പു​റ്റി​ങ്ങ​ൽ: ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ഇ​ന്ന്
Friday, November 24, 2017 2:25 PM IST
കൊ​​​ച്ചി: പ​​​ര​​​വൂ​​​ർ പു​​​റ്റി​​​ങ്ങ​​​ൽ വെ​​​ടി​​​ക്കെ​​​ട്ട് അ​​​പ​​​ക​​​ടം അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ജ​​​സ്റ്റീ​​സ് പി.​​​എ​​​സ്. ഗോ​​​പി​​​നാ​​​ഥ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ഇ​​​ന്നു രാ​​​വി​​​ലെ 10.15ന് ​​​ശി​​​വ​​​ഗി​​​രി മ​​​ഠം കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ സി​​​റ്റിം​​​ഗ് ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.