വി​നോ​ദ് ഫ്രാ​ന്‍​സി​സ് എ​സ്‌​ഐ​ബി ചീ​ഫ് ഫി​നാ​ന്‍​ഷല്‍ ഓ​ഫീ​സ​ര്‍
വി​നോ​ദ് ഫ്രാ​ന്‍​സി​സ്  എ​സ്‌​ഐ​ബി  ചീ​ഫ് ഫി​നാ​ന്‍​ഷല്‍  ഓ​ഫീ​സ​ര്‍
Monday, April 8, 2024 3:07 AM IST
കൊ​​​ച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ർ വി​​​നോ​​​ദ് ഫ്രാ​​​ന്‍​സി​​​സി​​​നെ ചീ​​​ഫ് ഫി​​​നാ​​​ന്‍​ഷ്യ​​​ല്‍ ഓ​​​ഫീ​​​സ​​​റാ (സി​​​എ​​​ഫ്ഒ) ​യി ​​നി​​​യ​​​മി​​​ച്ചു. ബാ​​​ങ്കിം​​​ഗ് രം​​​ഗ​​​ത്തും കോ​​​ര്‍​പ​​റേ​​​റ്റ് ഫി​​​നാ​​​ന്‍​സ് മേ​​​ഖ​​​ല​​​യി​​​ലും 18 വ​​​ര്‍​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​സ​​​മ്പ​​​ത്തു​​​ള്ള വി​​​നോ​​​ദ് ഫ്രാ​​​ന്‍​സി​​​സ് ജൂ​​​ണ്‍ 2021 മു​​​ത​​​ല്‍ സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്കി​​​ന്‍റെ ഡെ​​​പ്യൂ​​​ട്ടി സി​​​എ​​​ഫ്ഒ​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.