പൊടിക്കാറ്റ്: യുപിയിൽ 15 പേർ മരിച്ചു
Friday, June 15, 2018 12:16 AM IST
ലക്നോ: ഉത്തർപ്രദേശിൽ പൊടിക്കാറ്റിൽ 15 പേർ. 28 പേർക്കു പരിക്കേറ്റു. ആറുപേർ സിതാപുരിലും ഗോണ്ട, കൗശാംബി ജില്ലകളിൽ മൂന്നുപേർ വീതവും ഫൈസാബാദ്, ഹർദോയി, ചിത്രകൂട് എന്നീ ജില്ലകളിൽ ഒരാൾ വീതവുമാണു മരിച്ചത്.