വിദേശനാണ്യശേഖരം പുതിയ റിക്കാർഡിൽ
Friday, July 21, 2017 12:18 PM IST
മുംബൈ: ഇന്ത്യയുടെ വിദേശനാണ്യശേഖരം വീണ്ടും റിക്കാർഡ് കുറിച്ചു. 38,906 കോടി ഡോളറാണു ജൂലൈ 14ലെ വിദേശനാണ്യ ശേഖരം. ഒരാഴ്ചകൊണ്ട് 268 കോടി ഡോളർ വർധിച്ചു.