സിപിഎം പാർട്ടി കോണ്‍ഗ്രസ് തെലുങ്കാനയിൽ
Wednesday, July 26, 2017 12:24 PM IST
ന്യൂ​ഡ​ൽ​ഹി: സി​പി​എ​മ്മി​ന്‍റെ 22-ാം പാ​ർ​ട്ടി കോ​ണ്‍ഗ്ര​സ് അടുത്ത ഏപ്രിലിൽ തെ​ലു​ങ്കാ​ന​യി​ലെ ഹൈദരാബാദിൽ ചേ​രും. ഇ​ന്ന​ലെ പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. തീ​യ​തി പി​ന്നീ​ടു തീ​രു​മാ​നി​ക്കും. 21-ാം പാ​ർ​ട്ടി കോ​ണ്‍ഗ്ര​സ് വി​ശാ​ഖ​പ​ട്ട​ണ​ത്താ​യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.