മുംബൈ: ആഗോള കറൻസി വിപണികളിൽ ഡോളറിനുണ്ടായ കയറ്റം രൂപയെ ബാധിച്ചു. ഡോളറിന് ഇന്നലെ 27 പൈസ കയറി 67.35 രൂപയായി. രണ്ടാഴ്ചയ്ക്കുള്ളിലെ താഴ്ന്ന നിലയിലാണ് രൂപ.

ബ്രിട്ടീഷ് പൗണ്ട്, യൂറോ തുടങ്ങിയവയുമായും ഡോളർ നേട്ടമുണ്ടാക്കി.