അഫ്ഗാനിസ്ഥാനിൽവ്യോമാക്രമണം; 21 മരണം
Monday, February 11, 2019 12:30 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ വ്യോമസേന നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 21 സിവിലിയന്മാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിന്റെ വിശദവിവരങ്ങൾ ലഭ്യമല്ല.