (78, റി​ട്ട. അ​ധ്യാ​പി​ക) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വൈ​ക്കം സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത രാ​മ​പു​രം വാ​ഴ​ക്കാ​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ന​വീ​ൻ, നി​ഷ (യു​എ​സ്എ), നീ​തു (സൗ​ദി). മ​രു​മ​ക്ക​ൾ: ര​മ്യ, ബി​ജു, അ​നു.

യോ​ഹ​ന്നാ​ൻ

വെ​ള്ളൂ​ർ: പ​ള്ളി​പ്പ​റ​ന്പി​ൽ യോ​ഹ​ന്നാ​ൻ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​ഇ​റു​ന്പ​യം സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: ഷീ​ബ, അ​നൂ​പ്. മ​രു​മ​ക്ക​ൾ: റി​ജോ, സാ​ന്ദ്ര.

ത്രേ​സ്യാ​മ്മ

അ​തി​ര​ന്പു​ഴ: ശ്രീ​ക​ണ്ഠ​മം​ഗ​ലം പ​ള്ളി​പ്പാ​ട്ട് പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ മ​ക​ൾ ത്രേ​സ്യാ​മ്മ (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം സ​ഹോ​ദ​ര​പു​ത്ര​ൻ ഏ​ബ്ര​ഹാം ജേ​ക്ക​ബി​ന്‍റെ (ബേ​ബി) ഭ​വ​ന​ത്തി​ൽ ഇ​ന്നു 9.30ന് ​ശു​ശ്രൂ​ഷ​യോ​ടെ ആ​രം​ഭി​ച്ച് അ​തി​ര​ന്പു​ഴ ലി​സ്യു പ​ള്ളി​യി​ൽ.

ശോ​ശാ​മ്മ

മീ​ന​ടം: പാ​ലാ​ക്കു​ന്നേ​ലാ​യ മ​ധു​രം​ചേ​രി​ല്‍ പ​രേ​ത​നാ​യ കു​ര്യ​ന്‍ മ​ത്താ​യി​യു​ടെ ഭാ​ര്യ ശോ​ശാ​മ്മ ‍ (84) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം പി​ന്നീ​ട്.

എം.​എം. സു​ഷ​മ

വാ​ക​ത്താ​നം: കാ​ട്ടി​പ്പ​റ​ന്പി​ൽ പി.​പി. ചാ​ക്കോ​യു​ടെ ഭാ​ര്യ എം.​എം. സു​ഷ​മ (74, റി​ട്ട. ന​ഴ്സ്, ജി​ല്ലാ ആ​ശു​പ​ത്രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​കു​റി​ച്ചി എ​സ്ഡി​എ ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത കു​റി​ച്ചി മൂ​ന്നു​മൂ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ഷാ​ന്‍റി​ന, ഷെ​റി​ൻ, പ​രേ​ത​യാ​യ ഷൈ​ബി. മ​രു​മ​ക​ൻ: ഈ​ത​ൻ​യോ​ഡ് (ഓ​സ്ട്രേ​ലി​യ).

ഡെ‍​യ്സ​മ്മ ജ​യിം​സ്

മൂ​ന്നി​ല​വ്: മ​ങ്കൊ​ന്പ് സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച് മ​ങ്കൊ​ന്പ് ഇ​ട​വ​ക വൈ​ദി​ക​ൻ റ​വ. ജ​യിം​സ് പി. ​മാ​മ്മ​ന്‍റെ ഭാ​ര്യ ഡെ​യ്സ​മ്മ ജ​യിം​സ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് കൂ​ട്ടി​ക്ക​ൽ സെ​ന്‍റ് ലൂ​ക്ക്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. പ​രേ​ത ഏ​ന്ത​യാ​ർ കൊ​ടു​ങ്ങാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ബി​ൻ (ക​ട്ട​പ്പ​ന), അ​ഡ്വ. ബി​ബി​ൻ (എ​റ​ണാ​കു​ളം). മ​രു​മ​ക​ൾ: ലി​ബി​മോ​ൾ.

എം.​ജെ. ചാ​ക്കോ

കോ​ട്ട​യം: പു​ളി​ക്ക​ൽ ക​വ​ല മ​ഞ്ഞ​ള​രു​വി​ൽ എം.​ജെ. ചാ​ക്കോ (ചാ​ക്കോ​സാ​ർ97, റി​ട്ട. അ​ധ്യാ​പ​ക​ൻ) അ​ന്ത​രി​ച്ചു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച 10.30ന് ​കാ​നം സെ​ന്‍റ് ജ​യിം​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ചി​ന്ന​മ്മ ചാ​ക്കോ ആ​നി​ക്കാ​ട് പു​ന്ന​വേ​ലി പാ​ണ​കു​ഴി​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ൽ ജോ ​കി​ഷോ​ർ (പാ​ന്പാ​ടി), ന​നി​ത്ത് ജി​യോ ചി​ക്സ​ൺ (ക​ണ്ണൂ​ർ), സാം​സ​ൺ ജാ​ക്മൂ​ൾ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ലീ​ല കി​ഷോ​ർ (പ​ന്ത​ളം), മേ​രി​ക്കു​ട്ടി ചി​ക്സ​ൺ (കേ​ള​കം), ഷീ​ബ സാം​സ​ൺ (മീ​ന​ടം). പ​രേ​ത​ൻ അ​ങ്ങാ​ടി​ക്ക​ട​വ്, എ​ടൂ​ർ, ക​രി​ക്കോ​ട്ട​ക്ക​രി സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.
ഇടുക്കി
ഫി​ലി​പ്പ് സെ​ബാ​സ്റ്റ്യ​ന്‍

ക​ണ്ണി​മ​ല: വെ​ള്ളൂ​ര്‍ ഫി​ലി​പ്പ് സെ​ബാ​സ്റ്റ്യ​ന്‍ (സ​ണ്ണി60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ക​ണ്ണി​മ​ല സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ റെ​ജി ഏ​ബ്രാ​ഹം (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്, എ​രു​മേ​ലി) പെ​രു​വ​ന്താ​നം ക​ണി​യാം​പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ​ണ​മോ​ള്‍ ഫി​ലി​പ്പ്, ജോ​ബി​ന്‍ ഫി​ലി​പ്പ് (ഡ്രീം ​ഷെ​യ്ഡ്‌​സ്, കോ​ഴ​ഞ്ചേ​രി), ഡീ​ന മ​രി​യ ഫി​ലി​പ്പ്, ജോ​പ്പു ഫി​ലി​പ്പ്. മ​രു​മ​ക്ക​ള്‍: ലി​ജോ ജോ​ര്‍​ജ് (സെ​ന്‍റ് ജോ​ര്‍​ജ് കോ​ള​ജ്, അ​രു​വി​ത്തു​റ) ക​ണ്ട​ത്തി​ന്‍​ക​ര അ​രു​വി​ത്തു​റ, നീ​തു തോ​മ​സ് ഞൊ​ണ്ടി​ക്ക​ല്‍ (എ​ലി​വാ​ലി​ക്ക​ര), ജെ​റി​ന്‍ ജോ​സ​ഫ് പു​ര​യി​ട​ത്തി​ല്‍ തെ​ക്കേ​മ​ല (ഒ​മാ​ന്‍).
എറണാകുളം
സി​സ്റ്റ​ർ പെ​ട്രീ​സ എ​ഫ്സിസി

ആ​ലു​വ: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ണ്‍​ഗ്രി​ഗേ​ഷ​നി​ലെ എ​റ​ണാ​കു​ളം തി​രു​ഹൃ​ദ​യ പ്രോ​വി​ൻ​സി​ൽ കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഭ​വ​നാം​ഗ​മാ​യ സി​സ്റ്റ​ർ പെ​ട്രീ​സ (ത്രേ​സ്യാ​മ്മ81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് കി​ട​ങ്ങൂ​ർ സെ​ന്‍റ് ജോ​സ​ഫ്്സ് ചാ​പ്പ​ലി​ൽ. കാ​ക്ക​നാ​ട് രാ​ജ​ഗി​രി വാ​ലി അ​റ​യ്ക്ക​ൽ േജോ​സ​ഫ് റോ​സ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് പ​രേ​ത. അ​ങ്ക​മാ​ലി, എ​ഴു​പു​ന്ന, മാ​ണി​ക്യ​മം​ഗ​ലം, കൊ​റ്റ​മം, എ​റ​ണാ​കു​ളം നോ​ർ​ത്ത്, ആ​ലു​വ നോ​വി​ഷ്യ​റ്റ് ഹൗ​സ്, സാ​ൻ​ജോ പെ​രു​ന്പാ​വൂ​ർ, തൃ​ക്കാ​ക്ക​ര, ത​ണ്ണീ​ർ​മു​ക്കം, ക​ട​വ​ന്ത്ര, ഉ​ദ​യം​പേ​രൂ​ർ, പു​ല്ലു​വ​ഴി, ക​റു​കു​റ്റി, ജ്യോ​തി​ഭ​വ​ൻ അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സ​ഹോ​ദ​ര​ങ്ങ​ൾ: മേ​രി​ക്കു​ട്ടി, കു​ര്യാ​ക്കോ​സ്, സെ​ലീ​നാ​മ്മ, സേ​വ്യ​ർ, പ​രേ​ത​രാ​യ ജോ​സ​ഫ്, ജോ​ണ്‍.

ഏ​ലി​യാ​മ്മ

മൂ​വാ​റ്റു​പു​ഴ: ഈ​സ്റ്റ് മാ​റാ​ടി വ​ര​ക​പ്പി​ള്ളി​ൽ (മൊ​ട്ട​ക്കു​ന്നേ​ൽ) പ​രേ​ത​നാ​യ ഈ​ശോ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​മാ​റാ​ടി കു​രു​ക്കു​ന്ന​പു​രം മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​യി, കു​ര്യാ​ക്കോ​സ്, ജോ​സ്. മ​രു​മ​ക്ക​ൾ: ആ​ലീ​സ്, ഷീ​ല, റീ​ന.

മ​റി​യാ​മ്മ വ​ർ​ഗീ​സ്

മൂ​വാ​റ്റു​പു​ഴ: മ​ണ്ണൂ​ർ വാ​ഴ​ക്കാ​ലി​യി​ൽ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് കു​ന്ന​ക്കു​രു​ടി സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ. മ​ക്ക​ൾ: വി.​വി. ജോ​ർ​ജ് (റി​ട്ട. എ​ൻ​ജി​നീ​യ​ർ കെഎ​സ്ഇ​ബി, കു​ന്ന​ക്കു​രു​ടി ക​ത്തീ​ഡ്ര​ൽ ട്ര​സ്റ്റി), വി.​വി. എ​ൽ​ദോ (റി​ട്ട. കെഎ​സ്ഇ​ബി), ലി​ല്ലി, ജോ​ളി. മ​രു​മ​ക്ക​ൾ: ശ​ലോ​മി ജോ​ർ​ജ് (സി.​കെ.​സി കോ​ളേ​ജ് ഐ​രാ​പു​രം), ബി​ന്നി, മ​ത്താ​യി, ബെ​ന്നി.

റെ​ജീ​ന മാ​ത്യു

തോ​പ്പും​പ​ടി: കൊ​ച്ചു​പ​ള്ളി റോ​ഡി​ൽ കോ​ന്നോ​ത്ത് റെ​ജീ​ന മാ​ത്യു (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്പ​തി​ന് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. വെ​ട്ട​ക്ക​ൽ വ​ള്ളോം​ത​യ്യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഷീ​ബ, ജെ​സ്റ്റി​ൻ കെ. ​മാ​ത്യു, റീ​ന, സെ​ബാ​സ്റ്റ്യ​ൻ കെ. ​മാ​ത്യു. മ​രു​മ​ക്ക​ൾ: അ​ഗ​സ്റ്റി​ൻ പ​ള്ള​ത്ത് തൈ​ക്കൂ​ടം, റി​നി ക​ള​ന്പു​കാ​ട്ട് അ​ർ​ത്തു​ങ്ക​ൽ, തോം​സ​ണ്‍ എ​ട്ടു​രു​ത്തി​ൽ മാ​മം​ഗ​ലം, റോ​സ്മേ​രി കോ​ന്നോ​ത്ത്.

എം.​ടി. വ​ർ​ഗീ​സ്

മൂ​ക്ക​ന്നൂ​ർ: റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ വ​ട്ടേ​ക്കാ​ട് മാ​ട​ശേ​രി എം.​ടി. വ​ർ​ഗീ​സ് (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് കോ​ക്കു​ന്ന് സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: റോ​സ​ലി​ന്‍റ് ചെ​ങ്ങ​ൽ പൊ​ന്തേ​ന്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോം (​യു​എ​സ്എ), പ്രേം​ജി (ബം​ഗ​ളൂ​രു), ജീ​മോ​ൾ (ജി​ല്ലാ കോ​ട​തി ഇ​രി​ങ്ങാ​ല​ക്കു​ട). മ​രു​മ​ക്ക​ൾ: ഷെ​ജി കു​ഴി​വേ​ലി​ൽ ക​ട​ത്തു​രു​ത്തി (യു​എ​സ്എ), സൗ​മ്യ കാ​ളാം​പ​റ​ന്പി​ൽ ക​ര​യാം​പ​റ​ന്പ് (ബം​ഗ​ളൂ​രു), ജ്യോ​തി​ഷ് ത​ളി​യ​ത്ത് ഇ​രി​ങ്ങാ​ല​ക്കു​ട.

സാ​റാ​മ്മ

പോ​ത്താ​നി​ക്കാ​ട്: പ​ടി​ഞ്ഞാ​റ്റി​ൽ പു​ത്ത​ൻ​പു​ര​യി​ൽ പ​രേ​ത​നാ​യ സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​പോ​ത്താ​നി​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. കോ​ത​മം​ഗ​ലം പ​ടി​ഞ്ഞാ​റേ കാ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ദീ​പ, ദി​ൽ​ന, ദി​ൻ​ക​ർ. മ​രു​മ​ക്ക​ൾ: പോ​ൾ​സ​ണ്‍ പു​ളി​യ​ൻ അ​ങ്ക​മാ​ലി, സി​ജു പാ​റ​യി​ൽ ത​ല​ക്കോ​ട്, നീ​തു പു​ത്ത​ൻ​വീ​ട്ടി​ൽ കൊ​ച്ചി.

ത്രേ​സ്യാ​മ്മ

മ​ഞ്ഞ​പ്ര: ക​ണ്ട​മം​ഗ​ല​ത്താ​ൻ (മൂ​ഞ്ഞേ​ലി) പ​രേ​ത​നാ​യ ഒൗ​സേ​ഫി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് മ​ഞ്ഞ​പ്ര മാ​ർ​സ്ലീ​വാ ഫൊ​റോ​നാ പ​ള്ളി​യി​ൽ. കൊ​ര​ട്ടി മം​ഗ​ല​ശേ​രി ശീ​വേ​ലി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: കു​ര്യാ​ച്ച​ൻ (പ്ലാ​ന്േ‍​റ​ഷ​ൻ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്), ഗ്രേ​യ്സി, ജോ​യ് (റി​ട്ട. അ​ധ്യാ​പ​ക​ൻ), മേ​ഴ്സി. മ​രു​മ​ക്ക​ൾ: ഷൈ​ജ, പോ​ള​ച്ച​ൻ, റീ​ന (ന​ഴ്സ്, ഡ​ൽ​ഹി), ദേ​വ​സി.

സാ​റാ​മ്മ

നെ​ടു​ന്പാ​ശേ​രി: പൊ​യ്ക്കാ​ട്ടു​ശേ​രി പു​തു​ശേ​രി പ​രേ​ത​നാ​യ കു​ര്യാ​ക്കോ​സി​ന്‍റെ ഭാ​ര്യ സാ​റാ​മ്മ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​മാ​ർ ബ​ഹ​നാം പ​ള്ളി​യി​ൽ. മ​ക്ക​ൾ: പി.​കെ. വ​ർ​ഗീ​സ് (സി​പി​എം പൊ​യ്ക്കാ​ട്ടു​ശേ​രി കി​ഴ​ക്ക് ബ്രാ​ഞ്ച് അം​ഗം), ജെ​സി. മ​രു​മ​ക്ക​ൾ: എ​ലി​സ​ബ​ത്ത്, രാ​ജു.

മോ​ളി

തൃ​പ്പൂ​ണി​ത്തു​റ: എ​സ്.​എ​ൻ ജം​ഗ്ഷ​ൻ ചെ​ന്പി​ശേ​രി ലൈ​നി​ൽ അ​ഴി​ക്ക​ക​ത്ത് പ​രേ​ത​നാ​യ എ. ​ജോ​ണി​ന്‍റെ ഭാ​ര്യ മോ​ളി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 3.30ന് ​തൃ​പ്പൂ​ണി​ത്തു​റ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജി​ലു, മി​ലു. മ​രു​മ​ക്ക​ൾ: അ​ജു, മാ​ർ​ട്ടി​ൻ.

പി.​ഡി. ജോ​സ​ഫ്

ആ​ലു​വ: താ​യി​ക്കാ​ട്ടു​ക​ര പാ​ണു​ത​റ വീ​ട്ടി​ൽ പി.​ഡി. ജോ​സ​ഫ് (96, റി​ട്ട. കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്ക് മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ആ​ലു​വ സെ​ന്‍റ് ഡൊ​മി​നി​ക് ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: റോ​സി ഉൗ​ര​ക​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സാ​ജു, ടോ​മി (ഫെ​ഡ​റ​ൽ ബാ​ങ്ക്), ജോ​മോ​ൻ (ഫാ​ക്ട്), അ​ഡ്വ. ജോ​ബി. മ​രു​മ​ക്ക​ൾ: വി​ൻ​സി, ലീ​ന, ബി​ന്ദു, ബി​നു.

ക​ർ​മ്മ​ലി

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം ക​ടേ​ക്കു​രി​ശി​ങ്ക​ൽ താ​ന്നി​പ്പി​ള്ളി പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ ഭാ​ര്യ ക​ർ​മ്മ​ലി (80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: അ​ന്പി (ക​ഐ​സ്ഇ​ബി), വി​ൽ​സ​ണ്‍ (അ​ധ്യാ​പ​ക​ൻ, എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ്), മേ​രി, പ​രേ​ത​നാ​യ ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ടി​ൻ​സി, ര​ഞ്ചി, അ​ഗ​സ്റ്റി​ൻ, പ്ര​കാ​ശി​യ.

കെ.​കെ. ര​വീ​ന്ദ്ര​നാ​ഥ​ൻ

തൃ​പ്പു​ണി​ത്തു​റ: ക​ണ്ണ​ൻ​കു​ള​ങ്ങ​ര​യി​ൽ കി​ഴ​വ​ന കേ​ശ​വീ​യം വീ​ട്ടി​ൽ കെ.​കെ. ര​വീ​ന്ദ്ര​നാ​ഥ​ൻ (77, എ​സ്ബി​ഐ റി​ട്ട. ബാ​ങ്ക് മാ​നേ​ജ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ശ്രീ​ദേ​വി. മ​ക്ക​ൾ: ശി​വ​പ്ര​സാ​ദ് (സീ​നി​യ​ർ മെ​ഡി​ക്ക​ൽ റി​ക്കാ​ർ​ഡ് ഓ​ഫീ​സ​ർ, ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി തി​രു​വ​ന​ന്ത​പു​രം), ശ്രീ​രേ​ഖ (ഡ​യ​റ​ക്ട​ർ, ചി​ല്ലാ​ർ പെ​യ്മെ​ന്‍റ് സൊ​ല്യൂ​ഷ​ൻ ഇ​ൻ​ഫോ​പാ​ർ​ക്ക്). മ​രു​മ​ക്ക​ൾ: സു​മീ​ന്ദ​ർ, ദീ​പ്തി​പ്രി​യ.

ന​ബീ​സ

കൊ​ച്ചി: ക​ലൂ​ർ ദേ​ശാ​ഭി​മാ​നി റോ​ഡ് ചെ​ട്ടി​പ്പ​റ​ന്പി​ൽ പ​രേ​ത​നാ​യ അ​സീ​സ് ഹാ​ജി​യു​ടെ ഭാ​ര്യ ന​ബീ​സ (72) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ക​ലൂ​ർ കി​ത്ത​കേ​രി കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ഇ​ക്ബാ​ൽ, സി​ദീ​ഖ്, സാ​ജി​ത, സാ​ബി​റ. മ​രു​മ​ക്ക​ൾ: അ​ബ്ബാ​സ്, സു​നി​ൽ, ഉ​മൈ​ബ.

വി.​ജി. സ​ര​ള

തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ വെ​ട്ടി​ക്കാ​ട്ട് വീ​ട്ടി​ൽ വി.​ജി. സ​ര​ള (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: മാ​ത്യാ​ത്ത് മു​ര​ളീ​ധ​ര​ൻ. മ​ക്ക​ൾ: മ​നോ​ജ്, സു​ജി​ത്. മ​രു​മ​ക്ക​ൾ: രേ​ഖ, ജി​ത.

ശാ​ന്ത​കു​മാ​രി

ഉ​ദ​യം​പേ​രൂ​ർ: ഓ​ട്ടോ​ളി റോ​ഡി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ പി​ള്ള​യു​ടെ ഭാ​ര്യ പ​റ​ങ്ങോ​ട്ട് ശാ​ന്ത​കു​മാ​രി (87) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വേ​ണു, വി​ജു. മ​രു​മ​ക്ക​ൾ: ഭാ​മ, സി​ന്ധു.

അ​ലി​യാ​ർ

പോ​ത്താ​നി​ക്കാ​ട്: കൂ​റ്റം​വേ​ലി ചു​ള്ളി​ക്കാ​ട്ടി​ൽ അ​ലി​യാ​ർ (60) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ആ​യി​ഷ ഇ​രു​ന്പു​പാ​ലം മ​റ്റ​പ്പി​നാ​യി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ഹാ​ബ് (സം​റി​ൻ ബേ​ക്ക് ഹൗ​സ് അ​ടി​വാ​ട്), ഷി​യാ​സ് (ഇ​ന്ത്യ​ൻ എ​യ​ർ​ഫോ​ഴ്സ്), ജ​സ്ന. മ​രു​മ​ക്ക​ൾ: അ​ഫ്സി​യ, അ​ൽ​ഫി​യ, മാ​ഹി​ൻ.

കൊ​ച്ചു​കാ​ളി

ആ​ലു​വ: കീ​ഴ്മാ​ട് പ​ഞ്ചാ​യ​ത്ത് മ​ല​യ​ങ്കാ​ട് വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ കൊ​ച്ചു​കാ​ളി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​എ​ട​ത്ത​ല പ​ഞ്ചാ​യ​ത്ത് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ത​ങ്ക​മ്മ, ച​ന്ദ്ര​ൻ, കു​ട്ട​പ്പ​ൻ, അ​മ്മി​ണി, പ​രേ​ത​നാ​യ രാ​ഘ​വ​ൻ. മ​രു​മ​ക്ക​ൾ: അം​ബി​ക, വ​ത്സ​ല, ഓ​മ​ന, സ​ര​സ​ൻ, ര​ജ​നി.

ല​ക്ഷ്മി

കാ​ക്ക​നാ​ട്: വി​കാ​സ​വാ​ണി തു​രു​ത്തി​ക്കു​ന്നേ​ൽ പ​രേ​ത​നാ​യ കു​ഞ്ഞ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 9.30ന് ​കാ​ക്ക​നാ​ട് അ​ത്താ​ണി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മീ​ന്പാ​റ ചോ​ര​ക്കോ​ട്ടി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ച​ന്ദ്ര​ൻ, രേ​ണു​ക, ര​മ, സ​ത്യ​പാ​ല​ൻ, ര​തി. മ​രു​മ​ക്ക​ൾ: ര​തി, രാ​ജു, ജ​യ​ശ്രീ, രാ​ജേ​ഷ്, പ​രേ​ത​നാ​യ സ​ര​സ​ൻ.

ബാ​ല​ച​ന്ദ്ര​ൻ

ഉ​ദ​യം​പേ​രൂ​ർ: തേ​വ​ല​ക്കാ​ട് മാ​വു​ങ്ക​ൽ ബാ​ല​ച​ന്ദ്ര​ൻ (63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ൾ: ദീ​പ​ക്, ശ്രു​തി. മ​രു​മ​ക​ൻ: ബാ​ല​കൃ​ഷ്ണ​ൻ.

മേ​രി ജോ​സ​ഫ്

കു​ന്പ​ള​ങ്ങി: വ​ള്ള​നാ​ട്ട് വി.​ജി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ മേ​രി ജോ​സ​ഫ് (ബേ​ബി86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 3.30ന് ​സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. കു​ന്പ​ള​ങ്ങി തെ​രു​വി​പ​റ​ന്പി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ജീ​മോ​ൻ, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ഹെ​ല​ൻ, ലീ​ഷ, സാ​ജ​ൻ.

ഡേ​വീ​സ്

വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലം വ​ട്ട​ത്ത​റ ഡേ​വീ​സ് (68) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: എ​ൽ​സി. മ​ക്ക​ൾ: ഡെ​ൽ​സി ഷി​ജു, ഡെ​ൽ​സ​ണ്‍. മ​രു​മ​ക​ൻ: ഷി​ജു.

അ​ഖി​ൽ ബാ​ബു

വ​രാ​പ്പു​ഴ: മ​ന്നം ഇ​ത്തി​പ്പു​റ​ത്ത് പ​രേ​ത​നാ​യ അ​ജി​ത് ബാ​ബു​വി​ന്‍റെ മ​ക​ൻ അ​ഖി​ൽ ബാ​ബു (34) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. അ​വി​വാ​ഹി​ത​നാ​ണ്. ക​ള​മ​ശേ​രി അ​ജ്മ​ൽ ബി​സ്മി​യി​ലെ സെ​യി​ൽ​സ് ഓ​ഫീ​സ​റാ​യി​രു​ന്നു. അ​മ്മ: ഷൈ​ല. സ​ഹോ​ദ​രി: അ​ഞ്ജി​ത ബാ​ബു.
മലപ്പുറം
വ​ര്‍​ഗീ​സ്

എ​ട​ക്ക​ര: മ​രു​ത ക​രി​യം​തോ​ട് മ​റ്റ​ത്ത് വ​ര്‍​ഗീ​സ് എ​ന്ന അ​ച്ച​ന്‍​കു​ഞ്ഞ് (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് നാ​രോ​ക്കാ​വ് സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ച്ചാ​മ്മ. മ​ക്ക​ള്‍: ഷി​ബി​ന്‍, ഷി​ജോ, ഷി​നി. മ​രു​മ​ക്ക​ള്‍: ഗി​രീ​ഷ്, സോ​ണി​യ, ഷൈ​നി.

പൗ​ളി

എ​ട​ക്ക​ര: ചാ​ത്തം​മു​ണ്ട പെ​രു​മ​ന​പ്പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ ജോ​സ​ഫ് എ​ന്ന പാ​പ്പു​വി​ന്‍റെ ഭാ​ര്യ പൗ​ളി (84) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: ജോ​സ്, അ​ല​ക്സ്, വ​ര്‍​ഗീ​സ്. മ​രു​മ​ക്ക​ള്‍: ഓ​മ​ന, ഗീ​ത, മേ​ഴ്സി.

ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍

അ​ങ്ങാ​ടി​പ്പു​റം: റി​ട്ട. കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍ വ​ല​മ്പൂ​ര്‍ ചെ​ങ്ങോ​ട് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11നു ​ത​റ​വാ​ട്ട് വ​ള​പ്പി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ പ​ങ്ക​ജാ​ക്ഷി അ​മ്മ. മ​ക്ക​ള്‍: ശ​ശി​കു​മാ​ര്‍, ന​ളി​നി, ബീ​ന. മ​രു​മ​ക്ക​ള്‍: ഇ​ന്ദു (വി​ള​യൂ​ര്‍), ന​ന്ദ​കു​മാ​ര്‍, (നാ​ട്യ​മം​ഗ​ലം), സ​ദാ​ന​ന്ദ​ന്‍ (റി​ട്ട. എ​സ്ഐ, പാ​ലൂ​ർ).

ആ​യി​ഷ​ക്കു​ഞ്ഞി ഹ​ജ്ജു​മ്മ

മ​ല​പ്പു​റം: കു​ന്നു​മ്മ​ലി​ലെ ഏ​ല​ച്ചോ​ല​യി​ല്‍ മേ​ച്ചോ​ത്ത് ആ​യി​ഷ​ക്കു​ഞ്ഞി ഹ​ജ്ജു​മ്മ (99) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ഏ​ല​ച്ചോ​ല അ​ബു. മ​ക്ക​ള്‍: പാ​ത്തു​മ്മു, മു​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി, സൈ​ത​ല​വി, മൊ​യ്തീ​ന്‍​കു​ട്ടി, ക​ദീ​ജ, പ​രേ​ത​നാ​യ ഹു​സൈ​ന്‍. മ​രു​മ​ക്ക​ള്‍: ആ​യി​ഷാ​ബി, സെ​ഫി​യ, ന​ഫീ​സ, ജ​മീ​ല, മു​ഹ​മ്മ​ദ്, പ​രേ​ത​നാ​യ കു​ഞ്ഞാ​റ.

മ​റി​യു​മ്മ

എ​ട​ക്ക​ര: മൂ​ത്തേ​ടം കു​റ്റി​ക്കാ​ട് പൂ​വ്വ​ത്തി​കു​ന്നു​മ്മ​ല്‍ മ​റി​യു​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: കു​ഞ്ഞാ​ലി. മ​ക്ക​ള്‍: മു​ഹ​മ്മ​ദ് നാ​ണി, ഹം​സ മു​സ്ലി​യാ​ര്‍, സി​ദ്ദി​ഖ്, ഫാ​ത്തി​മ, സൈ​ന​ബ, അ​സ്മാ​ബി. മ​രു​മ​ക്ക​ള്‍: അ​ബ്ബാ​സ്, അ​സൈ​നാ​ര്‍, റ​ഷി​ദ്, ജ​മീ​ല, സു​ബൈ​ദ, റ​സീ​ന.

ഫാ​ത്തി​മ

മ​ഞ്ചേ​രി: പ​യ്യ​നാ​ട് ക​ച്ചേ​രി​പ്പ​ടി വ​ലി​യ പീ​ടി​യേ​ക്ക​ല്‍ ഫാ​ത്തി​മ (78) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ മൊ​യ്തീ​ന്‍. മ​ക്ക​ള്‍: ലു​ഖ്മാ​ന്‍, റ​ഫീ​ഖ്, ശി​ഹാ​ബ്, അ​സ്മാ​ബി, ആ​രി​ഫ.

കു​ഞ്ഞി​മു​ഹ​മ്മ​ദ്

എ​ട​ക്ക​ര: ചാ​ത്തം​മു​ണ്ട ചോ​ലോ​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദ് (63) അ​ന്ത​രി​ച്ചു. ഭാാ​ര്യ: സൈ​ന​ബ. മ​ക്ക​ള്‍: ജം​ഷീ​ന, ജ​സ്മി​ന്‍, ജം​ഷി​ദ, ആ​സി​ഫ്. മ​രു​മ​ക്ക​ള്‍: അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍, സ​മീ​ര്‍, റ​ഷീ​ദ്, മു​ഫീ​ദ.

ന​ഫീ​സ

മ​ഞ്ചേ​രി: കി​ട​ങ്ങ​യം ആ​ലു​ങ്ങ​ല്‍​തൊ​ടി മ​ദ്ര​സ​ക്ക് സ​മീ​പം ചു​ള്ളി ന​ഫീ​സ (75) അ​ന്ത​രി​ച്ചു. മ​ക​ള്‍: ജ​മീ​ല. മ​രു​മ​ക​ന്‍: പ​രേ​ത​നാ​യ വി​ല​ങ്ങ​ലി​ല്‍ ക​രീം.

പാ​ത്തു​മ്മ​ക്കു​ട്ടി

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ തെ​റ്റ​ത്ത് പാ​ത്തു​മ്മ​ക്കു​ട്ടി (75) അ​ന്ത​രി​ച്ചു. മ​ക്ക​ള്‍: നാ​സ​ര്‍, ആ​മി​ന, മൈ​മൂ​ന, ക​ദീ​ജ (ചു​ങ്ക​ത്ത​റ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ള്‍: അ​ലാ​വു​ദീ​ന്‍, വ​സീ​ര്‍ ഖാ​ന്‍, പ്ര​സീ​ന.
കോഴിക്കോട്
ജോ​സ​ഫ്

കൂ​ട​ര​ഞ്ഞി : ചോ​ലി​ക്ക​ര ജോ​സ​ഫ് (കു​ഞ്ഞേ​പ്പ്98) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യം മു​ണ്ട​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, ദേ​വ​സ്യ, ഗ്രേ​സി, സൂ​സി. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ ഇ​ള​യി​ട​ത്ത്കു​ന്നേ​ൽ, ഗ്രേ​സി ഇ​ളം​തു​രു​ത്തി​യി​ൽ, പ​രേ​ത​നാ​യ ബേ​ബി പാ​ക്ക​ത്ത്കു​ന്നേ​ൽ, ജ​യ​ൻ കോ​ട്ട​ക്ക​ൽ.

മ​ത്താ​യി

കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് ചി​ര​പ്പു​റ​ത്ത് മ​ത്താ​യി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 4.30ന് ​വേ​ളം​കോ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി തോ​ട്ട​പ്പി​ള്ളി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍, ജോ​സ്, അ​ന്ന​മ്മ, സാ​റാ​മ്മ, സൂ​സ​മ്മ, ചാ​ക്കോ​ച്ച​ൻ, ബാ​ബു. മ​രു​മ​ക്ക​ൾ: മേ​രി പു​ളി​ക്ക​കു​ന്നേ​ൽ, മോ​ളി ആ​ട്ട​ക്കു​ന്നേ​ൽ മാ​ന​ന്ത​വാ​ടി, ജോ​യ് ത​ണ്ണി​നാ​ൽ, കു​ഞ്ഞു​മോ​ൻ നീ​റ്റ്കു​ന്നേ​ൽ, പ​രേ​ത​നാ​യ ബെ​ന്നി ചേ​ലാ​മ​റ്റ​ത്തി​ൽ, നി​മ്മി മ​റ്റ​ത്തി​ൽ, ആ​ശ കു​റ്റി​പ​റ​ന്പി​ൽ.

ഫാ​ത്തി​മ ഹ​ജ്ജു​മ്മ

ഫ​റോ​ക്ക് : ചു​ങ്കം പു​തി​യ പു​ര​ക്ക​ൽ ഫാ​ത്തി​മ ഹ​ജ്ജു​മ്മ (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: അ​ബ്ദു ഹാ​ജി. മ​ക്ക​ൾ: അ​ബ്ദു, അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, അ​ബ്ദു​ൾ സ​ത്താ​ർ, ബ​ദ​റു​ദ്ദീ​ൻ, അ​ബ്ദു​ൾ ഗ​ഫൂ​ർ, ഹ​മി​ദ ബാ​നു, ക​മ​ർ ജാ​ൻ, ഹൈ​റു​ന്നി​സ.

കു​ഞ്ഞാ​യി​ഷ

കു​റ്റ്യാ​ടി : ക​ത​ളീ​ക്ക​ര കാ​ഞ്ഞി​രോ​ളി​യി​ലെ മു​റി​ച്ചാ​ണ്ടി ത​ട്ടാ​ന്‍റെ പൊ​യി​ൽ കു​ഞ്ഞാ​യി​ഷ (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൈ​ക്കാ​ട്ട് മൂ​സ. മ​ക്ക​ൾ: അ​ബ്ദു​ൾ നാ​സ​ർ, ജാ​ഫ​ർ മൂ​സ (ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി, സി​റാ​ജു​ൽ ഹു​ദ സ​ലാ​ല ക​മ്മി​റ്റി), സു​മ​യ്യ, ആ​സ്യ, ഹാ​ജ​റ. മ​രു​മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ കു​ണ്ടു​തോ​ട്, ഖാ​സിം ഹാ​ജി വി​ല്യാ​പ്പ​ള്ളി, അ​ഹ​മ്മ​ദ് വെ​ള്ളി​യോ​ട്, ആ​യി​ശ ന​രി​പ്പ​റ്റ, ഷ​രീ​ഫ കൂ​ട​ൽ.

ത​ങ്ക​മ​ണി

തോ​ട്ടു​മു​ക്കം: ത​ങ്ക​മ​ണി കാ​ക്കാ​ട്ടി​ക​ലാ​യി​ൽ (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​തോ​ട്ടു​മു​ക്കം എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: സോ​മ​നാ​ഥ്. മ​ക്ക​ൾ: സു​നീ​ഷ്, സു​ധീ​ഷ്. മ​രു​മ​ക്ക​ൾ: സ​രി​ത (ആ​താ​ടി), ശ്രു​തി (ദേ​വ​സ്വം​കാ​ട്).

സൗ​ദാ​മി​നി

കൊ​യി​ലാ​ണ്ടി: കൊ​ട​ക്കാ​ട്ട്മു​റി കു​ള​മു​ള്ള വ​ലി​യ​ഞ്ഞാ​റ്റി​ൽ സൗ​ദാ​മി​നി (63) അ​ന്ത​രി​ച്ചു. പി​താ​വ്: പ​രേ​ത​നാ​യ അ​ച്യു​ത​ൻ കു​റു​പ്പ്. മാ​താ​വ്: പ​രേ​ത​യാ​യ ല​ക്ഷ്മി അ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: കെ.​വി. ബാ​ബു​രാ​ജ് (കൊ​യി​ലാ​ണ്ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), വി​ലാ​സി​നി, പ്ര​സ​ന്ന, ഉ​ഷ, ഗീ​ത.

കൊ​റ്റി

മു​ക്കം: കു​മാ​ര​നെ​ല്ലൂ​ർ ത​ട​പ്പ​റ​ന്പി​ൽ കൊ​റ്റി (78) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഉ​ണ്യാ​ത്ത​ൻ. മ​ക്ക​ൾ: കൃ​ഷ്ണ​ൻ​കു​ട്ടി, സ​രോ​ജി​നി, വി​ലാ​സി​നി, ശോ​ഭ​ന, ബേ​ബി. മ​രു​മ​ക്ക​ൾ: ജാ​ന​കി, ഗോ​പാ​ല​ൻ, ദാ​സ​ൻ, ബാ​ബു, ദി​വാ​ക​ര​ൻ.
വയനാട്
സോ​മ​നാ​ഥ​ൻ

അ​ന്പ​ല​വ​യ​ൽ: മാ​ങ്കൊ​ന്പ് കെ.​എ​ൻ. സോ​മ​നാ​ഥ​ൻ(74) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​ജി​ത, സ​വി​ത. മ​രു​മ​ക്ക​ൾ: അ​ശോ​ക​ൻ, വി​നീ​ഷ്.

സൈ​ദു

മാ​ന​ന്ത​വാ​ടി: ക​ല്ലി​യോ​ട് വ​ഴി​പ്പു​ര​യി​ൽ സൈ​ദു(75) അ​ന്ത​രി​ച്ചു. ഭാ​ര്യ: പാ​ത്തു​മ്മ​ക്കു​ട്ടി. മ​ക്ക​ൾ: ജ​ലീ​ൽ, സ​ഫി​യ, ജം​ഷീ​ദ്. മ​രു​മ​ക്ക​ൾ: ഖ​ദീ​ജ, സു​ബൈ​ർ, റ​ഷീ​ദ.
കണ്ണൂര്‍
മ​ത്താ​യി

അ​ട​യ്ക്കാ​ത്തോ​ട് : വെ​ണ്ടേ​ക്കും​ചാ​ലി​ലെ മം​ഗ​ല​ത്തി​ൽ മ​ത്താ​യി (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​അ​ട​യ്ക്കാ​ത്തോ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​മ്മ. മ​ക്ക​ൾ: എ​ൽ​സി, ബേ​ബി, ജോ​സ്, മേ​രി, മാ​നു​വ​ൽ, തോ​മ​സ്, ജെ​സി, ബി​ജു, ജി​മ്മി, സ​ജി. മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ, സാ​ലി, തെ​യ്യാ​മ്മ, ബേ​ബി, എ​ൽ​സ​മ്മ, ഷൈ​നി, ടോ​മി, ജി​നി, സോ​ണി​യ, ലി​നി.

ചാ​ക്കോ

പൈ​സ​ക്ക​രി : മ​ട​യ്ക്ക​ലി​ലെ വ​ള​യ​ത്ത് ചാ​ക്കോ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്ന​ക്കു​ട്ടി പു​ളി​ച്ച​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണി, സി​ജി, റോ​യി, സു​ജ, ബി​ന്ദു, റോ​ബി​ൻ. മ​രു​മ​ക്ക​ൾ: വി​ജി ക​ല്ലി​പ്പു​ഴ​യി​ൽ (നെ​ല്ലി​ക്കു​റ്റി), ടോ​മി ശാ​ശേ​രി​യി​ൽ (മു​ത്താ​റി​ക്കു​ളം), റാ​ണി ഊ​ട്ടു​കു​ള​ത്തി​ൽ (ക​ട്ട​പ്പ​ന), ഡൊ​മി​നി​ക്ക് മൂ​ല​ത്തു​മ്പി​ൽ (കു​ടി​യാ​ന്മ​ല), സെ​ബാ​ൻ കാ​രി​ക്കൊ​മ്പി​ൽ (ച​ന്ദ​ന​ക്കാം​പാ​റ), ജെ​ൻ​സി കു​ന്ന​ത്ത് (ചാ​ല​ക്കു​ടി).

കു​ര്യാ​ക്കോ​സ്

ഉ​ളി​ക്ക​ൽ: വ​യ​ത്തൂ​രി​ലെ ഇ​ളം​തു​രു​ത്തി​ൽ കു​ര്യാ​ക്കോ​സ് (അ​പ്പ​ച്ച​ൻ 78) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് പു​റ​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള​ളി​യി​ൽ. ഭാ​ര്യ: അ​ന്ന​കു​ട്ടി അ​ങ്ങാ​ടി​ക്ക​ട​വ് വ​ണ്ട​ൻ​മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു, സി​സ്റ്റ​ർ വി​മ​ല (ബ്രി​ഡ്ജി​റ്റൈ​ൻ സ​ഭാം​ഗം, എ​സ്റ്റോ​ണി​യ), സി​മി. മ​രു​മ​ക​ൻ: ബി​ജു മാ​മൂ​ട്ടി​ൽ.

ബി​ബി​ൻ കെ.​ഡേ​വി​ഡ്

ആ​ല​ക്കോ​ട്: കൊ​ട്ട​യാ​ട് ക​വ​ല​യി​ലെ കു​ന്നേ​ൽ ബേ​ബി​യു​ടെ മ​ക​ൻ ബി​ബി​ൻ കെ. ​ഡേ​വി​ഡ് (35)അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ല​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: ലി​സി (മ​ണ​ക്ക​ട​വ് കാ​ണി​യ​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം.) ഭാ​ര്യ :ശി​ൽ​പ (നെ​ല്ലി​ക്കു​റ്റി താ​ന്നി​യ്ക്ക​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ഇ​വാ​ൻ​ക, ഇ​വാ​ൻ.സ​ഹോ​ദ​ര​ങ്ങ​ൾ: സു​ബി​ൻ,അ​മ്പി​ളി, അ​നീ​ഷ.

കു​ഞ്ഞു​കൊ​ച്ച്

ഭീ​മ​ന​ടി : പു​ളി​ക്ക​ത്ത​ട​ത്തി​ൽ പി.​സി.​കു​ഞ്ഞു​കൊ​ച്ച് (കു​ട്ട​ച്ച​ൻ69) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30നു ​ഭീ​മ​ന​ടി ക്രി​സ്തു​രാ​ജാ ദേ​വാ​ല​യ​ത്തി​ൽ. ഭാ​ര്യ: മേ​രി കാ​രി​ത്താ​ങ്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സൗ​മ്യ, സ്വ​പ്ന, സ​ന്തോ​ഷ്(​കേ​ര​ള സ്റ്റേ​റ്റ് വീ​ൽ​ചെ​യ​ർ ക്രി​ക്ക​റ്റ് ടീം ​അം​ഗം). മ​രു​മ​ക്ക​ൾ: ഗി​രീ​ഷ് (പാ​ല​ക്കാ​ട്), രാ​ജീ​വ് (കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: കു​ര്യാ​ക്കോ​സ്, ചി​ന്ന​മ്മ ഏ​ണി​യ​ക്കാ​ട്ട് (ക​രി​ന്ത​ളം), കു​ഞ്ഞു​മോ​ൻ, കു​ഞ്ഞു​മോ​ൾ കാ​ട​ൻ​കു​ഴി (പെ​രി​യ​ങ്ങാ​നം), ജോ​യി, മോ​ളി ക​ള​പ്പു​ര​ക്ക​ൽ (ക​ടു​മേ​നി).

അഡ്വ.കു​ഞ്ഞി​ക്കൃഷ്ണ​ൻ

പ​യ്യ​ന്നൂ​ർ: രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും പ​യ്യ​ന്നൂ​ർ ബാ​റി​ലെ സീ​നി​യ​ർ അ​ഭി​ഭാ​ഷ​ക​നും ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യ രാ​മ​ന്ത​ളി​യി​ലെ കി​ഴ​ക്കെ കോ​ടി​യ​ത്ത് കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ (69) അ​ന്ത​രി​ച്ചു. ഇ​ന്നു രാ​വി​ലെ 9.30 ന് ​പ​യ്യ​ന്നൂ​ർ സ​ബ്കോ​ട​തി​യി​ലും തു​ട​ർ​ന്ന് 10.30ന് ​രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന മൃ​ത​ദേ​ഹം 12 ന് ​രാ​മ​ന്ത​ളി സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും. പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി മു​ൻ ട്ര​ഷ​റ​ർ, പ​യ്യ​ന്നൂ​ർ റോ​ട്ട​റി ക്ല​ബ് സ്ഥാ​പ​ക സെ​ക്ര​ട്ട​റി, ല​ക്ഷ​ദ്വീ​പ് കെ​എ​സ്ഇ​ബി ക​ൺ​സ്യൂ​മ​ർ ഫോ​റം മു​ൻ ചെ​യ​ർ​മാ​ൻ, ബോ​ർ​ഡ്, ബാ​ങ്ക്, എ​ൽ​ഐ​സി എ​ന്നി​വ​യു​ടെ ലീ​ഗ​ൽ അ​ഡ്വൈ​സ​ർ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഭാ​ര്യ: അ​ഡ്വ. ഹേ​മ​ല​ത എ​സ്. നാ​യ​ർ (മു​ൻ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: ഡോ. ​ധ​ന്യ ല​ക്ഷ്മി (അ​സി. പ്ര​ഫ. കാ​ർ​ഷി​ക കോ​ള​ജ്, പ​ട​ന്ന​ക്കാ​ട്), ഇ​ള​പാ​ർ​വ​തി (സി​വി​ൽ എ​ൻ​ജ​നി​യ​ർ). മ​രു​മ​ക്ക​ൾ: വി​മേ​ഷ് (ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സെ​ൻ​സ​സ് ഓ​പ്പ​റേ​ഷ​ൻ​സ്, ബം​ഗ​ളൂ​രു), മ​ൻ​മോ​ഹ​ൻ (എ​ൻ​ജി​നി​യ​ർ, ഖ​ത്ത​ർ). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി​അ​മ്മ, കൃ​ഷ്ണ​ൻ​കു​ട്ടി, ന​ന്ദി​നി (വെ​ള്ളൂ​ർ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി), പ​രേ​ത​യാ​യ നാ​രാ​യ​ണി (മ​ണി).

ര​ജീ​ഷ്

ഇ​രി​ട്ടി : കൂ​മ​ൻ​തോ​ടി​ലെ മു​രു​ക​വി​ലാ​സ​ത്തി​ൽ എ.​ആ​ർ. ര​ജീ​ഷ് (43) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് പൊ​യ്യൂ​ർ​ക​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. പ​രേ​ത​നാ​യ രാ​ജ​ൻ​അ​ല്ലി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​ന. മ​ക്ക​ൾ: ന​വ​നീ​ത്, മാ​ള​വി​ക.

ശാ​ന്ത

ത​ല​ശേ​രി : പാ​നൂ​ർ കൂ​രാ​റ ചാ​ടാ​ല​പ്പു​ഴ പാ​ല​ത്തി​ന് സ​മീ​പം പ​ടി​ഞ്ഞാ​റ​യി​ൽ മ​ണ​പ്പാ​ട്ടി ശാ​ന്ത (79) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: അ​ച്ചു​ത​ൻ. മ​ക്ക​ൾ: സ​വി​ത (റി​ട്ട: ഹെ​ഡ് മി​സ്ട്ര​സ്, പൊ​ന്ന്യം സൗ​ത്ത് സെ​ൻ​ട്ര​ൽ എ​ൽ​പി​എ​സ്), അ​ജി​ത, അ​നി​ത (റി​ട്ട. ടീ​ച്ച​ർ, വി​ദ്യാ​വി​ലാ​സി​നി എ​ൽ​പി​എ​സ്), ര​മേ​ഷ് ബാ​ബു (ഗ​ൾ​ഫ്), ര​ജി​ത, സു​രേ​ഷ് ബാ​ബു (മെ​ക്കാ​നി​ക്ക്), ന​മി​ത, അ​ഡ്വ. പി.​എം. സ​ജി​ത, സ​രി​ത. മ​രു​മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ (റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി), നാ​ണു, ര​വീ​ന്ദ്ര​ൻ, പ​ത്മ​നാ​ഭ​ൻ, സ​ത്യ​ൻ, അ​ശോ​ക​ൻ, ദി​ൽ​ന, വി​ജ​യ. പ​രേ​ത​നാ​യ രാ​ജേ​ഷ്. ‌

ക​ണ്ണ​ൻ

പ​യ്യ​ന്നൂ​ർ: കോ​റോം നോ​ർ​ത്തി​ലെ കൈ​ര​ളി ബേ​ക്ക​റി ഉ​ട​മ ടി.​വി. ക​ണ്ണ​ൻ (72) അ​ന്ത​രി​ച്ചു. ബേ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​യ്യ​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ദ്യ​കാ​ല പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മ​ക്ക​ൾ: പ്ര​സീ​ത, പ്ര​സാ​ദ്, പ്ര​ശോ​ഭ. മ​രു​മ​ക്ക​ൾ: ബാ​ല​കൃ​ഷ്ണ​ൻ (റി​ട്ട. കെ​എ​സ്ആ​ർ​ടി​സി), എം.​വി. ര​ഘു (വി​മു​ക്ത​ഭ​ട​ൻ), സ്വാ​തി.

പ്ര​ഭാ​ക​ര​ൻ

പെ​രു​മ്പ​ട​വ്: പെ​രു​വാ​മ്പ​യി​ലെ കോ​ക്കാ​നി ക​ണ്ണ​ൻ​പി. കു​ഞ്ഞാ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ പെ​രി​ച്ചാ​ൽ പ്ര​ഭാ​ക​ര​ൻ (59) അ​ന്ത​രി​ച്ചു. ഭാ​ര്യ: സ​രോ​ജി​നി നി​ച്ചി​ക്കാ​ട്ട് (പ​റ​വൂ​ർ). മ​ക​ൻ: പ്ര​ണ​വ്.

ശോ​ഭ​ന

കൂ​ത്തു​പ​റ​മ്പ്: വേ​ങ്ങാ​ട് കി​രാ​ച്ചി ശ്രീ ​പു​ര​ത്തി​ൽ റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട് അ​ളോ​ക്ക​ൻ ശോ​ഭ​ന (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​കോ​യി​ലോ​ട് വാ​ത​ക ശ്മ​ശാ​ന​ത്തി​ൽ. ഭ​ർ​ത്താ​വ്: എ. ​ശ്രീ​ധ​ര​ൻ (റി​ട്ട. മു​ഖ്യാ​ധ്യാ​പ​ക​ൻ, ഊ​ർ​പ്പ​ള്ളി എ​ൽ​പി സ്കൂ​ൾ). മ​ക്ക​ൾ: ഡോ. ​ശ്രീ​ഭ ര​ഞ്ജി​ത്ത് (മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഗ​വ. ട്രൈ​ബ​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, ക​ണ്ണ​വം), ശ്രീ​ജി​ത്ത് (ല​ക്ച​റ​ർ, ഗ​വ. പോ​ളി​ടെ​ക്നി​ക്, മ​ട്ട​ന്നൂ​ർ). മ​രു​മ​ക്ക​ൾ: കെ. ​ര​ഞ്ജി​ത് (അ​സി. പ്ര​ഫ​സ​ർ, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്, ത​ല​ശേ​രി),അ​നു​ഷ (പോ​സ്റ്റ​ൽ അ​സി​സ്റ്റ​ന്‍റ്, നി​ർ​മ​ല​ഗി​രി).
കാസര്‍ഗോഡ്‌
വ​ർ​ഗീ​സ് തോ​മ​സ്

കോ​ളി​ച്ചാ​ൽ : കൊ​ള​പ്പു​റ​ത്തെ പ്ലാ​ക്ക​ടു​പ്പി​ൽ വ​ർ​ഗീ​സ് തോ​മ​സ് (ത​ങ്ക​ച്ച​ൻ70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30നു ​പാ​ണ​ത്തൂ​ർ എ​ജി ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ:​അ​ന്ന​മ്മ. മ​ക്ക​ൾ: ഷീ​ലു (വ​യ​നാ​ട്), ഷി​ൻ​സ് (യു​എ​ഇ). മ​രു​മ​ക്ക​ൾ: പാ​സ്റ്റ​ർ ഇ.​റ്റി.​ജോ​ബി, ലി​ൻ​ഡ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ച്ച​ൻ​കു​ഞ്ഞ്, മ​റി​യാ​മ്മ, ബേ​ബി, പൊ​ന്ന​ച്ച​ൻ,വ​ത്സ​മ്മ, സാം, ​സി​സി, ഡെ​യ്സി.

വി​നോ​ദ് ജോ​സ്

പാ​ണ​ത്തൂ​ർ : പ​ന​ത്ത​ടി വി​ല്ലേ​ജ് ഓ​ഫീ​സ​ർ വി​നോ​ദ് ജോ​സ്(43) അ​ന്ത​രി​ച്ചു. മൂ​വാ​റ്റു​പു​ഴ​യി​ലെ പ​രേ​ത​നാ​യ ഇ​ട​ക്ക​ര ജോ​സി​ന്‍റെ​യും മോ​ളി​യു​ടെ​യും മ​ക​നാ​ണ്. സംസ്കാരം നടത്തി. ഭാ​ര്യ: വി​ജ​യ റാ​ണി. മ​ക​ൾ: നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: വി​ശാ​ൽ (വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ്), വി​നീ​ത് (അ​ധ്യാ​പ​ക​ൻ, അ​ങ്ക​മാ​ലി).

കു​ഞ്ഞ​മ്പു നാ​യ​ർ

തൃ​ക്ക​രി​പ്പൂ​ർ : കൊ​യോ​ങ്ക​ര​യി​ലെ പു​ളി​നാ​ത്ത് കു​ഞ്ഞ​മ്പു നാ​യ​ർ(85) അ​ന്ത​രി​ച്ചു. ഭാ​ര്യ: കാ​ർ​ത്യാ​യ​നി.മ​ക്ക​ൾ: കെ.​ശ​ശി(​മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ, തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് ബാ​ങ്ക്, ,പ​ദ്മ​നാ​ഭ​ൻ(​മു​ൻ പ​ഞ്ചാ​യ​ത്തം​ഗം,എ​ൽ​ഐ​സി ഏ​ജ​ന്‍റ്). മ​രു​മ​ക്ക​ൾ: പ്രീ​തി(​അ​ധ്യാ​പി​ക, കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ജി​എ​ച്ച്എ​സ്), റീ​ത്ത(​അ​സി.​മാ​നേ​ജ​ർ,കേ​ര​ള ബാ​ങ്ക്, ത​ള​ങ്ക​ര).
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക