കോൽക്കത്ത: പശ്ചിമബംഗാളിലെ സുക്ന സൈനിക ക്യാമ്പിൽ വ്യോമസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നു വീണു മൂന്നു സൈനിക ഓഫീസർമാർ മരിച്ചു. ഇന്നലെ രാവിലെ 11.45നായിരുന്നു അപകടം. പതിവ് നിരീക്ഷണപ്പറക്കലിനുശേഷം ലാൻഡ് ചെയ്യവേയായിരുന്നു അപകടം.