ഹ​ർ​ജി വി​ധിപ​റ​യാ​ൻ മാ​റ്റി
ഹ​ർ​ജി വി​ധിപ​റ​യാ​ൻ മാ​റ്റി
Wednesday, November 14, 2018 12:25 AM IST
കൊ​​​ച്ചി: അ​​​ഴീ​​​ക്കോ​​​ട് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് റ​​​ദ്ദാ​​​ക്കി ത​​​ന്നെ അ​​​യോ​​​ഗ്യ​​​നാ​​​ക്കി​​​യ സിം​​​ഗി​​​ൾ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​ക്കെ​​​തി​​രേ കെ.​​​എം. ഷാ​​​ജി ന​​​ൽ​​​കി​​​യ സ്റ്റേ ​​​ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി വി​​​ധി പ​​​റ​​​യാ​​​ൻ മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.