ഹയർ സെക്കൻഡറി ഇന്റർവ്യൂ മാറ്റി
Thursday, January 18, 2018 1:21 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഹയർ സെക്കൻഡറി അധ്യാപകരുടെ വിവിധ തസ്തികകളിലേക്ക് ഇന്നു നടത്താനിരുന്ന ഇന്റർവ്യൂ 20 ലേക്കു മാറ്റിവച്ചു.