Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
സിബിഎസ്ഇ 10, 12 ഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാമത്
ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 93.60 ശതമാനവും 12-ാം ക്ലാസ് പരീക്ഷയിൽ 87.98 ശതമാനവും വിജയം.
കേജരിവാളിനെ നീക്കണമെന്ന ഹർജി കോടതി തള്ളി
ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ടു മരണം; 60 പേർക്കു പരിക്ക്
മുംബൈ: അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മഴയിലും പൊടിക്കാറ്റിലും വാണി...
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
ന്യൂഡൽഹി: സാന്പത്തിക തട്ടിപ്പ് ആരോപിച്ച് ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത കേസിൽ സുപ്രീംകോടതി ഇഡിക്ക് കത്തയച്ചു.
മണിപ്പുരിൽ പോലീസുകാരെ തട്ടിക്കൊണ്ടുപോയ രണ്ടുപേർ അറസ്റ്റിൽ
ന്യൂഡൽഹി: മണിപ്പുരിൽ നാലു പോലീസുകാരെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച രണ്ടുപേർ അറസ്റ്റിൽ. തീവ്ര മെയ്തെയ് ഗ്രൂപ്പായ അരംബായി തെങ്കോൾ പ്രവർത്തകരായ മൊയ്രംഗ്തെം ...
രേവണ്ണയ്ക്കു ജാമ്യം
ബംഗളൂരു: കർണാടകത്തിലെ ഹാസനിൽനിന്നുള്ള എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലൈംഗിക പീഡന പരാതി ന...
മഹാരാഷ്ട്രയിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു
ഗഡ്ചിറോളി: ഗഡ്ചിറോളിയിൽ രണ്ട് വനിതാ മാവോയിസ്റ്റുകൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് ഏറ്റുമുട്ടലി...
സുശീൽ കുമാർ മോദി അന്തരിച്ചു
പാറ്റ്ന: ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും രാജ്യസഭാംഗവും മുതിർന്ന ബിജെപി നേതാവുമായ സുശീൽകുമാർ മോദി (72) അന്തരിച്ചു.
ഉടൻ വിവാഹിതനാകേണ്ടിവരും: രാഹുൽ ഗാന്ധി
റായ്ബറേലി: നാമനിർദേശ പത്രിക സമർപ്പിച്ചശേഷം റായ്ബറേലിയിലെത്തിയ കോൺഗ്രസ് നേതാവ് രാഹു...
വിദ്വേഷപ്രസംഗം: മോദിക്കെതിരേ കേസെടുക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഡൽഹി ഹൈ...
പഞ്ചാബിൽ പ്രമുഖർ പത്രിക നല്കി
ചണ്ഡിഗഡ്: പഞ്ചാബിൽ പ്രമുഖ സ്ഥാനാർഥികൾ ഇന്നലെ പത്രിക സമർപ്പിച്ചു. അകാലി ദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ, ബിജെപിയിലെ പ്രണീത് ...
പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ പാലിച്ചല്ലെന്ന് യുജിസി
ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയറ്റ് പ്രഫസറായി പ്രിയ വർഗീസിനെ നിയമിച്ചതു ചട്ടങ്ങൾ പാലിച്ചല്ലെന്ന് സുപ്രീകോടതിയിൽ യുജിസി വ്യക്തമാക്കി.
വാരാണസിയിൽ മോദിയുടെ റോഡ് ഷോ; ഇന്നു പത്രിക നല്‍കും
വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പണത്തിനു മുന്നോടിയായി വാരാണസിയിൽ റോഡ് ഷോ ന...
പാടലീപുത്രയിൽ മൂന്നാം തവണയും ഒരേ എതിരാളികൾ
പാറ്റ്ന: പാടലീപുത്ര ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ ജയിക്കുമെന്ന വാശിയിലാണ് ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാ...
ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ പ്രധാനമന്ത്രിയാകുമോ? = ആകില്ല: കേജരിവാൾ
ന്യൂഡൽഹി: ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുമോയെന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരവുമായി അരവിന്ദ് കേജരിവാൾ.
റായ്ബറേലിയുടെ മനസ് കീഴടക്കി രാഹുൽ
റായ്ബറേലി: അദാനിയുടെയും അംബാനിയുടെയും താത്പര്യങ്ങൾക്കാണു പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമി...
ആന്ധ്രയിലും ബംഗാളിലും പരക്കെ അക്രമം
അമരാവതി/കോൽക്കത്ത: ഇന്നലെ നടന്ന നാലാം ഘട്ടം തെരഞ്ഞെടുപ്പിനിടെ ആന്ധ്രപ്രദേശിലും ബംഗാളിലും പരക്കെ അക്രമം. ...
ബുർഖ മാറ്റാൻ ആവശ്യപ്പെട്ട ബിജെപി സ്ഥാനാർഥിക്കെതിരേ കേസെടുത്തു
ഹൈദരാബാദ്: ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് മുഖം കാണിക്കാനാവശ്യപ്പെട്ട ഹൈദരാബ...
ഇന്ത്യാ സഖ്യത്തിന് പാക്കിസ്ഥാനെ പേടിയെന്ന് മോദി
മുസാഫർപുർ: പാക്കിസ്ഥാന്റെ ആണവശക്തിയെ ഇന്ത്യാ സഖ്യം നേതാക്കൾ ഭയക്കുന്നുവെന്ന് പ്രധാനമന്ത്രി ...
മോദി വീണ്ടും വിജയിച്ചാൽ ഭാവിയിൽ തെരഞ്ഞെടുപ്പുണ്ടാകില്ല: ഖാർഗെ
ഹസാരിബാഗ്: ഇത്തവണയും മോദി വിജയിച്ചാൽ ഭാവിയിൽ തെരഞ്ഞെടുപ്പുകളുണ്ടാകില്ലെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാ...
ഹരിയാനയിലെ മക്കൾരാഷ്ട്രീയം ഇത്തവണയും സജീവം
ചണ്ഡിഗഡ്: 1966ൽ രൂപവത്കൃതമായതു മുതൽ മൂന്നു ലാൽ കുടുംബങ്ങളും (ദേവി ലാൽ, ഭജൻ ലാൽ, ബൻ...
ഇന്ത്യാ മുന്നണി 315 സീറ്റ് നേടും: മമത
ബോൻഗാവ്: മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ത്യാ മുന്നണി 315 സീറ്റോടെ അധികാരത്തിലെത്തുമെന്ന് വ്യക്തമായെന്നു ബംഗാൾ മുഖ്യമന്ത...
നാലാം ഘട്ടത്തിൽ 64.25% പോളിംഗ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ 64.25 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
രാജസ്ഥാനിൽ 56 സ്കൂളുകളിൽ വ്യാജ ബോംബ് ഭീഷണി
ജയ്പുർ: ജയ്പുരിലെ സ്കൂളുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഇ-മെയിൽ സന്ദേശം. 56 സ്കൂളുകളുടെ ഇ-മെയിൽ ...
ചബഹാർ തുറമുഖ നടത്തിപ്പ് ഇന്ത്യക്ക്
ന്യൂഡൽഹി: ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പിനായി ഇന്ത്...
ബിജെപി നേതാവ് സ്വരൺ സലാരിയ എഎപിയിൽ
ചണ്ഡിഗഡ്: പഞ്ചാബിലെ ബിജെപി നേതാവ് സ്വരൺ സലാരിയ എഎപിയിൽ ചേർന്നു. ഗുരുദാസ്പുർ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് സലാരിയ...
Latest News
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
Latest News
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
ഇടുക്കിയില്‍ പോക്സോ കേസ് അതിജീവിത മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top