ന്യൂയോർക്ക്: തങ്ങളെ ഏറ്റെടുക്കാൻ 6200 കോടി ഡോളർ നല്കാമെന്ന ബായർ കമ്പനിയുടെ ഓഫർ അമേരിക്കൻ കമ്പനിയായ മൊൺസാന്റോ നിരസിച്ചു. തുക പോരെന്നാണു കമ്പനി പറഞ്ഞത്.