സീറോ മലബാർ മിഷൻ ലോഗോ പ്രകാശനം ചെയ്തു
Saturday, January 21, 2017 2:26 PM IST
കൊച്ചി: സീറോ മലബാർ മിഷന്റെ ലോഗോ പ്രകാശനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. ബിഷപ് മാർ സൈമണ്‍ സ്റ്റോക്ക് പാലാത്തറ ലോഗോ ഏറ്റുവാങ്ങി. ആർച്ച്ബിഷപ് മാർ ജേക്കബ് തൂങ്കുഴി, ബിഷപ് മാർ റാഫേൽ തട്ടിൽ, ഫാ. ജോസഫ് പുലവേലിൽ, സിസ്റ്റർ അരുണ, മനു പോൾരാജ് എന്നിവർ പ്രസംഗിച്ചു.