|
എ.ജെ. ജയിംസ് അന്പൂരി: കുര്യൻ ഗ്രൂപ്പ് ഓഫ് കന്പനീസ് ചെയർമാൻ അഞ്ചുപങ്കിൽ ഹൗസിൽ എ.ജെ. ജയിംസ് (74) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അന്പൂരി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. മലയോര കുടിയേറ്റ ഗ്രാമമായ അന്പൂരിയിൽ ചുവടുറപ്പിച്ച് റബർ പ്ലാന്റേഷൻ ഉൾപ്പെടെ നിരവധി വ്യവസായ സ്ഥാപനങ്ങൾ കെട്ടിപ്പടുത്ത കുര്യൻ ഗ്രൂപ്പ് ഓഫ് കന്പനീസ് സ്ഥാപകനാണ് പരേതൻ. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഗോവ, ആസാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലും നിരവധി പ്ലാന്റേഷനുകളും ടൂറിസം, ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളും പടുത്തുയർത്തി. കുര്യൻ ഏജൻസീസ്, കുര്യൻ അസോസിയേറ്റ്സ്, കുര്യൻസ് ഓർഗാനിക് ഫേംസ് ആൻഡ് റിസോർട്ട്സ്, കുര്യൻ റബർ, കുര്യൻ റബർ പ്ലാന്റേഷൻസ്, മരിയ റബേഴ്സ് തുടങ്ങിയവയുടെയും അമരക്കാരനായിരുന്നു. ഭാര്യ മേരിക്കുട്ടി ജയിംസ് കല്ലുവേലിൽ കുടുംബാംഗം. മക്കൾ: റെജീന, ഷിജ, ഷിബു, സജു, സ്മിത. മരുമക്കൾ: അലക്സ് ജോർജ്, പരേതനായ ജയൻ കെ. ജോസ്, മഞ്ജു പി. മാത്യു, ലീബ ഫ്രാൻസിസ്, വിനോദ്. കോമളവല്ലി അമ്മ ഇടയ്ക്കോട്: മാങ്കോട്ടുകോണം കോമളവിലാസത്തിൽ കോമളവല്ലി അമ്മ(86)അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഗിരിജാദേവി, പരേതനായ ശ്രീകുമാർ, ജയകുമാർ,ശ്രീകുമാരി. മരുമക്കൾ: രാമചന്ദ്രൻ നായർ, പത്മകുമാരി, ജയകുമാരി, ഡി.ശ്രീകുമാരൻ നായർ. സഞ്ചയനം വ്യാഴം എട്ട്. ബേബി അമ്മ വെഞ്ഞാറമൂട് : പാറവിള വീട്ടിൽ ബേബി അമ്മ (70) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണപിള്ള. മക്കൾ :അജിത് കൃഷ്ണൻ, അഖില കൃഷ്ണൻ.മരുമക്കൾ: ബൈജു കൃഷ്ണൻ, എസ്. ആർ.ദീപ്തി. സഞ്ചയനം ഞായർ. പ്രഭാകരൻ നാടാർ നേമം: എസ്റ്റേറ്റ് പൂഴിക്കുന്ന് ശങ്കർഭവനിൽ എസ്.പ്രഭാകരൻ നാടാർ(75)അന്തരിച്ചു. ഭാര്യ: പി.ലേഖ. മക്കൾ: പി.എൽ. പ്രഭുലാഷ്, പി.എൽ.പ്രഭുലാൽ. മരുമക്കൾ: ആർ.എസ്.അജു, കെ.അർച്ചന. സഞ്ചയനം ചൊവ്വ എട്ട്. ശശിധരൻ നായർ വെഞ്ഞാറമൂട്: വേളാവൂർ മത്തനാട് ഷിബു ഭവനിൽ ശശിധരൻ നായർ (73) അന്തരിച്ചു. ഭാര്യ :ലളിതമ്മ. മക്കൾ :ഷിബു, ഷീബ . മരുമക്കൾ, മഹേന്ദ്രൻ, അശ്വതി. സഞ്ചയനം ബുധൻ ഒൻപത്. ഓമനയമ്മ മെഡിക്കല്‍കോളജ്: കാര്യവട്ടംപേരൂര് കുഞ്ചാലിവിളാകത്ത് വീട്ടില്‍ ഓമനയമ്മ (80) അന്തരിച്ചു. ഭർത്താവ്: പരേതനായ സുകുമാരന്‍ നായർ. മക്കള്‍: രാധാമണി, കുമാരി, സിന്ധു.മരുമക്കള്‍: രാജന് നായര്‍, ശിവന്‍കുട്ടി, പരേതനായ ഉണ്ണികൃഷ്ണന്. സഞ്ചയനം ചൊവ്വ എട്ട്. ഹരിദാസ് പേരൂര്‍ക്കട: പട്ടം ഹീര സെന്‍ട്രല്‍ ഫ്ളാറ്റ് നമ്പര്‍ 13 എഫില്‍ റിട്ട.ടൈറ്റാനിയം കെ. ഹരിദാസ് (76) അന്തരിച്ചു. ഭാര്യ: ലീലാമ്മ ഹരിദാസ് (റിട്ട.റിസര്‍വ്വ് ബാങ്ക്). മക്കള്‍; പ്രേംദാസ്,ശ്യാംദാസ്. മരുമക്കള്‍: ആരജി, ഈന. സഞ്ചയനം തിങ്കൾ ഒൻപത്. പ്രസന്നകുമാരി മെഡിക്കല്‍കോളജ്: ചെമ്പഴന്തി ചട്ടമ്പിളസ്വാമി നഗര്‍ ഹൗസ് നമ്പര്‍ സി.27 കിഴക്കേപാലര്ത്തല ശിവശക്തിയില്‍ എം. പ്രസന്നകുമാരി (68) അന്തരിച്ചു. വി. ബാലകൃഷ്ണന് നായർ. മക്കള്‍: ബി.കൃഷ്ണകുമാര്‍, മഞ്ചുഷ. മരുമക്കള്‍: പി.വി അനുപ്രിയ, ആര്.ജി സുനില്‍.സഞ്ചയനം ചൊവ്വ 8.30. വിക്രമന് മെഡിക്കല്‍കോളജ്: കല്ലമ്പള്ളി വിനായക നഗര്‍ ഹൗസ് നമ്പര്‍ ബി. 67 ഉഷസ്സില്‍ വിക്രമന് (73) അന്തരിച്ചു. ഭർത്താവ്: സുധ. മക്കള്‍: ബിജു, ബിനു. മരുമക്കള്‍: അര്‍ച്ചന, ശ്രീകല. സഞ്ചയനം തിങ്കൾ ഏഴ്. ഇന്ദിരാ ബാബു തിരുവനന്തപുരം: നാലാഞ്ചിറ കോട്ടമുകൾ തിരുവാതിരയിൽ ഇന്ദിരാ ബാബു(62)അന്തരിച്ചു. ഭർത്താവ്: എം. ബാബു മക്കൾ: അനൂപ് ബാബു(ഗൾഫ്), അലൻ ബാബു. മരുമക്കൾ: കോകില അനൂപ്, വീണ വി നായർ. സഞ്ചയനം വെള്ളി എട്ട്. എൻ.മഹേശ്വരി തിരുവനന്തപുരം:പൂജപ്പുര ശ്രീപുരം റോഡ് അഭിലാഷിൽ എൻ.മഹേശ്വരി(89)അന്തരിച്ചു. ഭർത്താവ്: പരേതനായ സി.ഗോപാലപിള്ള(റിട്ട. ട്രാൻസ്പോർട്ട് കമ്മീഷണർ). മക്കൾ: ജി.ചിദംബരകുറ്റാലം, ജി.ശിവകുമാർ, എം.ഉമാറാണി. മരുമക്കൾ: ഡോ.എൻ.ഗണേശൻ, ഡോ.ജി.ഉഷ, കെ.ചിത്ര. കമലാക്ഷി അമ്മ നെയ്യാറ്റിൻകര: വെൺപകൽ കമലാക്ഷി അമ്മ(100)അന്തരിച്ചു. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: ശശീന്ദ്രൻ, പ്രസന്നകുമാരി അമ്മ, ലളിതകുമാരി, വിജയകുമാരി, വത്സലകുമരി. അനിൽകുമാർ പാപ്പനംകോട് : തേവർപഴിഞ്ഞി മേക്കേത്തട്ട് പുത്തൻവീട് പൂഴിക്കുന്ന് അനിൽകുമാർ(42)അന്തരിച്ചു. ഭാര്യ: അജിതകുമാരി. മക്കൾ: ആദിത്യ, ആദിത്യൻ. കെ.ജി.ജോതീന്ദ്രൻ തിരുവനന്തപുരം: വഴുതയ്ക്കാട് രാജീവ് നഗർ സൗമ്യയിൽ കെ. ജി. ജോതീന്ദ്രൻ (74)അന്തരിച്ചു. സംസ്കാരം ഇന്ന് 10.30ന് തൈയ്ക്കാട് ശാന്തി കവാടത്തിൽ. ഭാര്യ: ഷീല ജോതീന്ദ്രൻ (റിട്ട.എജി ഓഫീസ്).മക്കൾ: ജെ.അശ്വിൻ, ജെ.രോഹിത്. മരുമകൾ: എസ്.സജിത. വി.ജ്യോതികുമാർ പൂജപ്പുര: ചാടിയറ സിആർഎ 4 മുട്ടകടകത്തു വീട്ടിൽ വി.ജ്യോതികുമാർ(66)അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് തൈകാട് ശാന്തികവാടത്തിൽ. ഭാര്യ: പ്രേമകുമാരി. മക്കൾ: ജെ.വിനോദ്കുമാർ, ജെ.വിവേക്. മരുമകൾ: സുരമ്യ. സബീലബീവി നെടുമങ്ങാട്: മുതുവിള തോട്ടുമ്പുറത്ത് വീട്ടിൽ സബീലബീവി(60) അന്തരിച്ചു. ഭർത്താവ്: ഹസൻ. മക്കൾ: റൈസാ., റീസ, റിയാദ്.,റഹാന, റംസി, റമീസ.
|
മറിയാമ്മ നൈന പണിക്കർ കുണ്ടറ: ആശുപത്രിമുക്ക് തെക്കേ പുരയിൽ മറിയാമ്മ നൈന പണിക്കർ (96 അധ്യാപിക, സെന്റ് മാർഗ്രറ്റ്സ് എൽപി സ്കൂൾ, കാഞ്ഞിരകോട്) അന്തരിച്ചു. സംസ്കാരം കുണ്ടറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പിന്നീട്. ഭർത്താവ്: പരേതനായ ജി. നൈന പണിക്കർ. മക്കൾ: കെ.എൻ. ഗീവർഗീസ് പണിക്കർ, കെ.എൻ. ജേക്കബ് പണിക്കർ, എലിസബത്ത് അലക്സാണ്ടർ, പരേതനായ കെ.എൻ. കോശി പണിക്കർ. മരുമക്കൾ: മേരി പണിക്കർ, ലൂസി ജേക്കബ് പണിക്കർ, അലക്സാണ്ടർ വൈദ്യൻ, പരേതയായ വത്സല ജേക്കബ് പണിക്കർ. ദേവയാനി കൊട്ടാരക്കര: കോട്ടാത്തല പത്തടി ശോഭന മന്ദിരത്തിൽ കെ. ദേവയാനി (91) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ എൻ. നടരാജൻ. മക്കൾ: ഡി. ശോഭന(റിട്ട. പഞ്ചായത്ത് ), എൻ. തുളസീധരൻ (റിട്ട. ഖാദി ബോർഡ് ), എൻ. സുദേവൻ (മുംബൈ), എൻ. ശശിധരൻ. മരുമക്കൾ : പരേതനായ ശിവനപ്പൻ, ഡോ. പി. ലാലാമണി, ഗീത, ബാനർജി ദേവി. സഞ്ചയനം ബുധൻ എട്ട്. ലില്ലിക്കുട്ടി ഉമ്മൻ പുനലൂര്‍: പിറവന്തൂര്‍ തച്ചക്കുളം വാലുപറമ്പില്‍ വി.എം. ഉമ്മന്റെ ഭാര്യ ലില്ലികുട്ടി ഉമ്മന്‍ (61) അന്തരിച്ചു. സംസ്കാരം നാളെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം എലിക്കാട്ടൂർ സീയോൻ മാർത്തോമ്മാ പള്ളിയിൽ. മകള്‍: ലിന്‍സി ഉമ്മന്‍. മരുമകന്: ജിതിന് സി. ചെറിയാന്. പാറുക്കുട്ടി ചവറ: തോട്ടിനു വടക്ക് ശ്രീമന്ദിരത്തില്‍ പാറുക്കുട്ടി (വിരമിച്ച പ്രഥമാധ്യാപിക99)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അയ്യപ്പന്. മക്കള്‍ : രാജേന്ദ്ര പ്രസാദ്, ശ്രീദേവി, പ്രസന്ന കുമാര്‍, ജയന്. മരുമക്കള്‍ : വസന്തകുമാരി, പരേതനായ ശിവരാമന്, രമാ ദേവി, അനിതാ കുമാരി. സഞ്ചയനം ചൊവ്വ എട്ട്. ചാക്കോ ലൂക്കോസ് അഞ്ചൽ: പുത്തയം ലിസ ഭവനിൽ വിമുക്തഭടൻ ചാക്കോ ലൂക്കോസ്(77) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ആലഞ്ചേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ലൂക്കോസ്. മക്കൾ: ലേഖ ലൂക്കോസ്, ലിസ വിൽസൺ. മരുമക്കൾ: ഷിജു തോമസ് വർഗീസ്, വിൽസൺ വർഗീസ്. മറിയാമ്മ ഗിൽബർട്ട് കരുനാഗപ്പള്ളി: തെക്ക് കുളക്കായത്തിൽ മറിയാമ്മ ഗിൽബർട്ട് (82)അന്തരിച്ചു. സംസ്കാരം തിങ്കൾ വൈകുന്നേരം 3.30 ന് കരുനാഗപ്പള്ളി മരുതൂർക്കുളങ്ങര ത്രീ കിഗ്സ് ചർച്ചിൽ. ഭർത്താവ്: പരേതനായ ഗിൽബർട്ട്. മക്കൾ: ബെയ്സൽ ഗിൽബർട്ട്, ഫാ.സ്റ്റീഫൻ ജി. കുളക്കായത്തിൽ, ജൂലിയറ്റ് സേവ്യർ, തോമസ് ജി. മാർഗ്രറ്റ് ബിജു, ഏലിയാമ്മ ജെറോൾഡ്. മരുമക്കൾ: ജെനി ബെയ്സൽ, എം.എസ്. സേവ്യർ, സ്വപ്ന തോമസ്, ബിജു. കെ. വി, ജെറോൾഡ് എഡിസൺ. പി.ജെ. തോമസ് കുണ്ടറ: ഇളമ്പള്ളൂർ വട്ടവിള പുത്തൻ വീട്ടിൽ പി.ജെ. തോമസ് (76) അന്തരിച്ചു. സംസ്കാരം നാന്തിരിക്കൽ സെന്റ് റീത്താസ് പള്ളിയിൽ പിന്നീട്. ഭാര്യ: മേരി ട്രീസ. മക്കൾ: സോജി തോമസ് (കുവൈറ്റ്), റോജി തോമസ് (കുവൈറ്റ്). മരുമകൾ: മേരി കാതറിൻ (നഴ്സ്, കുവൈറ്റ്). രമണി ധർമരാജൻ കൊല്ലം: മാടൻനട വെളിയിൽ കുളങ്ങര രാജ് നിവാസിൽ രമണി ധർമരാജൻ (റിട്ട.മീറ്റർ കമ്പനി) അന്തരിച്ചു. ഭർത്താവ്: പരേതനായ ധർമരാജൻ (റിട്ട. ലോക്കോ പൈലറ്റ്). മക്കൾ: ലിഷ രാജ്, മഞ്ജുഷ രാജ്. മരുമകൻ: സുനിൽകുമാർ. ലിസി പാപ്പൻ പൂയപ്പള്ളി: പൂയപ്പള്ളി ദീപാനിവാസിൽ ലിസി പാപ്പൻ (73) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ എൽ.പാപ്പൻ. മക്കൾ: ദീപാറോയ്, ദിപ്തി ജോൺസൺ,ദീപേഷ് (യുഎസ്എ ).മരുമക്കൾ: റോയ്, ജോൺസൻ, ഡീന. ഭാസ്കരനാശാൻ പരവൂർ: കോട്ടപ്പുറം തുണ്ടിൽ (പുരയിടത്തിൽ )വീട്ടിൽ എസ്. ഭാസ്ക്കരനാശാൻ (80) അന്തരിച്ചു. ഭാര്യ: വസന്തകുമാരി അമ്മ. മക്കൾ: ലെജി, ശങ്കരൻ. മരുമകൻ : ശിവകുമാർ. മോഹനൻ പിള്ള ചവറ: പട്ടത്താനം ഐക്കര വിളയിൽ മോഹനൻ പിള്ള (64) അന്തരിച്ചു. ഭാര്യ: ഷൈലജാ കുമാരി. മക്കൾ: ദേവിക, പാർവതി. മരുമക്കൾ: പ്രവീൺ, രാജേഷ് കുമാർ. സഞ്ചയനം ഞായർ ഏഴ്.
|
സൂസമ്മ തോമസ് മല്ലപ്പള്ളി : കാലം ചെയ്ത ജോസഫ് മാർ സേവേറിയോസിന്റെ സഹോദര പുത്രൻ ആനിക്കാട്ട് വാളക്കുഴിയിൽ വി.എം. തോമസിന്റെ ഭാര്യ സുസമ്മ തോമസ് (84, റിട്ട. അധ്യാപിക, സെന്റ് തെരേസാസ് ബഥനി കോൺവന്റ് സ്കൂൾ, ചെങ്ങരൂർ) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത ഭരണിക്കാവ് പൈനുമ്മൂട്ടിൽ തിരുവല്ലാലയം കുടുംബാംഗം. മക്കൾ സോമി തോമസ്, സോളി തോമസ്, സോജി തോമസ് (എല്ലാവരും യുഎസ്എ). മരുമക്കൾ: ടോംസ് സക്കറിയ എടത്തിനകം (പുന്നവേലി), തോമസ് സാമുവൽ തൈച്ചേരിൽ (കണ്ടൻപേരൂർ), ബിജു ഫിലിപ്പ് മണ്ണഞ്ചേരി (തൃക്കൊടിത്താനം) (എല്ലാവരും യുഎസ്എ). സഹോദരങ്ങൾ: സിസ്റ്റർ മേരി ലോറൻസ്, പരേതയായ സിസ്റ്റർ പൗളിൻ. കുഞ്ഞമ്മ ദാനിയേൽ അടൂർ: കളവിള പരേതനായ ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (69) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് പറന്തൽ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ പള്ളിയിൽ. പരേത ചണ്ണപ്പേട്ട കണിയാൻതറ കിഴക്കേതിൽ കുടുംബാംഗം. മക്കൾ: എ.ഡി. സ്റ്റീഫൻ (റിട്ട. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ്), ഫാ. എ.ഡി. ജോസ് കളവിള (വികാരി, സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാ പള്ളി, വാഴമുട്ടം), എ.ഡി. അലക്സ്. മരുമക്കൾ: റൂബി സ്റ്റീഫൻ, സാലി അലക്സ് (ഓൾ സെയിന്റ്സ് സെൻട്രൽ സ്കൂൾ, അടൂർ). ചേറ്റുകടവിൽ വർഗീസ് ഫ്ലോറിഡ: ഇലന്തൂർ ചിറക്കടവിൽ കുടുംബാംഗം ചേറ്റുകടവിൽ വർഗീസ് (കുഞ്ഞൂഞ്ഞ്94) ലേക്ക്ലാൻഡിൽ അന്തരിച്ചു. ഭാര്യ പരേതയായ ഏലിയാമ്മ ഇലന്തൂർ ചെരിക്കരേത്ത് കുടുംബാംഗം. മക്കൾ: പൊന്നമ്മ, സൂസമ്മ, ബാബുക്കുട്ടി. മരുമക്കൾ: പരേതനായ പാസ്റ്റർ വൈ. ബേബിക്കുട്ടി, ശാമുവേൽ വർഗീസ്, എൽസി. സംസ്കാരം മേയ് 18ന് രാവിലെ ഒന്‍പതിന് ശുശ്രൂഷയോടെ ആരംഭിച്ച് ഓക്ക് ഹിൽ ബറിയൽ പാർക്കിൽ. ടി.എം. ജോൺ വാളക്കുഴി: കാരമല താഴത്തെപ്പടവിൽ ടി.എം. ജോൺ (സണ്ണി63) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കാരമല എബനേസർ മാർത്തോമ്മ പള്ളിയിൽ. ഭാര്യ ജോളി സണ്ണി തടിയൂർ മുതുപാല കുടുംബാംഗം. മക്കൾ: സിജി, സൈജു. മരുമക്കൾ: അജോ, ഡെയ്സി.
|
രാധാകൃഷ്ണപിള്ള ഹരിപ്പാട് : വെട്ടുവേനി ആവണംകുളത്ത് രാധാകൃഷ്ണപിള്ള (73, റിട്ട. ആരോഗ്യവകുപ്പ്) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: രാജേഷ് (വ്യവസായ വകുപ്പ്), രതീഷ് (സുമൻസ് ഹരിപ്പാട് ), രാജീവ് (അബുദാബി). മരുമക്കൾ: മഞ്ജു, രോഷ്നി. നാരായണി ചേര്‍ത്തല: നഗരസഭ എട്ടാം വാർഡ് കുളത്രക്കാട്ട് വട്ടക്കാട്ടു വെളിയിൽ പരേതനായ പരമന്റെ ഭാര്യ നാരായണി (93) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: സോമൻ, ശ്രീദേവി, ഗീത, പുഷ്പകുമാരി, പരേതനായ വിജയന്. മരുമക്കൾ: പൊന്നമ്മ, കാഞ്ചന, ഉദയൻ (അപ്പച്ചൻ), ദിനേശൻ, രത്നിനൻ. ഷാജി തോമസ് എടത്വ: പാണ്ടങ്കേരി പെരുമാതയില് പരേതനായ പി.ജി. തോമസിന്റെ മകന് ഷാജി തോമസ് (61) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് എടത്വ സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ സാലിമ്മ മണിമല ചിറയില്‍ കുടുംബാംഗം. മക്കള്‍: അനു, ഷീനു. മരുമകന്: കെവിൻ ചന്ദ്രത്തില് (എടത്വ). ജോസ് തിരുനിലം ചമ്പക്കുളം: മണപ്ര ജോസ് തിരുനിലം (73) അന്തരിച്ചു. സംസ്കാരം നാളെ നാലിന് ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ. ഭാര്യ കുഞ്ഞമ്മ പുറക്കാട് വാണിയപ്പുരക്കൽ കുടുംബാംഗം. മക്കൾ: ടോജൻ, ടിന്റോ (യുകെ). മരുമകൾ: അഞ്ജു പുത്തൻവീട് പുതുവൽ തോട്ടപ്പള്ളി (യുകെ). ചന്ദ്രശേഖരൻ നായർ അമ്പലപ്പുഴ: അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡ് ചിത്തിര പുത്തൻപുരയിൽ ചന്ദ്രശേഖരൻ നായർ (വിജയൻ66, റേഷൻ കടയുടമ) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: സുജ. മക്കൾ: വിനീത് കുമാർ (ഓസ്ട്രേലിയ), വീണാ (അബുദാബി). മരുമക്കൾ: രശ്മി, കെ. വിവേക്. വിജയൻ ചേര്‍ത്തല: നഗരസഭ 15ാം വാർഡ് പുത്തൻവെളി വിജയൻ (63) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: രാധ. മക്കൾ: വൈശാഖ്, അർച്ചന. മരുമക്കൾ: ഐശ്വര്യ, വിനോദ്. എം. ബേബി മാന്നാർ: ഇരമത്തൂർ മാളിയേക്കൽ എം. ബേബി (65) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് ഇരമത്തൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ മോനി അകമ്പടി തെക്കേതിൽ കുടുംബാംഗം. മക്കൾ: മോബിൻ, ബിബിൻ, നിബിൻ. പി.സി. ഏബ്രഹാം തലവടി: കളങ്ങര കൊല്ലംമുറി പറമ്പടിക്കുന്നേല് പി.സി. ഏബ്രഹാം (ചിന്നാച്ചന്80) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ആനപ്രമ്പാല്‍ മാര്‍ത്തോമ്മ പള്ളിയില്‍. ഭാര്യ വത്സമ്മ തിരുവല്ല പടിഞ്ഞാറേ പീടികയില്‍ കുടുംബാംഗം. മക്കള്‍: ഷീബ, ഷീന. മരുമകന്: ഡൊമനിക് (പുറ്റടി). കാർത്യായനി കരിമുളയ്ക്കൽ: ബിജുഭവനത്തിൽ (മണ്ണെടുക്കും വിളയിൽ) പരേതനായ ദാമോദരന്റെ ഭാര്യ കാർത്യായനി (73) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ബേബി, രഘുത്തമൻ. സി.പി. രവീന്ദ്രൻ മുഹമ്മ : മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുല്ലശേരി സി.പി. രവീന്ദ്രൻ (64, റിട്ട എക്സൈസ് ഉദ്യോഗൻ) അന്തരിച്ചു. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: ലതാ രവീന്ദ്രൻ. മക്കൾ: മീനു, മിഥുൻ. മരുമകൻ: വിശാൽ. മീനാക്ഷിയമ്മാൾ മാവേലിക്കര: മണ്ണൂർമഠം പ്രഫ. വി. ലക്ഷ്മിനാരായണ അയ്യരുടെ ഭാര്യ എസ്. മീനാക്ഷിയമ്മാൾ (74) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മാവേലിക്കര ബ്രാഹ്മണ സമൂഹമഠം രുദ്രഭൂമിയിൽ. മക്കൾ: മഞ്ജു, രഞ്ജു, ഹരിഹരന്. മരുമക്കൾ: വെങ്കിടേശ്വരൻ, ശങ്കരൻ, ഡോ. രാജി കൃഷ്ണ.
|
ഫാ. ജോമോൻ ആശാരിപറന്പിൽ കോട്ടയം: സെന്റ് ജോസഫ് കപ്പൂച്ചിൽ പ്രോവിൻസ് അംഗമായ ഫാ. ജോമോൻ ആശാരിപറന്പിൽ (53) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച 10.30ന് ഭരണങ്ങാനം അസീസി ആശ്രമ ദേവാലയത്തിൽ. ചേന്നങ്കരി ആശാരിപറന്പിൽ പരേതരായ ദേവസ്യ ആഗസ്തിമറിയാമ്മ ആഗസ്തി ദന്പതികളുടെ മകനാണ്. പരേതൻ ചങ്ങനാശേരി ഗദ്സമേനി ആശ്രമം, കാവാലം സെന്റ് തോമസ് ആശ്രമം, തിരുവനന്തപുരം റാണിഗിരി ആശ്രമം, ഭരണങ്ങാനം അസീസി ആശ്രമം എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ആൻസി സേവ്യർ, സെബാസ്റ്റ്യൻ ആഗസ്തി, മോനിച്ചൻ ആഗസ്തി, ലിസി രാജു, ജസി മാത്യു, ജോസി ആഗസ്തി. മൃതദേഹം നാളെ വൈകുന്നേരം 5.30ന് ഭരണങ്ങാനം അസീസി ആശ്രമ ദേവാലയത്തിൽ കൊണ്ടുവരും. ഏലിയാമ്മ തോമസ് ചങ്ങനാശേരി : മാമ്മൂട് കല്ലകടമ്പിലായ കാരക്കാട്ട് പരേതനായ പാപ്പച്ചന് വൈദ്യരുടെ ഭാര്യ ഏലിയാമ്മ തോമസ് (പെണ്ണമ്മ91) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മാമ്മൂട് ലൂര്‍ദ് മാതാ പള്ളിയില്‍. പരേത ചങ്ങനാശേരി വാഴപ്പള്ളി പുന്നശേരി കുടുംബാംഗം. മക്കള്‍: ത്രേസ്യാമ്മ, മേരിക്കുട്ടി(റിട്ട. അധ്യാപിക, സെന്റ് തെരേസാസ് എച്ച്എസ്, വാഴപ്പള്ളി), തോമസുകുട്ടി (ട്യൂട്ടര്‍, കെജിടിഇ), ജെയിംസുകുട്ടി. മരുമക്കള്‍: കെ.പി. ജോസഫ് (റിട്ട. യുഎസ് ആര്‍മി) കണ്ടംങ്കരി ചങ്ങനാശേരി, ജോസ്മോന് അലക്സ് (റിട്ട. എസ്ഐ) ആലംഞ്ചേരി കിഴക്കേതയ്യില്‍ തുരുത്തി, ഷൈനി ജോബ് (അധ്യാപിക, സെന്റ് തോമസ് സ്കൂള്‍, നെടുങ്ങാടപ്പള്ളി) കയ്യാലപ്പറമ്പില്‍ തോട്ടയ്ക്കാട്, ത്രേസ്യാമ്മ ജെയിംസ് നടുവിലേടം കായല്‍പ്പുറം. മറിയക്കുട്ടി ജോസഫ് കടനാട് : തേക്കുംകാട്ടില്‍ പരേതനായ ടി.ഡി. ജോസഫിന്റെ ഭാര്യ മറിയക്കുട്ടി ജോസഫ് (87) അന്തരിച്ചു. സംസ്കാരം പിന്നീട്. പരേത പിഴക് നെല്ലിക്കത്തെരുവില്‍ കുടുബാംഗം. മക്കള്‍: ഗ്രെയ്സമ്മ (റിട്ട. പ്രഫ. സെന്റ് ജോര്‍ജ് കോളജ്, അരുവിത്തുറ), സെബാസ്റ്റ്യന്‍ (ജോയി, റിട്ട. പ്രഫ. ഹെന്റ്റി ബേക്കര്‍ കോളജ്, മേലുകാവ്), ആലീസ് (റിട്ട. അധ്യാപിക, കണ്ണംകുളം സ്കൂള്‍, പയ്യോളി), ജയ്സണ്‍ (റിട്ട. മാനേജര്‍, ഫെഡറല്‍ ബാങ്ക്), ജോസ് (ബെന്നി, റിട്ട. ഹെഡ്മാസ്റ്റര്, സെന്റ് ജോസഫ് ഹയര്‍ സെക്കൻഡറി സ്കൂള്‍, തിരുവനന്തപുരം). മരുമക്കള്‍: ജോസ് (റിട്ട. പ്രഫ. സെന്റ് ജോര്‍ജ് കോളജ്, അരുവിത്തുറ) തൈലംമാനാല്‍ ചേന്നാട്, ലിസമ്മ (റിട്ട. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കേരള ബാങ്ക്), കാഞ്ഞിരത്തുംകുന്നേല്‍ ഉള്ളനാട്, ബേബി (റിട്ട. ടീച്ചര്‍ ബിടിഎം ഹയര്‍ സെക്കൻഡറി സ്കൂള്‍, തുറയൂര്‍) പള്ളിക്കുന്നേല്‍ വാഴക്കുളം, റിറ്റി (റിട്ട. പ്രഫ. മേഴ്സി കോളജ്, പാലക്കാട്) പുളിംപറമ്പില്‍ തിരുവനന്തപുരം, പ്രഫ. ഡാലി (ഐഎച്ച്ആർഡി കോളജ്, ധനുവച്ചപുരം) പാട്ടത്തില്‍ വെച്ചൂച്ചിറ. കുറിച്ചിത്താനം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവിവില് സഹോദര പുത്രനും ഫാ. മാനുവല്‍ തേക്കുംകാട്ടില്‍ (ഫ്രാന്‍സ് ) ഭര്‍തൃ സഹോദരപുത്രനുമാണ്. ശാന്തമ്മ ഐസക് അരയൻകാവ് : ഇലഞ്ഞിമറ്റത്തിൽ പരേതനായ ഇ.എം. ഐസക്കിന്റെ (റിട്ട. വിഇഒ) ഭാര്യ ശാന്തമ്മ (71) അന്തരിച്ചു. പരേത തലയോലപ്പറമ്പ് കറുകപ്പള്ളി കുടുംബാംഗം. മക്കൾ: എസ്. സനീഷ് (അസി. പ്രിസൺ ഓഫീസർ, കോട്ടയം ജില്ലാ ജയിൽ), എസ്. നികേഷ് (സിപിഒ), എസ്. നിധിഷ് (എൽഡിസി, റവന്യൂ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: ലിസി മേരി, മോനിഷ (സ്റ്റാഫ് നഴ്സ്, എയിംസ്). സംസ്കാരം ഇന്ന് 10ന് വരിക്കാംകുന്ന് സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളി സെമിത്തേരിയിൽ. ഷാജി മേമടങ്ങ് : കുരീക്കുന്നേൽ ആന്റണിയുടെ മകൾ സോഫിയുടെ ഭർത്താവ് പത്തനംതിട്ട മൈലപ്ര കിഴക്കേവീട്ടിൽ ഷാജി (66) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭാര്യഗൃഹത്തിലെ ശുശ്രൂഷകൾക്കുശേഷം അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ഷിനു, ഷാലന്റ്. മരുമകൾ: നീതു. കെ.എ. അലക്സ് പയപ്പാര്‍: കുളത്തുങ്കല്‍ കെ.എ. അലക്സ് (ബേബി76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ഭവനത്തില്‍ മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പള്ളിയില്‍. ഭാര്യ മോളി പിറവം തേക്കുംമൂട്ടില്‍ കുടുംബാംഗം. മക്കള്‍. ധന്യ (യുകെ), ബിന്ദ്യാ (ഓസ്ട്രേലിയ). മരുമക്കള്‍: ലൂയീസ് കൈലാത്ത് (ചങ്ങനാശേരി), ബിബിന്‍ തുരുത്തിക്കര (ചൂണ്ടച്ചേരി). മറിയക്കുട്ടി പൗലോ കുറവിലങ്ങാട്: തോട്ടുവാ ജയ്ഗിരി പുളിക്കൽ മറിയക്കുട്ടി പൗലോ (98) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ജയ്ഗിരി ക്രിസ്തുരാജ ദേവാലയത്തിൽ. എം.ജെ. മാത്യു തൃക്കൊടിത്താനം: കോട്ടമുറി മുരിങ്ങവന എം.ജെ. മാത്യു (അപ്പച്ചന്90, ചങ്ങനാശേരി മുനിസിപ്പാലിറ്റി റിട്ട. ഉദ്യോഗസ്ഥന്) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളിയില്‍. ഭാര്യ മേരിക്കുട്ടി മംഗ്ലാവില്‍ കുടുംബാംഗം. മക്കള്‍: സാബു, സണ്ണി, സോഫി, സോളി, സോണി, മാര്ട്ടിന്, പരേതനായ മനു. മരുമക്കള്‍: ബിന്ദു, സാലി, സജു, ബോബന്, സജി, ഷെറിന്. ടി. ജോസുകുട്ടി കങ്ങഴ: പത്തനാട് ആനിത്തോട്ടത്തിൽ ടി. ജോസുകുട്ടി (65) അന്തരിച്ചു. സംസ്കാരം നാളെ 10ന് മുണ്ടത്താനം സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ കുഞ്ഞുമോൾ മുട്ടാർ പുളിക്കിൽ കളത്തിൽ കുടുംബാംഗം. മകൻ: ജിതിൻ ജോസ്. മരുമകൾ: ഹിമ സെബാസ്റ്റ്യൻ ചെന്നാട്ടുകുന്നേൽ (കാഞ്ഞിരപ്പള്ളി). മൃതദേഹം ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും. സോഫിയാമ്മ സ്കറിയ തെങ്ങുംപള്ളി: ഞായറുക്കുളത്ത് സ്കറിയ ഐസ്ക്കിന്റെ (കറിയാച്ചൻ) ഭാര്യ സോഫിയാമ്മ (74) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് ആനിക്കാട് സെന്റ് മേരീസ് പള്ളിയിൽ. പരേത പൂവരണി കൂനാനിക്കൽ കുടുംബാംഗം. മക്കൾ: ഷൈബി (അയർലൻഡ്), പ്രിൻസ് (കാനഡ), പ്രിജോ (അയർലൻഡ്). മരുമക്കൾ: സൈജു മൂശാരിയേട്ട് (കൂടല്ലൂർ), ജോസ്മി കോമരത്തുംകുന്നേൽ (മൂന്നിലവ്), അനു കിഴക്കേക്കര (ചെറുതോണി). മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് ഭവനത്തിൽ കൊണ്ടുവരും. മറിയം കൂരോപ്പട: കൂവപ്പൊയ്ക പാറക്കല്ലിൽ (ഓഹോലിൽ) പരേതനായ ജോണിന്റെ ഭാര്യ മറിയം (95) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് മൂഴൂർ സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: അന്ത്രയോസ്, കെ.വി. ചാക്കോ, തങ്കമ്മ, എൽസമ്മ, കുട്ടപ്പൻ, തോമസ്, പരേതനായ ജോസഫ്. മരുമക്കൾ: സി.എം. ലാലു, ജോസ് കടായിൽ, മേരി, റോസമ്മ, വത്സമ്മ, എൽസമ്മ, പരേതയായ രാജമ്മ. മേരിക്കുട്ടി മത്തായി പുളിക്കൽകവല: കൈയ്പ്പത്താനം പാറയ്ക്കൽ റവ. പി.എം. മത്തായിയുടെ ഭാര്യ മേരിക്കുട്ടി (58) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് ഭവനത്തിൽ ആരംഭിച്ച് ഒന്നിന് മൈലാടിക്കര സെന്റ് മാത്യൂസ് സിഎംഎസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: ഷിന്റോ, ഷിജോ. മരുമക്കൾ: രജിത, ലിജി. ആലീസ് ജോർജ് കുര്യനാട്: മറ്റത്തിൽ നീലകാട്ട് പരേതനായ ജോർജ് ജേക്കബിന്റെ (വക്കിച്ചായൻ) ഭാര്യ ആലീസ് (75) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച എട്ടിന് ബറോഡ മകർപുര ഡോൺബോസ്കോ പള്ളിയിൽ. പരേത തെള്ളകം പുത്തൻപുരയ്ക്കൽ കുടുംബാംഗം. മക്കൾ: മാഗി, ആൻസി, ജിമ്മി. മരുമക്കൾ: മോൻസി, ഹിതേഷ്, ജീനു. ലീലാമ്മ കാനം: അഞ്ചാനി മുരിക്കാട്ട് പരേതനായ വർഗീസിന്റെ ഭാര്യ ലീലാമ്മ (മേരി79) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം ടിപിഎം കാനം ചെട്ടിയാരപ്പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ റോയി, ആൻസി. മരുമക്കൾ: ബിന്ദു, സാബു. വർഗീസ് കരുണാപുരം : ശാന്തിപുരം വടക്കേകര വർഗീസ് (അച്ചൻകുഞ്ഞ്78) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് കരുണാപുരം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: മിനി, ലിസി. മരുമക്കൾ: കുര്യൻ, ചാക്കോച്ചൻ. ചാക്കോ മത്തായി കുറവിലങ്ങാട്: തോട്ടുവാ വെള്ളാരംകാലായിൽ ചാക്കോ മത്തായി (85) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ. ഭാര്യ: ത്രേസ്യ. മക്കൾ: തങ്കമ്മ, തങ്കച്ചൻ, ജെയാമ്മ, ആനിയമ്മ. മരുമക്കൾ: ജോസഫ്, സിന്ധു, ഷിബു, ഡെന്നി. ടി.സി. മാത്യു മാമ്മൂട്: തൂന്പുങ്കൽ പരേതനായ ടി.ഡി. ചാക്കോയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ടി.സി. മാത്യു (79) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മാമ്മൂട് ലൂർദ് മാതാ പള്ളിയിൽ. ഭാര്യ റോസമ്മ (റിട്ട. ഹെഡ്മിസ്ട്രസ്) ചന്പക്കുളം മുണ്ടകംചിറയിൽ കുടുംബാംഗം. മക്കൾ: അബി (ഓസ്ട്രേലിയ), ആഷ. മരുമക്കൾ: ഡോ. സനിൽ (ഓസ്ട്രേലിയ), സാം മൂലയിൽ (കൊടിനാട്ടുംകുന്ന്). കെ.കെ. മാത്യു വാഴൂർ: ചാമംപതാൽ കന്നുകുഴി കൊച്ചുവീട്ടിൽ കെ.കെ. മാത്യു (കുഞ്ഞുമോൻ74) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കന്നുകുഴി മൗണ്ട് സീനായി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ ലീലാമ്മ പാമ്പാടി പുത്തൻകണ്ടത്തിൽ കുടുംബാംഗം. മക്കൾ: ലീന, ജോർജ് മാത്യു. മരുമക്കൾ: റോയ് ഇഞ്ചക്കാട്ട് (പങ്ങട), കരോളിൻ (ഇലന്തൂർ). കെ.കെ. ശശിധരൻ നായർ തെക്കേത്തുകവല: മംഗലത്ത് കെ.കെ. ശശിധരൻ നായർ (61) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ശാന്ത (നീറിയാനിക്കൽ മംഗലത്ത്). എൻ. രാജൻ ഞീഴൂര്‍: വട്ടക്കുന്ന് കൊക്കാലുങ്കല് എന്‍. രാജന് (55) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പില്‍. ഭാര്യ: ഷാജിനി. മക്കള്‍: രാജേശ്വരി, അമല്‍ദേവ്. മരുമകന്: ജിനേഷ് ശിവാജി. ശിവപ്രസാദ് കാണക്കാരി : അഴകുംമാടത്ത് പരേതനായ കേശവൻ നായരുടെ മകൻ ശിവപ്രസാദ് (ചേട്ടൻ കുട്ടൻ59) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. അമ്മ: പത്മാവതിയമ്മ. ഭാര്യ: അനിത കുടമാളൂർ തൊഴാടത്ത് കുടുംബാംഗം. മക്കൾ: ഗായത്രി (ബംഗളൂരു), ഗണേശ്. മരുമകൻ: ആനന്ദ് ശശി. അമ്മിണി പുഞ്ചവയൽ: പാക്കാനം ഇളംപുരയിടത്തിൽ കുഞ്ഞിയിന്റെ ഭാര്യ അമ്മിണി (85) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മകൻ: ഗിരീഷ്.
|
കെ.വി. ജോസഫ് വെള്ളയാംകുടി: കരിപ്പാമറ്റത്തിൽ കെ.വി. ജോസഫ് (87) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ ബ്രിജീറ്റ് വെങ്ങല്ലൂർ മുല്ലശേരിൽ കുടുംബാംഗം. മക്കൾ: മേരിക്കുട്ടി, സിസിലി, ജിജി (കെഎസ്ഇബി), ഷാജി, ഷോജി. മരുമക്കൾ: ജോയി വെട്ടത്ത് (വെള്ളയാംകുടി), ബേബിച്ചൻ കുമ്പിളുവേലിൽ (താന്നിക്കണ്ടം), ആൻസി (എച്ച്ഐ, ചെമ്പകപ്പാറ), മിനി ഇടതൊട്ടി (കുവൈറ്റ്), ടോമി തയ്യിൽ (വള്ളക്കടവ്). അമ്മിണി രാജകുമാരി : കുളപ്പാറച്ചാൽ വെട്ടിക്കാപ്പിള്ളിൽ പരേതനായ വർഗീസിന്റെ ഭാര്യ അമ്മിണി (86) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് രാജകുമാരി ദൈവമാതാ പള്ളിയിൽ. പരേത എറണാകുളം ആനാംതുരുത്ത് കുടുംബാംഗം. മക്കൾ: ജോണി, മോളി, ജോഷി, പരേതനായ ആന്റണി. മരുമക്കൾ: മിനി, ബിൻസി, ബിജി, പരേതനായ സെബാസ്റ്റ്യൻ. അന്നക്കുട്ടി അടിമാലി: പാറത്തോട് മുണ്ടക്കാട്ട് പരേതനായ ജോണിന്റെ ഭാര്യ അന്നക്കുട്ടി (91) അന്തരിച്ചു. സംസ്കാരം നടത്തി. പരേത തൊടുപുഴ മേലുകാവ് വാളിയാങ്കൽ കുടുംബാംഗം. മക്കൾ: ത്രേസ്യാമ്മ, മറിയക്കുട്ടി, ലീലാമ്മ, ചിന്നമ്മ, ജോയി, സണ്ണി, ആഗ്നസ്. മരുമക്കൾ: ദേവസ്യ പുളിമൂട്ടിൽ (കുളമാവ്), പരേതനായ ജോസ് ചുള്ളിയാലിൽ (മന്നാത്തറ), ജോസ് അമ്പാട്ട് (കൊമ്പൊടിഞ്ഞാൽ), മത്തായി മുണ്ടക്കൽ (വാഴക്കുളം), എൽസി കൊച്ചുപുരക്കൽ (മുല്ലക്കാനം), ജാൻസി അറുകാക്കൽ (പുല്ലുകണ്ടം), വർഗീസ് വെണ്ണായപ്പിള്ളിൽ (തൊടുപുഴ).
|
ഇ.കെ. പോൾ കൊച്ചി: എറണാകുളം ചിറ്റൂർ റോഡിൽ ഇടുത്തൻ വീട്ടിൽ ഇ.കെ. പോൾ (94) അന്തരിച്ചു. സംഗീതഗാനം ഹോട്ടലുകളുടെയും സംഗീത ജ്വല്ലറിയുടെയും സ്ഥാപകനാണ്. ദീർഘകാലം എൽഐസിയുടെ അസിസ്റ്റന്റ് ഡിവിഷണൽ മാനേജരായി സേവനമനുഷ്ഠിച്ച ശേഷം ബിസിനസ് രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. സീഫുഡ് രംഗത്തായിരുന്നു ബിസിനസിന്റെ തുടക്കം. കൊച്ചിൻ സിയാൽ ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ, എറണാകുളം ചേംബർ ഓഫ് കൊമേഴ്സ്, ലയണ്‍സ് ക്ലബ്ബ് എന്നിവയുടെ മുൻ പ്രസിഡന്റ്, കൊച്ചിൻ കലാഭവന്റെ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം നാളെ രാവിലെ 10ന് സ്വഭവനത്തിൽ കൊണ്ടുവരും. സംസ്കാരം 4.30ന് കാക്കനാട് വിജോഭവൻ സെമിത്തേരിയിൽ. ഭാര്യ: പരേതയായ റോസി പോൾ തൃശൂർ തോട്ടാൻ കുടുംബാംഗം. മക്കൾ: സോജാ, ജോഷി പോൾ, ഡോ. ഷാജി പോൾ, ജീന, നിമ്മി. മരുമക്കൾ: രാജു തരകൻ പാറായിൽ, തെരേസ ജോഷി ചേറ്റുപുഴക്കാരൻ, മിനി ഷാജി കുടകശേരിൽ, ജോർഡി തരിയൻ ഉറന്പത്ത്, വിൻസെന്റ് കുര്യാക്കോസ് ഓലിയപ്പുറം. പി.ഡി. പോൾ കാഞ്ഞൂർ : പാറയ്ക്ക ദേവസിക്കുട്ടിയുടെ മകൻ പോൾ (87, പാറയ്ക്കൽ ടിംബർ ട്രസ്റ്റ്, മറ്റൂർ സ്ഥാപകൻ) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ: ലീനറ്റ് ഒല്ലൂർ മൊയലൻ കുടുംബാംഗം. മക്കൾ: ബാബു പോൾ (ഷെയർ ബിസിനസ്), സാബു പോൾ (പാറയ്ക്കൽ ടിംബർ ട്രസ്റ്റ് മറ്റൂർ), ഡോ. ജോണ്‍ പോൾ (മറീനാ ഹോസ്പിറ്റൽ, ഇരിങ്ങാലക്കുട), മായ ജോസഫ്, ഡോ. റോസിലി രാജേഷ്. മരുമക്കൾ: സ്മിത ബാബു മംഗലി ആനപ്പാറ, സുനി സാബു കവലക്കാട്ട് കുറ്റൂർ, സ്മിത ജോണ്‍ വെള്ളാനിക്കാരൻ ഇരിഞ്ഞാലക്കുട, ജോസഫ് സ്റ്റാൻലി ചുങ്കത്ത് കോട്ടപ്പടി, പരേതനായ രാജേഷ് തോമസ് വടക്കേടം അതിരന്പുഴ. വിന്‍സി സ്റ്റീഫന്‍ കൊച്ചി: എറണാകുളം ലിസി ജംഗ്ഷന് പൈങ്ങോട്ട് വിന്‍സി സ്റ്റീഫന്‍ (52) അന്തരിച്ചു. സംസ്കാരം ഇന്ന് ഒമ്പതിന് കോഴിക്കോട് മൈലള്ളാംപാറയിലുള്ള ഭര്‍തൃ വസതിയില്‍ ആരംഭിച്ച് താമരശേരി, മൈലള്ളാംപാറ സെന്റ് തോമസ് പള്ളിയില്‍. ആലുവ തായിക്കാട്ടുകര പഴേട്ട് കുടുംബാംഗമാണ്. ഭര്‍ത്താവ് : പരേതനായ സിബി (സ്പെല്‍ വാലി, എറണാകുളം ). മകള്‍: അഖില സ്റ്റീഫന്‍. ജോസ് ജോസഫ് മൂവാറ്റുപുഴ: തോട്ടക്കര കല്ലിങ്കൽ ജോസ് ജോസഫ് (51) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സിന്ധു തോട്ടക്കര വടക്കുംപറന്പിൽ കുടുംബാംഗം. മക്കൾ: ആൻസ് മരിയ, ഏഞ്ചൽ മേരി (ഇരുവരും മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂൾ വിദ്യാർഥിനികൾ). ഷാജി മേമടങ്ങ് : പത്തനംതിട്ട മൈലപ്ര കിഴക്കേവീട്ടിൽ ഷാജി (66) അന്തരിച്ചു. കുരീക്കുന്നേൽ ആന്റണിയുടെ മകൾ സോഫിയാണ് ഭാര്യ. സംസ്കാരം ഇന്നു 2.30ന് ഭാര്യ ഗൃഹത്തിലെ ശുശ്രൂഷയ്ക്കു ശേഷം അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: ഷിനു, ഷാലന്റ്. മരുമകൾ: നീതു. എം.യു. ഉലഹന്നാൻ മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി വണ്ടനാക്കര എം.യു. ഉലഹന്നാൻ (90) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് മാറാടി സെന്റ് ജോർജ് കത്തോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ അന്നക്കുട്ടി അരിക്കുഴ പള്ളിക്കുന്നേൽ കുടുംബാംഗം. മക്കൾ: ജെസി, ജോഷി, ജോബി. മരുമക്കൾ: പരേതനായ തോമസ്, ലിസി, വിൻസി. അന്നമ്മ ആലാട്ടുചിറ : മാറാട്ട് പരേതനായ പത്രോസിന്റെ ഭാര്യ അന്നമ്മ (71) അന്തരിച്ചു. സംസ്കാരം ഇന്നു 10ന് ആലാട്ടുചിറ ബെത്ലഹേം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ. രായമംഗലം മാലിക്കുടി കുടുംബാംഗമാണ് പരേത. മക്കൾ: സിബിമോൾ, സിജിമോൻ, ഷിജി. മരുമക്കൾ: ബോസ്, ലീന, സൗമ്യ. ഏലമ്മ കോതമംഗലം: വായനശാലപ്പടി പാറക്കൽ പരേതനായ ജോർജിന്റെ ഭാര്യ ഏലമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. മാലിപ്പാറ പോക്കാട്ട് കുടുംബാംഗമാണ് പരേത. മക്കൾ: ആനീസ്, മേരി, റോസിലി, ജോസഫ്. മരുമക്കൾ: പൗലോസ് ചുള്ളിങ്ങൽ അടിമാലി, ജോസ് നെല്ലിക്കൽ തൊമ്മൻകുത്ത്, വിത്സാ (ടിറ്റി) പോത്താനാമുഴി, പരേതനായ ദേവസി പൂണാച്ചി മുത്തംകുഴി. എഴുപുന്ന ഗോപിനാഥ് കരുമാല്ലൂർ: മജീഷ്യൻ മനക്കപ്പടി മാനവീയം വീട്ടിൽ എഴുപുന്ന ഗോപിനാഥ് (71) അന്തരിച്ചു. മൃതദേഹം ഇന്നു മൂന്നിന് കളമശേരി മെഡിക്കൽ കോളജിന് കൈമാറും. നേത്രങ്ങൾ ദാനം ചെയ്തു. ഭാര്യ: ഇന്ദിര. മക്കൾ: പ്രേംകുമാർ (ഹെഡ് അക്കൗണ്ടന്റ്, ആർടി ഓഫീസ്, അങ്കമാലി), പ്രീതി. മരുമക്കൾ: രജുല, ഷാജികുമാർ. പറവൂർ താലൂക്ക് ലൈബ്രറി കൗണ്‍സിൽ മുൻ പ്രസിഡന്റ്, പുരോഗമന കലാസാഹിത്യ സംഘം കളമശേരി മുൻ ഏരിയാ സെക്രട്ടറി, കേരള യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻനിര പ്രവർത്തകനായിരുന്നു. എം.സി. ആന്റണി വൈപ്പിൻ: കുഴുപ്പിള്ളി മാടവന വീട്ടിൽ എം.സി. ആന്റണി (82) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ. ഭാര്യ: ത്രേസ്യാമ്മ കുന്നത്തുകുടി പുല്ലൻ കുടുംബാംഗം. മകൻ: സജിത്ത്. മരുമകൾ: നിനോ. മേരി ജോണ്‍ പാലക്കുഴ: മാറിക ചെറുകാട്ട് പരേതനായ ജോണിന്റെ ഭാര്യ മേരി ജോണ്‍ (84) അന്തരിച്ചു. സംസ്കാരം നാളെ 11.30ന് മാറിക സെന്റ് ജോസഫ്സ് ഫൊറോന പള്ളിയിൽ. മക്കൾ: വത്സ, ജെയ്സി, റോയി, സോയി, പരേതനായ ജോയി. മരുമക്കൾ: ഷൈനി, ജോസ് ആത്താനിക്കൽ, താര, സെൻസി, പരേതനായ വിൻസെന്റ് തകരപ്പള്ളിൽ. ഓമന തോപ്പുംപടി: കന്നടിക്കൽ പരേതനായ രവീന്ദ്രന്റെ (റിട്ട. കൊച്ചിൻ പോർട്ട്) ഭാര്യ ഓമന (77) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാജേഷ്, ബൈജു. മരുമകൾ: സുജ മോൾ (ട്രാഫിക് സ്റ്റേഷൻ പള്ളുരുത്തി). സാറാമ്മ അങ്കമാലി: മൂക്കന്നൂർ മഞ്ഞിക്കാട് ആലുക്ക പരേതനായ കുര്യാക്കോസിന്റെ ഭാര്യ സാറാമ്മ (90) അന്തരിച്ചു. സംസ്കാരം നടത്തി. മഞ്ഞപ്ര പൈനാടത്ത് കുടുംബാംഗമാണ് പരേത. മക്കൾ: ഡെയ്സി, ജോർജ്, ലിസി, പോൾസണ്‍, സിജി, സിനോജി, ബിജി. മരുമക്കൾ: ജോർജ്, അനു, പൗലോസ്, മേരി, ജോയി, ജോർജ്, ജോയ്. ഷഫീഖ് പെരുന്പാവൂർ: മാറംപള്ളി തൂപ്പിള്ളിൽ കാദറിന്റെ മകൻ ഷഫീഖ് (38) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ഷാഹിന. മകൾ: ഇഫ്ര ഫാത്തിമ. പി.കെ. റഫീക്ക് ഫോർട്ടുകൊച്ചി: കൽവത്തി ലൈനിൽ പറക്കോട്ടുപറന്പ് പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ പി.കെ. റഫീക്ക് (52) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: റഹ്മത്ത്. മക്കൾ: റൻസീബ്, റിസ്വാന. മരുമക്കൾ: റഷീദ്, ബെനസീർ. ഫാത്തിമ മൂവാറ്റുപുഴ: കിഴക്കേക്കര തോപ്പിൽ (കൊറ്റാലിക്കുടി) പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (85) അന്തരിച്ചു. കബറടക്കം നടത്തി. മക്കൾ: അബ്ദുല്ല (റിട്ട. കൊച്ചി കപ്പൽശാല), മുസ്തഫ കമാൽ (പ്രസിഡന്റ്, മൂവാറ്റുപുഴ ടൗണ്‍ മുസ്ലീം ലീഗ് കമ്മറ്റി), റംല, പരേതരായ ആമിന, ആയിഷ. മരുമക്കൾ: പരേതനായ അബ്ദുൽ ജബാർ, ഇബ്രാഹിം കുട്ടി, ഷൈല അബ്ദുല്ല ( മൂവാറ്റുപുഴ മുനിസിപ്പൽ മുൻ കൗണ്‍സിലർ), ജാസ്മിൻ കമാൽ, അബൂബക്കർ (തിരുനെൽവേലി). നഫീസ കളമശേരി: ആലുവ മുൻ എംഎൽഎ എ.എം. യൂസഫിന്റെ ഭാര്യാ മാതാവും മൂലേപ്പാടം ചിറയച്ചം വീട്ടിൽ പരേതനായ സി.വി. മുഹമ്മദുകുട്ടിയുടെ (മുൻ ഫാക്ട് ജീവനക്കാരൻ) ഭാര്യയുമായ നഫീസ (84) അന്തരിച്ചു. കബറടക്കം ഇന്നു 10ന് ഞാലകം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: സി.വി. ബാബു (റിട്ട. ഫാക്ട് കൊച്ചിൻ ഡിവിഷൻ), നെസി യൂസഫ്. മരുമകൾ: ഫൗസിയ. ബ്ലൂബി നെടുന്പാശേരി: ചെട്ടികുളം മോളാത്തൻ ഡേവിസിന്റെ ഭാര്യ ബ്ലൂബി (54) അന്തരിച്ചു. സംസ്കാരം ഇന്നു 8.30ന് മൂഴിക്കുളം സെന്റ് മേരീസ് ഫെറോനാ പള്ളിയിൽ. മക്കൾ: ഡോണ്‍, സിന്പിൾ. മരുമകൾ: അഞ്ജു പോൾ. ഗോപി വടക്കേക്കര: തുരുത്തിപ്പുറം മാട്ടുപുറത്ത് ഗോപി (82) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഗീത. മകൾ: ധന്യ. മരുമകൻ: സനിൽ. പുഷ്പവല്ലി ഏഴിക്കര: ഈശ്വരമംഗലത്ത് പരേതനായ ഇ.എസ്. ഭാസ്കരന്റെ ഭാര്യ പുഷ്പവല്ലി (87) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: രാധാമണി, ബിജു, പരേതരായ ഇ.ബി. സലിംകുമാർ, അനിൽകുമാർ, സജീവ്. മരുമക്കൾ: വി.ഡി. മനോഹരൻ, ലീന, ബേബി, ഷിമോൾ, ധന്യ. ലൂസി ജോസ് കരിക്കാമുറി: മൊണാസ്റ്ററി റോഡിൽ അന്പഴക്കാടൻ പരേതനായ ജോസ് ഫ്രാൻസിസിന്റെ ഭാര്യ ലൂസി ജോസ് (76) അന്തരിച്ചു. സംസ്കാരം നടത്തി. അങ്കമാലി തച്ചിൽ കുടുംബാംഗമാണ് പരേത. മക്കൾ: ഫ്രാൻസിസ്, സിന്ധു ജെറി, മേരിക്കുട്ടി, ആന്റണി. മരുമക്കൾ: ജെറി പുളിക്കൽ, രാജൻ ജോസ് കോലഞ്ചേരി, നീനു. ഡേവീസ് പറവൂർ: ചെറിയ പല്ലംതുരുത്ത് തൂയിത്തറ കൈതത്തറ വീട്ടിൽ പരേതനായ ദേവസിയുടെ മകൻ ഡേവീസ് (63) അന്തരിച്ചു. സംസ്കാരം ഇന്നു നാലിന് പറവൂർ ഡോണ്‍ ബോസ്കോ ദേവാലയത്തിൽ. ഭാര്യ: ജെസി ഡേവീസ്. മക്കൾ: ആഷ്ലി ഡേവീസ്, അനു ഡേവീസ്, ആൽവിൻ ഡേവീസ്. മരുമകൻ: സ്മി ജോയ്.
|
ഫാ. റെന്നി മുണ്ടൻകുരിയന്റെ പിതാവ് ജോർജ് മാസ്റ്റർ ഒല്ലൂർ: തേറാട്ടിൽ മുണ്ടൻകുരിയൻ വറീത് മകൻ ജോർജ് മാസ്റ്റർ (83) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് ആറിന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളിയിൽ. കൂർക്കഞ്ചേരി ജെപി സ്കൂൾ പ്രധാനാധ്യാപകൻ, ഒല്ലൂർ ഹോളി ഏഞ്ചൽസ് സ്കൂൾ പ്രധാനാധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ചാവക്കാട് പുലിക്കോട്ടിൽ കുടുംബാംഗം കൊച്ചുത്രേസ്യ. മക്കൾ: റോയ് (രാജാ ഗ്രൂപ്പ്, ചാവക്കാട്), റെറ്റി സണ്ണി (സെന്റ് ഫ്രാൻസിസ് സ്കൂൾ, ലക്നൗ), ഫാ. റെന്നി മുണ്ടൻകുരിയൻ (ഡയറക്ടർ, ജൂബിലി മെഡിക്കൽ കോളജ്, തൃശൂർ). മരുമക്കൾ: ഫ്ളോറി (ടീച്ചർ, നിർമലമാതാ സ്കൂൾ, തൃശൂർ), സി.എ.സണ്ണി (ടൈംസ് ഓഫ് ഇന്ത്യ, ലക്നൗ). പരേതന്റെ കണ്ണുകൾ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലേക്ക് ദാനം ചെയ്തു. പൗലോസ് കിഴക്കുംപാട്ടുകര: ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ റിട്ട. ഡയറക്ടർ പെരുന്പാവൂർ വേങ്ങൂർ കല്ലറക്കൽ വീട്ടിൽ കെ.വി.പൗലോസ് (91) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ. ഭാര്യ: പെരുമാനി ഐക്കരക്കുടി കുടുംബാംഗം ആലീസ്. മക്കൾ: ഡോ. ബിജു പോൾ (അശ്വനി ഹോസ്പിറ്റൽ, തൃശൂർ), ബിനു പോൾ (ന്യൂസിലാന്റ്), പരേതയായ ബിന്ദു. മരുമക്കൾ: ഡോ.മെറിൻ പോൾ, സുമിത പോൾ. വർഗീസ് മുരിങ്ങൂർ: മാളിയേക്കൽ ഇട്ടിര മകൻ വർഗീസ്(വിൽസൺ55) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് സാൻജോനഗർ സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ: ബീന. മക്കൾ: ബിബിൻ, ആൽബിൻ. എൽസി മൂർക്കനാട്: മമ്മിനിശേരി തോക്കടം ലോനപ്പൻ (ഓപ്പൻ) ഭാര്യ എൽസി (83) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് മൂർക്കനാട് സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ജെസി, ലിസി, റോയ്, മേഴ്സി. മരുമക്കൾ: പരേതനായ കൊച്ചപ്പൻ തൃശൂർ, പരേതനായ പോൾ പൂനെ, മിനി, ജെയിംസ് കോടന്നൂർ. മേരി നടത്തറ: തട്ടിൽ ദേവസി ഭാര്യ മേരി (93) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് നടത്തറ തിരുഹൃദയ പള്ളിയിൽ. മക്കൾ: സണ്ണി, ആലീസ്, തങ്കമണി, ഫിലോമിന, സിസിലി, ടോണി, സീന, പരേതരായ എൽസി, ജോസ്. മരുമക്കൾ: മേഴ്സി, ഫ്രാൻസീസ്, ലോനപ്പൻ, ജേക്കബ്, വിത്സൻ, ലൈസ, കുരിയൻ, റീജ, റാഫി. കുഞ്ഞുവറീത് തലോർ: നായങ്കര പൂതേരി വറീത് മകൻ കുഞ്ഞുവറീത് (83) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് തലോർ ഉണ്ണിമിശിഹാ ഇടവക പള്ളിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: നിഷ, ബിനോയ്. മരുമക്കൾ: ജോസഫ്, ശ്രുതി. തെരേസ ഗബ്രിയേൽ കുരിയച്ചിറ : കരിയാട്ടിൽ പരേതനായ ഗബ്രിയേൽ ഭാര്യ തെരേസ ഗബ്രിയേൽ (91റിട്ട. ബിഎസ്എൻഎൽ) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് നെഹ്റുനഗർ സെന്റ് പീറ്റേഴ്സ് പള്ളിയിലെ പ്രാർത്ഥനക്ക് ശേഷം കുരിയച്ചിറ സെന്റ് ജോസഫ്സ് പള്ളിയിൽ. മക്കൾ: സ്റ്റെല്ല, റീന. മരുമക്കൾ: ഫ്രാൻസിസ്, ജെയിംസ്. സ്കറിയ ജെല്ലിപ്പാറ: ചോനമലയിൽ സ്കറിയ (83) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: സാറാമ്മ, മകൾ: ഷൈല. മരുമകൻ: ബാബു. പീറ്റർ കുറ്റിച്ചിറ : കോട്ടുപറമ്പൻ ഔസേഫ് മകൻ പീറ്റർ (61) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11 ന് പുളിങ്കര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മോളി, മക്കൾ: ബിബിൻ, ജിതിൻ. തോമസ് പുതുക്കാട് : തെക്കേതൊറവ് ഐനിയ്ക്കല്‍ തോട്ടാന്‍ പൈലോത് മകന് തോമസ് (77) അന്തരിച്ചു. തെക്കേതൊറവ് സെന്റ് ആന്റണീസ് പള്ളിയിലെ കപ്യാരായിരുന്നു. സംസ്കാരം ഇന്ന് നാലിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍. ഭാര്യ: റോസിലി. മക്കള്‍: സിസ്റ്റർ പ്രഭ ടോം സിഎച്ച്എഫ്, സിസ്റ്റർ ആന്‍ ടോം സിഎച്ചഎഫ്, ബ്ലോസി. മരുമകന്: ലിയോ പോള്‍. വനജ കയ്പമംഗലം: വഴിയമ്പലം അയിരൂർ തായ് നഗർ റോഡിൽ കല്ലയിൽ ഇറ്റാരു ഭാര്യ വനജ (54) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: പ്രശാന്ത്, പ്രിയങ്ക. പരമൻ വടക്കാഞ്ചേരി: പാണ്ടിയത്ത് വീട്ടിൽ പരമൻ (78) അന്തരിച്ചു. സംസ്കാരം നടത്തി. വടക്കാഞ്ചേരി ശ്രീഗുരുവായൂരപ്പൻ ബസ് സർവീസ് ഉടമയായിരുന്നു. ഭാര്യ: അംബുജം. മക്കൾ: സുഭാഷ്, സുനീഷ്, സീമ. മരുമക്കൾ: സ്മിത, രമ്യ, ജയറാം. അബ്ബാസ് കയ്പമംഗലം : എടത്തിരുത്തി ചെന്ത്രാപ്പിന്നി ആലുവത്തെരുവ് പടിഞ്ഞാറു ഭാഗം പുതിയവീട്ടിൽ പരേതനായ മുഹമ്മുണ്ണി മകൻ അബ്ബാസ് (78) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ ഒൻപതിന് ചിറക്കൽ പള്ളി ഖബർസ്ഥാനിൽ. എടത്തിരുത്തി പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ആയിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: അഫ്സൽ, ഷാജഹാൻ, ഷെരീഫ. മരുമക്കൾ: നദീറ, ജമീല, സുലൈമാൻ. സെയ്തുമുഹമ്മദ് പഴുവിൽ: ചാഴൂർ പഞ്ചായത്ത് ഓഫീസിനു സമീപം അന്പലത്തുവീട്ടിൽ സെയ്തുമുഹമ്മദ് (73) അന്തരിച്ചു. കബറടക്കം ഇന്ന് എട്ടിന് ചിറയ്ക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ഐഷാബി. മക്കൾ: താജുദ്ദീൻ (ദുബായ്), നാഷുദ്ദീൻ, നാഷിദ. മരുമക്കൾ: ഷെറീന, സനിത, ഹനീഫ. ഗോപിനാഥ് കിഴുപ്പിള്ളിക്കര: നാരായണംകുളങ്ങര ക്ഷേത്രത്തിനു കിഴക്ക് വലിയപറന്പിൽ ഗോപിനാഥ് (77) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ വത്സല. മക്കൾ: നിൽസ്, നിധിൻ, നിഖിൽ. മരുമക്കൾ: ഷോല, പ്രിമ. പ്രദീപ് പെരിങ്ങോട്ടുകര: താന്ന്യം നെടുത്തേടത്തു പരേതനായ ഗോപാലൻ മകൻ പ്രദീപ് (58) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് നാട്ടിക പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: ഷൈനി. മക്കൾ: ഗോപികൃഷ്ണ, ഗോകുൽ കൃഷ്ണ. സിസ്റ്റര്‍ വിത്താലിസ് സിഎംസി ഇരിങ്ങാലക്കുട: സിഎംസി ഉദയ പ്രോവിന്‍സ് അംഗം സിസ്റ്റര്‍ വിത്താലിസ് (92) അന്തരിച്ചു. സംസ്കാരം നടത്തി. ഇരിങ്ങാലക്കുട രൂപതയില്‍ പുത്തന്‍ചിറ താക്കോല്ക്കാരന് പരേതരായ കുഞ്ഞുവറീത് അന്നമ്മ ദമ്പതികളുടെ മകളാണ്. സൊക്കോര്‍സൊ മാള, കാര്‍മല്‍ ശാന്തി ഭവന് പരിയാരം, ഫാത്തിമ കൊറ്റനല്ലൂര്‍, ജയമാതാ ചേലൂര്‍, ഉദയ പ്രൊവിന്‍ഷ്യല്‍ ഹൗസ്, സെന്റ് ആന്റണീസ് കുമ്പിടി, ശാന്തി നിവാസ് ചാലക്കുടി, ലേഡി ലൂര്‍ദ്സ് എലിഞ്ഞിപ്ര, സെന്റ് തോമസ് വൈന്തല, സെന്റ് ജോസഫ് വൈന്തല എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഔസേഫ് പുതുക്കാട്: തെക്കേ തൊറവ് താഴത്ത് ഔസേഫ് (90) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: മേരി. മക്കള്‍: മേജോ, ജോജോ, സിജി, ലിജി. മരുമക്കള്‍: ജെയിന്, സിബി, ജെയ്സണ്‍, ജോസഫ്. വില്ല്യം ഫ്രാൻസിസ് മുണ്ടൂർ : മാളിയേക്കൽ പൊറിഞ്ചു മകൻ വില്ല്യം ഫ്രാൻസിസ് (50) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ പള്ളിയിൽ. ഭാര്യ: ബിന്ദു. മകൾ: അനറ്റ്. ശിവപ്രസാദ് പടിയൂര്‍: മുഞ്ഞനാട് നടുമുറി ശിവപ്രസാദ് (62) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ബിന്ദു. മക്കള്‍: നിമ്മി, നിഖില്‍. മരുമക്കള്‍: ആദിത്ത്, ഗോപിക. മുഹമ്മദ് പുന്നയൂർക്കുളം: അണ്ടത്തോട് ബീച്ച് റോഡ് എരിഞ്ഞിക്കൽ മുഹമ്മദ് (78)അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ എട്ടിന് അണ്ടത്തോട് ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: റസിയ. മക്കൾ: സുലൈഖ, സുലൈമാൻ, നൗഷാദ്, മിസിരിയ, ഉബൈസ് (ഫുജൈറ). മരുമക്കൾ: അബ്ദുൾ റസാക്ക്, റംല, സെമീറ, അഷ്റഫ്, സബീന. അബൂബക്കർ പുന്നയൂർക്കുളം : കാളച്ചാൽ റോഡിൽ പാക്കിനി കളത്തിൽ അബൂബക്കർ (51)അന്തരിച്ചു. ഭാര്യ: സുഹറ. മക്കൾ: ഷാമില, ഷജീല. മരുമക്കൾ: അബ്ദുൾ റഷീദ്, അർഷാദ് (ദുബായ്). സേവ്യര്‍ കൊടകര: അഴകം വടക്കന്‍ പൈലോതിന്റെ മകന് സേവ്യര്‍ (71) അന്തരിച്ചു. അപ്പോളോ ടയേഴ്സ് മുന്‍ ജീവനക്കാരനാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് കൊടകര സെന്റ് ജോസഫ്സ് ഫൊറോന പള്ളിയില്‍. ഭാര്യ: പരേതയായ മറിയാമ്മ. മക്കള്‍: സെറി, ജെയ്സന്.മരുമക്കള്‍: പ്രിഷ, ഷിജു. സെലീന ടീച്ചർ കടുപ്പശേരി: പഴയാറ്റിൽ താഴെക്കാടൻ ലോനക്കുട്ടി മാസ്റ്റർ ഭാര്യ സെലീന ടീച്ചർ (79, റിട്ട. എസ്എച്ച്എൽപിസി സ്കൂൾ കടുപ്പശേരി) അന്തരിച്ചു. സംസ്കാരം നടത്തി. മക്കൾ: റാണി, ടോണി (ബ്രൂണെയ്), മിനി (സെന്റ് മേരീസ് എച്ച്എസ്എസ് ഇരിങ്ങാലക്കുട), ബിന്നി (ബിസിനസ്). മരുമക്കൾ: ആന്റണി പിടിയത്ത് ആന്പല്ലൂർ, ജിനി പടിഞ്ഞാക്കര (ആർഎംഎച്ച്എസ്എസ് ആളൂർ), ഷാജു മേച്ചേരി ഒല്ലൂർ (ദുബായ്), പ്രീതി കളപ്പുരയ്ക്കൽ (സെന്റ് ആന്റണീസ് എച്ച്എസ്, കോട്ടാറ്റ്). മേരി പോട്ടോർ : പുളിക്കത്തറ ആന്റണി ഭാര്യ മേരി (65) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് തൃശൂർ തിരുഹൃദയ ലത്തീൻ പള്ളിയിൽ. മക്കൾ: മിന്റു, മിനു, മിനോയ്. മരുമക്കൾ: ജോണ്‍, ബിന്റൊ, അനിത. കൃഷ്ണൻകുട്ടി തൃശൂർ: കൊക്കാലെ അന്പാടി ലെയിൻ കാട്ടൂർ കിട്ടു മകൻ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷണ്മുഖൻ, ഹരിദാസ്, സന്തോഷ് (ഫോട്ടോ ഫ്ളാഷ്), സുമേഷ്. മരുമക്കൾ: രമണി, വിജി, സരിത, ശ്രുതി. നിസ്തുലൻ പല്ലിശേരി : ചുള്ളിപറമ്പിൽ നിസ്തുലൻ(67) അന്തരിച്ചു. സംസ്കാരം നടത്തി. സന്തോഷ് കൊടുങ്ങല്ലൂർ : പുവത്തും കടവ് ബാങ്കിന് സമീപം മണക്കാട്ട് സുബ്രഹ്മണ്യൻ മകൻ സന്തോഷ് (56) അന്തരിച്ചു. സംസ്കാരം നടത്തി. അവിവാഹിതനാണ്. സഹോദരങ്ങൾ: സീന, സജീവൻ, റീന, ബീന. സുന്ദരൻ കുട്ടനെല്ലൂർ : കവിതാ റോഡ് ചാത്തൻ തൊടിയിൽ വീട്ടിൽ സുന്ദരൻ (74) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് ഷൊർണ്ണൂർ ഭാരതപ്പുഴ ശാന്തിതീരത്ത്. ഭാര്യ: വിലാസിനി. മക്കൾ: ദുർഗ, ശാലിനി, വിനോദ്. മരുമക്കൾ: രാഗേഷ്, ശങ്കേഷ്, അഞ്ജു. നാരായണൻ നായർ തലോർ: കൊല്ലേരി നാരായണൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന്12ന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ: ലീലമ്മ. മക്കൾ: ഗീത, സുനിൽകുമാർ, സുരേഷ്കുമാർ. മരുമക്കൾ: ശ്രീകുമാർ, ഷീജ, സൗമ്യ. വിമല അരിന്പൂർ: കൈപ്പിള്ളി റിങ് റോഡ് റോസ് ഗാർഡനിൽ കുന്നത്തുള്ളി വത്സലൻ ഭാര്യ വിമല (70) അന്തരിച്ചു. സംസ്കാരം ഇന്ന് പാറേമക്കാവ് ശാന്തിഘട്ടിൽ. മക്കൾ: പ്രിയ (ഹെഡ് നേഴ്സ് ഇഎസ്ഐ ഒളരിക്കര), പരേതനായ ജഗദീഷ് കുമാർ. സുഭദ്ര ടീച്ചർ ഒളരിക്കര : ചേർപ്പ് സിഎൻഎൻ ബോയ്സ് ഹൈസ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കാക്കനാട് ബാലൻ മാസ്റ്ററുടെ ഭാര്യ പ്ലാക്കാട്ട് സുഭദ്ര ടീച്ചർ (84) അന്തരിച്ചു. ചേർപ്പ് സിഎൻഎൻ ഗേൾസ് ഹൈസ്കൂൾ അധ്യാപികയായിരുന്നു. സംസ്കാരം ഇന്ന് ഒന്‍പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ. മകൻ: പ്ലാക്കാട്ട് രാജേഷ് (ബിസിനസ്സ്).
|
മുഹമ്മദ് ഹനീഫ മേലാറ്റൂര്‍ : എടയാറ്റൂര്‍ മഹല്ലിലെ ചെട്ടിയന്തൊടി അബ്ദുവിന്റെ മകന് മുഹമ്മദ് ഹനീഫ (40) അന്തരിച്ചു. ഭാര്യ:ഉമ്മുല്‍ ഖൈര്‍. മക്കള്‍: മുഹമ്മദ് സിനാന്, ശന്‍സ. മാതാവ്: സൈനബ. നബീസ മഞ്ചേരി: പൂളമണ്ണ മുണ്ടക്കോട് തെങ്ങിന്തൊടിക നബീസ (65) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തൊണ്ടിയില്‍ ഹംസ. സഹോദരന്: എടയാറ്റൂര്‍ വടക്കേതല അബൂബക്കര്‍. ശാന്തകുമാരി മഞ്ചേരി: തമ്പാനങ്ങാടി പൂവ്വഞ്ചേരി ശാന്തകുമാരി (62) അന്തരിച്ചു. ഭര്‍ത്താവ്: അയ്യപ്പന്. മക്കള്‍: സിബി, സുധീഷ്, സിനി. പത്മാവതി അമ്മ അങ്ങാടിപ്പുറം: കിഴക്കെനട തട്ടകം റസിഡന്‍സില്‍ കാര്യാടത്ത് പനങ്ങാട്ട് പത്മാവതി അമ്മ(97)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വാതുക്കാട്ട് രാമന്‍കുട്ടി നായര്‍. മക്കള്‍: കെ.പി.ദാസന്(റിട്ട. കോഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍), ജയലക്ഷ്മി (റിട്ട. പ്രധാനാധ്യാപിക ഏറാന്തോട് എഎല്‍പി സ്കൂള്‍), ബേബി ഗിരിജ(റിട്ട. എംഡിസി ബാങ്ക്), ഭാനുമതി(റിട്ട.അധ്യാപിക കേന്ദ്രീയ വിദ്യാലയം), മണികണ്ഠന്(ഓസ്ട്രേലിയ). മരുമക്കള്‍: അനിത(വിളയൂര്‍), ശ്രീകുമാര്‍ (വെള്ളയൂര്‍), ബിന്ദു(വെങ്കിടങ്ങ്), പരേതരായ ഗോവിന്ദന് നായര്‍ മാമ്പറ്റ, കണ്ടത്ത് വിജയന്. വാപ്പു വൈലോങ്ങര: വൈലോങ്ങരയിലെ പാതാരി വാപ്പു (85) അന്തരിച്ചു. കബറടക്കം ഇന്നു രാവിലെ 8.30ന് പുത്തനങ്ങാടി ജുമാമസ്ജിദില്‍. ഭാര്യമാര്‍: പാത്തുമ്മു, സഫിയ. മക്കള്‍: ഹുസൈന്, ജമീല, പരേതനായ നൗഫല്‍, ഹൈദരലി, കുഞ്ഞയമു, യൂസുഫലി, ഷൗക്കത്തലി, ഉമ്മുകുല്‍സു, റഹിയാനത്ത്, റജീന, മുഹമ്മദലി, മൊയ്തുട്ടി, ശറഫുദീന്, റിഷാദലി. നീലിമ എടവണ്ണ: പത്തപ്പിരിയം വായനശാലക്കല് കലന്തിയില്‍ പരേതനായ കടുങ്ങന്‍ കുട്ടിയുടെ ഭാര്യ നീലിമ (66) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ 10 മണിക്ക് ചെന്നായ്ക്കുന്ന് ശ്മശാനത്തില്‍. മക്കള്‍: നാരായണന്, ലക്ഷ്മി, കൃഷ്ണന്, ബൈജു, റിജു, സിന്ധു, ഷിജു. മരുമക്കള്‍: ലക്ഷ്മി, ബിന്ദു, വിജിഷ, രമിത, ബേബി.
|
തോമസ് മറ്റത്തില്‍ പശുക്കടവ്: തോമസ് മറ്റത്തില്‍ (കൊച്ചേട്ടന് 85) അന്തരിച്ചു. സംസ്കാരം ഇന്നു വൈകിട്ട് മൂന്നിന് സെന്റ്തെരേസാസ് പള്ളിയില്‍. ഭാര്യ: അന്നമ്മ. മക്കള്‍: ടോമി, എല്‍സമ്മ. മരുമക്കള്‍: ജിന്‍സി, ജോണി (വയനാട്).
|
ജോസഫ് പേരാവൂർ : മുള്ളേരിക്കലിലെ കലയത്തുംകുഴിയിൽ കെ.എം. ജോസഫ് (പാപ്പച്ചൻ 91) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന പള്ളിയിൽ. ഭാര്യ: ഏലിക്കുട്ടി. മക്കൾ: സിസ്റ്റർ ആൻസിന (കൂടത്തായി), മാത്യു, സിസ്റ്റർ റിറ്റി ജോസ് (കോഴിക്കോട്), ടോമി (കെജിടി എൻജിനിയേഴ്സ്, കുനിത്തലമുക്ക്), മിനി, ഷാന്റി. മരുമക്കൾ: ജോസ്മോൻ, ജോഷി, റീ ന, ലാലി. മറിയാമ്മ രയറോം: ബിംബുംകാട് ഇടക്കുന്നേൽ ജോസഫിന്റെ ഭാര്യ മറിയാമ്മ (88) അന്തരിച്ചു. സംസ്കാരം 13ന് ഒന്‍പതിന് രയറോം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത വാഴൂർ കൊച്ചിലാത്ത് കുടുംബാംഗം. മക്കൾ: അന്നക്കുട്ടി, മേരി, രാജു, സണ്ണി, മോളി, ഡെയ്സി, ബിജു. മരുമക്കൾ: ജോസഫ് കോഴിപ്പറമ്പിൽ, ജോയി കുന്നുംമ്യാലിൽ, സാലി പ്ലാവുനിൽക്കുംപറമ്പിൽ, വൽസ പെരുമ്പഴക്കടവിൽ, തങ്കച്ചൻ മഠത്തിക്കുന്നേൽ, സോളി പുല്ലൻകുന്നേൽ. തോമസ് പൊന്മല: കുളത്തിനാൽ തോമസ് (കുട്ടിച്ചായൻ74) അന്തരിച്ചു. ഭാര്യ: ചിന്നമ്മ ചെമ്പന്തൊട്ടി പന്തലാനിയ്ക്കൽ കുടുംബാംഗം. മക്കൾ: ബിന്ദു, സന്തോഷ്, സ്വപ്ന. മരുമക്കൾ: സിബി (കാപ്പിമല), ജൂലി (ചെമ്പന്തൊട്ടി), ജോബി ഉപ്പൻമാക്കൽ (ഉദയഗിരി). അന്നമ്മ മാലക്കല്ല് : പരേതനായ ഏറ്റ്യാപ്പള്ളിൽ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (86) അന്തരിച്ചു. സംസ്കാരം ഇന്ന് 10നു മാലക്കല്ല് ലൂർദ് മാതാ ദേവാലയത്തിൽ. മക്കൾ: ജോണി, മേരിക്കുട്ടി, ജോസഫ്, തോമസ്. മരുമക്കൾ: ആൻസി, ജോണി, ബിജി, ഷീബ. അയിച്ചു തില്ലങ്കേരി : കാവുംപടി ജൗഹറാസിൽ കണ്ണോത്തുംകണ്ടി അയിച്ചു (75) അന്തരിച്ചു. മകൻ: റഫീഖ് (ഒമാൻ). മരുമകൾ: ഖൈറുന്നിസ (കണ്ണാടിപ്പറമ്പ്). പദ്മിനിയമ്മ കൂത്തുപറമ്പ്: നിർമലഗിരി നീറോളിച്ചാലിൽ രോഹിത്തിൽ വി. പദ്മിനിയമ്മ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ കെ.പി. ദാമോദരൻ നമ്പ്യാർ (റിട്ട. എയർഫോഴ്സ്). മക്കൾ: ഗീത (റിട്ട. പ്രിൻസിപ്പൽ, അരബിന്തോ പബ്ലിക് സ്കൂൾ, ഹൈദരാബാദ്), പരേതനായ വി. സുധാകരൻ. മരുമക്കൾ: രാജീവൻ കാരാൽ (റിട്ട. സീനിയർ വൈസ് പ്രസിഡന്റ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്), വി.കെ. മിനി (ലിറ്റിൽ ഏയ്ഞ്ചൽ ഡേ കെയർ ആൻഡ് കിഡ്സ് സ്കൂൾ, നീറോളിച്ചാൽ). നാരായണൻ മട്ടന്നൂർ: പെരിഞ്ചേരി മൂന്നാംപീടികയിലെ പള്ളിപ്രവൻ നാരായണൻ (70) അന്തരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: ഉഷ, ഉദേഷ്, ഉദയ. ചന്ദ്രി അഴീക്കൽ : ബോട്ട് പാലത്തിന് സമീപം കൊമ്പുമുറിയൻ ഹൗസിൽ ഉള്ളാടത്തിൽ ചോയ്യാൻ ചന്ദ്രി (76) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് പയ്യാമ്പലത്ത്. ഭർത്താവ്: പരേതനായ കൊമ്പുമുറിയൻ ഗോപി. മക്കൾ: ശ്യാം സുധീർ (റിട്ട. കാടാച്ചിറ സബ് രജിസ്ട്രാർ, അഴീക്കൽ), റീന (ആർഡി ഏജന്റ്, സിവിൽ സ്റ്റേഷൻ കണ്ണൂർ കക്കാട്), സ്മിത (തുളിച്ചേരി), നിഷ (പയ്യന്നൂർ), നിഷിൽ (സബ് എൻജിനിയർ, കെഎസ്ഇബി വളപട്ടണം). മരുമക്കൾ: പരേതയായ സിന്ധു (നടുവിൽ) വിനോദ്കുമാർ കക്കാട് (ഹിന്ദുസ്ഥാൻ ടെക്സ്റ്റെൽസ്, ആറാംകോട്ടം), വനജാക്ഷൻ (തുളിച്ചേരി, ബിസിനസ്), രാജാറാം (പയ്യന്നൂർ), ഷൈമ (അധ്യാപിക, കോളജ് ഓഫ് കൊമേഴ്സ്, കണ്ണൂർ). കമലാക്ഷി അമ്മ പയ്യന്നൂർ: അന്നൂർ കിഴക്കേ കൊവ്വലിൽ താമസിക്കുന്ന പരേതനായ എൻ.എം. കുഞ്ഞിരാമൻ ഗുരിക്കളുടെ ഭാര്യ കെ.എം. കമലാക്ഷി അമ്മ (91) അന്തരിച്ചു. മക്കൾ: ബാലാമണി, ശാരദ, രവീന്ദ്രൻ. മരുമക്കൾ: എം.വി. ബാലൻ (ഉദിനൂർ), ശ്യാമള (പാടിച്ചാൽ), പരേതനായ ശങ്കരൻ (നീലേശ്വരം). ഗോവിന്ദൻ പയ്യന്നൂർ: ആദ്യകാല ജനസംഘം പ്രവർത്തകനും ബിജെപിയുടെ മുതിർന്ന നേതാവും പയ്യന്നൂർ മണ്ഡലം കമ്മിറ്റി അംഗവുമായ രാമന്തളി മൊട്ടക്കുന്നിലെ പരത്തി ഗോവിന്ദൻ (78) അന്തരിച്ചു. ഭാര്യ: ചേയിക്കുട്ടി. മക്കൾ: ശ്യാമപ്രസാദ്, പ്രദീപ്, പ്രശാന്ത്, പ്രമീള. മരുമക്കൾ: ഷർമിള, ശരണ്യ, ശ്രുതി, ഷിജു. സരസ്വതി അന്തർജനം പയ്യന്നൂർ: കുന്നരു കുരിശുമുക്കിലെ പിനിക്കാട്ടില്ലത്ത് സരസ്വതി അന്തർജനം (96) അന്തരിച്ചു. മകൻ: പരേതനായ ഈശ്വരൻ നമ്പൂതിരി. മരുമകൾ: സരസ്വതി അന്തർജനം.
|
കാര്‍ത്യായനി മടിക്കൈ: കോട്ടപ്പാറയിലെ പരേതനായ കുഞ്ഞിരാമന് ആചാരിയുടെ ഭാര്യ കെ.പി. കാര്‍ത്യായനി (75) അന്തരിച്ചു. മക്കള്‍: വിശാലാക്ഷി, ഉഷാകുമാരി (എല്‍എസ്ജിഡി, കാറഡുക്ക ബ്ലോക്ക്), പവിത്രന് (ഗുഡ്സ് ആന്‍ഡ് സര്‍വീസ് ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്, ഹൊസ്ദുര്‍ഗ്), രഘുരാമന്. മരുമക്കള്‍:കരുണാകരന്, വേണു, പ്രവിത.
|