കോട്ടയം: മേയ് രണ്ടു മുതൽ 20 വരെ രാജഗിരി ക്രിസ്തു ജയന്തി കാക്കനാട് സ്കൂളിൽ മുൻ ഇന്ത്യ ക്യാപ്റ്റനും കോച്ചുമായ സി. വി. സണ്ണി യുടെ നേതൃത്വത്തിൽ ബാസ്കറ്റ് ബോൾ ക്യാമ്പ് നടത്തുന്നു. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 5.30 വരെയാണ് ക്യാമ്പ്. കൂടുതൽ വിവരങ്ങൾക്ക് 9387878784, 8891486161 എന്നീ നമ്പറുകളിൽ വിളിക്കുക.