കൊച്ചി: ക്രിസ്മസ് അവധിക്കാലത്ത് സമർപ്പിതർക്കായി ആലുവ ചുണങ്ങംവേലി നിവേദിതയിൽ ധ്യാനം നടത്തും. 26നു വൈകുന്നേരം ആറു മുതൽ 31ന് ഉച്ചയ്ക്കു ഒന്നുവരെയാണു ധ്യാനം. സാൻപിയോ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനി ധ്യാനം നയിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9387074646, 04842837375, 9847558054 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.