എസ്.കെ. ലൊഹാനി ഫാക്ട് ചെയർമാൻ
Thursday, March 16, 2017 11:20 AM IST
കൊച്ചി: ഫാക്ടിന്റെ ചെയർമാനായി എസ്.കെ. ലൊഹാനി ചുമതലയേറ്റു. കേന്ദ്ര ഫെർട്ടിലൈസേഴ്സ് വിഭാഗം ജോയിന്റ് സെക്രട്ടറിയാണ് ഇദ്ദേഹം. 1995 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ്.