Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം; ചൂട് 47 ഡിഗ്രിയിലെത്തി
ന്യൂഡൽഹി: ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗത്തിനുള്ള മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
സിസോദിയയുടെ കസ്റ്റഡി നീട്ടി
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി ഡൽഹി റോസ് അവന്...
കാറിടിച്ച് രണ്ടു പേർ മരിച്ച കേസിൽ പതിനേഴുകാരന്റെ പിതാവ് അറസ്റ്റിൽ
പൂന: മഹാരാഷ്ട്രയിലെ പൂനയിൽ ആഡംബര കാറിടിച്ച് രണ്ടു സോഫ്റ്റ്വേർ എൻജിനിയർമാർ മരിച്ച സംഭവത്തിൽ കാർ ഓടിതച്ച പതിനേഴുകാര...
സോറന്റെ ജാമ്യം: അറസ്റ്റിന്റെ നിയമസാധുത പരിശോധിക്കും
ന്യൂഡൽഹി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ സാന്പത്തികതട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തതിന്റെ നിയമസാധു...
ഹരിയാനയിൽ പ്രവചനാതീതം
കർഷകസമരവും ഗുസ്തിതാരങ്ങളുടെ പ്രതിഷേധവുംകൊണ്ട് സംഭവബഹുലമാണു ഹരിയാനയിലെ രാഷ...
ഡംഡം മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം
കോൽക്കത്ത നഗരത്തിന്റെ വടക്കൻഭാഗത്തുള്ള ഡംഡം മണ്ഡലത്തിൽ അരങ്ങേറുന്നത് ശക്തമായ ത്രികോണ മത്സരം. മണ്ഡലത്തിൽ അഞ്ചു വർഷം മുന്പു...
“യുപിഎ സർക്കാർ രണ്ടു ടേം പൂർത്തിയാക്കിയത് ഒരു മൻമോഹൻ സിംഗിന്റെ കീഴിൽ”; മോദിക്ക് ഖാർഗെയുടെ മറുപടി
ചണ്ഡിഗഡ്: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ അഞ്ചു വർഷംകൊണ്ട് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയു...
അംബേദ്കർ ഇല്ലായിരുന്നെങ്കിൽ നെഹ്റു സംവരണം അനുവദിക്കില്ലായിരുന്നു: മോദി
മോത്തിഹാരി: ജവഹർലാൽ നെഹ്റുവിനെതിരേ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
നടൻ മിഥുൻ ചക്രബർത്തിയുടെ റോഡ് ഷോയ്ക്കിടെ കല്ലേറ്, സംഘർഷം
മിഡ്നാപുർ: ബംഗാളിലെ മിഡ്നാപുർ പട്ടണത്തിൽ നടനും ബിജെപി നേതാവുമായ മിഥുൻ ചക്രബർത്തിയുടെ റോഡ് ഷോയ്ക്കിടെ കല്ലേറ്.
ബിഹാറിൽ തെരഞ്ഞെടുപ്പനന്തര സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
സാരൺ: ബിഹാറിലെ സാരൺ ജില്ലയിൽ തെരഞ്ഞെടുപ്പിനുശേഷം നടന്ന സംഘർഷത്തിനിടെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല...
“ജഗന്നാഥ ഭഗവാൻ മോദിയുടെ ഭക്തൻ”; പരാമർശം വിവാദമായതോടെ ഉപവാസവുമായി സംബിത് പത്ര
ഭുവനേശ്വർ: പുരി ക്ഷേത്രത്തിലെ ജഗന്നാഥ ഭഗവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന് പുരിയിലെ ബിജെപി...
ജയന്ത് സിൻഹയ്ക്കു ബിജെപിയുടെ കാരണംകാണിക്കൽ നോട്ടീസ്
റാഞ്ചി: ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്താത്തതിന് മുൻ കേന്ദ്രമന്ത്രി ജയ...
മമതയ്ക്കെതിരേ പരാമർശം: മുൻ ജഡ്ജിയായ ബിജെപി സ്ഥാനാർഥിക്ക് പ്രചാരണവിലക്ക്
ന്യൂഡൽഹി: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയും ബിജെപി സ്ഥാനാർഥിയുമായ അഭിജിത്ത് ഗംഗോപാധ...
കഫേ സ്ഫോടനം: വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്
ന്യൂഡൽഹി: ബംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ദേശീയ അന്വേ...
ഫോണ് വിവരങ്ങൾ വീണ്ടെടുക്കാൻ ബിഭവുമായി മുംബൈയ്ക്ക്
ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്...
ഇറേനിയൻ പ്രസിഡന്റിന്റെ മരണം: അനുശോചനം രേഖപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: ഇറേനിയൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അനുശോചനം രേഖപ്പെടുത്തി.
കോവാക്സിൻ: ബനാറസ് യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട് ഐസിഎംആർ തള്ളി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിൻ കോവാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ പഠനറിപ്പോർട്ട് ഇന്ത്യൻ കൗണ്സിൽ ഓഫ് മെഡിക്കൽ റിസർച...
മിനി വാൻ കൊക്കയിലേക്കു മറിഞ്ഞ് 18 മരണം
കബീർധാം കവർധ: ഛത്തീസ്ഗഡിലെ കബീർധാമിൽ മിനി വാൻ നിയന്ത്രണംവിട്ട് കൊക്കയിലേക്കു മറിഞ്ഞ് 18 പേർ മരിച്ചു.
ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഐഎസ് ഭീകരർ പിടിയിൽ
അഹമ്മദാബാദ്: ഇന്ത്യയിൽ ഭീകരാക്രമണത്തിനു പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള നാലു ശ്രീലങ്കൻ പൗ...
“ഞാൻ ആർഎസ്എസുകാരൻ”; യാത്രയയപ്പ് പ്രസംഗത്തിൽ ഹൈക്കോടതി ജഡ്ജി
കോൽക്കത്ത: താൻ ആർഎസ്എസുകാരനാണെന്നു യാത്രയയപ്പ് പ്രസംഗത്തിൽ വെളിപ്പെടുത്തി കൽക്കട്ട ഹൈക്കോടതി ജഡ്ജി ചിത്തരഞ്ജൻ ദാസ്.
അഞ്ചാം ഘട്ടത്തിൽ 57.47% പോളിംഗ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.47 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
ബാരാമുള്ളയിൽ റിക്കാർഡ് പോളിംഗ്
ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ള ലോക്സഭാ മണ്ഡലത്തിൽ രേഖപ്പെടുത്തിയത് റിക്കാർഡ് പോളിംഗ്. 59 ശതമാനം പോളിംഗാ...
പശ്ചിമ ബംഗാളിൽ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം
കോല്ക്കത്ത: പശ്ചിമ ബംഗാളിലെ ഏഴ് മണ്ഡലങ്ങളിൽ ഇന്നലെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനിടെ വ്യാപക അ...
പട്ടികയിൽ പേരില്ല, മമതയുടെ സഹോദരന് വോട്ട് ചെയ്യാനായില്ല
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഹോദരൻ ബാബുൻ ബാനർജിക്ക് ഇന്നലെ വോട്ട് ചെയ്യാനായില്ല.
ബിജെപി ഉദ്ദേശിച്ചത് നാനൂറിലേറെ സീറ്റിൽ തോൽക്കുമെന്ന്: അഖിലേഷ്
സിദ്ധാർഥ്നഗർ: നാനൂറിലേറെ സീറ്റ് എന്ന ബിജെപിയുടെ ആഹ്വാനംകൊണ്ട് അർഥമാക്കുന്നത് നാനൂറിലേറെ സീറ്റിൽ ബിജെപി തോൽക്കുമെന്നാണെന്ന്...
മോദിയുടെ മടക്കത്തിന് 15 ദിനം മാത്രമെന്നു കോൺഗ്രസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചു ഘട്ടം പൂർത്തിയായതോടെ വിജയിക്കുമെന്ന ആത്മവിശ്വാസത്തിൽ കോൺഗ്രസ്.
Latest News
യുപിയിൽ യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; രണ്ടുപേർ പിടിയിൽ
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
Latest News
യുപിയിൽ യുവാവിനെ കൊന്ന് മൃതദേഹം അഴുക്കുചാലിൽ തള്ളി; രണ്ടുപേർ പിടിയിൽ
60 വർഷത്തെ ഭരണത്തിൽ കോൺഗ്രസിന് ചെയ്യാൻ കഴിയാത്തത് 10 വർഷം കൊണ്ട് ബിജെപി ചെയ്തു: നിതിൻ ഗഡ്കരി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിനുള്ളിൽ വച്ച് പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ
വനിതാ ഡോക്ടറെ പീഡിപ്പിച്ചു; ഋഷികേശ് എയിംസിലെ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ
രാജസ്ഥാനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് അടിച്ചു കൊന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top