കല്ലടി കോച്ചിംഗ് ക്യാമ്പ്
Wednesday, April 1, 2015 10:46 PM IST
കോട്ടയം: കല്ലടി സ്കൂളില്‍ ഏപ്രില്‍ ആറുമുതല്‍ അത്ലറ്റിക്സ് കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. പങ്കെടുക്കുന്ന കുട്ടികള്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഏഴാംക്ളാസ് മുതല്‍ 12-ാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. സെലക്്ഷന്‍ കിട്ടുന്ന കുട്ടികള്‍ക്ക് താമസം, പഠനം, ഭക്ഷണം, സ്പോര്‍ട്സ് കിറ്റ് എന്നിവ സൌജന്യമായിരിക്കും. ഫോണ്‍: 9447003027.