Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Viral
Back to home
ഡിപ്പോയുടെ പൾസറിയാൻ സ്റ്റേഷൻ മാസ്റ്ററായി തച്ചങ്കരി
Thursday, June 14, 2018 5:20 PM IST
കെഎസ്ആർടിസി എംഡിയുടെ കുപ്പായം മാറ്റി സ്റ്റേഷൻ മാസ്റ്ററുടെ റോളിൽ ഡിജിപി ടോമിൻ ജെ. തച്ചങ്കരി. കെഎസ്ആർടിസി തന്പാനൂർ ഡിപ്പോയിലാണ് ഇന്ന് തച്ചങ്കരി സ്റ്റേഷൻ മാസ്റ്ററുടെ യൂണിഫോം ധരിച്ച് ഡ്യൂട്ടിക്ക് എത്തിയത്.ഡിപ്പോയിലെ ജീവനക്കാർ അദ്ദേഹത്തെ സ്വീകരിച്ച് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ മുറിയിലേക്ക് കൊണ്ടുപോയി. മുതിർന്ന ജീവനക്കാരിൽ നിന്നും ഡ്യൂട്ടിയുടെ കാര്യങ്ങൾ മനസിലാക്കിയ ശേഷം രാവിലെ മുതൽ അദ്ദേഹം സ്വന്തമായി ഡ്യൂട്ടി ഷെഡ്യൂൾ ചെയ്തു. ഡ്രൈവർമാരിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞ തച്ചങ്കരി കെഎസ്ആർടിസിയുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കണമെന്ന ഉപദേശവും നൽകി.
ഇക്കഴിഞ്ഞ മേയ് ഒന്നിന് അദ്ദേഹം കെഎസ്ആർടിസി കണ്ടക്ടറുടെ വേഷത്തിൽ സേവനമനുഷ്ഠിച്ചിരുന്നു. കെഎസ്ആർടിസി എന്താണെന്നും അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയാണെന്നും നേരിട്ട് പഠിക്കാനാണ് താൻ സ്റ്റേഷൻ മാസ്റ്ററുടെ വേഷമണിഞ്ഞ് ഇന്ന് ജോലിക്ക് എത്തിയതെന്ന് അദ്ദേഹം ദീപികയോട് പറഞ്ഞു. യാത്രക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിൽ നല്ല സൗഹൃദമുണ്ടാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം സൂചിപ്പിച്ചു.
കെഎസ്ആർടിസിയുടെ സാന്പത്തിക പരാധീനതകളിൽ നിന്നും സ്വയം പര്യാപ്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓരോ വിഭാഗത്തിന്റെയും പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കി പഠിക്കുന്നതെന്നും എംഡി പറഞ്ഞു. കെഎസ്ആർടിസിയിലെ എല്ലാ വിഭാഗത്തിലും പ്രവർത്തിക്കുമെന്നും അതിന് മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡ്രൈവറായി പ്രവർത്തിക്കാനും മെക്കാനിക്കാകാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പ്രശ്നങ്ങളും നേരിട്ട് മനസിലാക്കി പരിഹാരം കാണാനാണ് താൻ ശ്രമിക്കുക എന്നാണ് എംഡിയുടെ നിലപാട്.
എം.സുരേഷ് ബാബു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
"ഇത്തരം മനുഷ്യരുള്ളതിനാലാണ് ഈ ഭൂമി ഇപ്പോഴുമുള്ളത്'; ഒരു നായയുടെ ദാഹം ശമിച്ച കഥ
ജീവനുള്ള എല്ലാത്തിനും അത്യന്താപേക്ഷിതമായ ഒന്നാണല്ലൊ ജലം. പലപ്പോഴും നാം മനുഷ്യര്‍ അതിന്റെ വില മനസിലാക്കാതെ ജലശ്രോത
500 കോടിയുടെ മരതക നെക്ലേസ് വെറും178 രൂപയ്ക്ക്..!
ലോകത്തിലെ പ്രമുഖ വ്യവസായികളാണ് അംബാനി കുടുബം. അവരുടെ വീട്ടിൽ അടുത്തിടെ നടന്ന വിവാഹാഘോഷങ്ങളിൽ നിത അംബാനി ധരിച്ച മ
പ്രിയതമയെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച യുവാവിന് ഡല്‍ഹി പോലീസിന്റെ രസകരമായ മറുപടി
പണ്ടൊക്കെ പോലീസെന്ന് പറഞ്ഞാല്‍ തന്നെ ആളുകള്‍ക്ക് വലിയ ഭയമായിരുന്നു. എന്നാല്‍ കാലം മാറിയപ്പോള്‍ ഇരുകൂട്ടരും ചങ്ങാത്തത
തോണിക്കാരന് പ്രീ വെഡ്ഡിംഗ് ഷൂട്ട് സംവിധാനം ചെയ്തപ്പോള്‍; സംഗതി ഉഷാർ
കല്യാണവുമായ ബന്ധപ്പെട്ടുള്ള ഒരു കാര്യമാണല്ലൊ പ്രീവെഡ്ഡിംഗ് ഷൂട്ട്. സമൂഹ മാധ്യമങ്ങള്‍ വന്നതോടെ ഇതല്പം കളര്‍ഫുള്ളും വ
കോൺ ഐസ്ക്രീമിന്റെ ഉയരം10 അടി1.26 ഇഞ്ച്!
ഐസ്ക്രീം പ്രേമികളെ ത്രില്ലടിപ്പിക്കുന്ന ഒരു സംഭവം കഴിഞ്ഞദിവസം നേർവെയിൽ നടന്നു. നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെ
"രാവിലെ പുഷ്പയെ തേക്കുമായിരിക്കും'; കണ്ടറിയാം
സ്റ്റെെലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. ആര്യ, ബണ്ണി, ഹാപ്പി, അങ്ങ് വൈകുണ്ഠാപുരത്ത് അങ്ങനെ നിരവധി ച
സമയോചിത ഇടപെടല്‍ മൂലം ഒരുകുട്ടിയെ രക്ഷിച്ച് ഡോക്ടര്‍; കെെയടിച്ച് നെറ്റിസൺ
ഒരു ജീവന്റെ വില ഈ ലോകത്തേക്കാള്‍ വിലയുള്ളതാണല്ലൊ. കാരണം അത് മടക്കിത്തരാന്‍ മനുഷ്യര്‍ക്ക് കഴിയില്ല. പലപ്പോഴും തക്ക
കരിങ്കാളിയല്ലേ... ഈ "കുഞ്ഞ് ആവേശം' ട്രെന്‍ഡിംഗാണ്
അടുത്തിടെ കേരളക്കര ആകെ കൊണ്ടാടുന്ന ഒരു ഗാനമാണല്ലൊ "കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്' എന്നത്. കണ്ണന് മംഗല
"മീസൈക്കാരന്'; നെറ്റിസനെ വിസ്മയിപ്പിച്ച് അമരാവര്മയുടെ ചിത്രം
വരകളുടെ ലോകം വിസ്മയങ്ങളുടേത് കൂടിയാണ്. തങ്ങളുടെ കഴിവിനാല് ഈ ലോകത്തെ മാറ്റിമറിച്ച എത്രയെത്ര ചിത്രകാരന്മാന്‍. മൈ
സത്യസന്ധത നിമിത്തം രാജ്യത്തിന്റെ യശസുയര്‍ത്തിയ ബാലന്; കൈയടിച്ച് നെറ്റിസണ്
സത്യസന്ധത എന്നത് ഏറ്റവും വലിയ ഗുണങ്ങളില്‍ ഒന്നാണ്. എല്ലായ്പ്പോഴും അതുയര്ത്തിക്കാട്ടുന്നവര് വലിയ മാതൃകതന്നെയാണ്
ലഞ്ച് ബോക്സിലെ അമ്മയുടെ "ലവ് യു' കുറിപ്പ്; കൂട്ടുകാരി വന്‍ കലിപ്പില്‍
"ശെടാ ലോകത്തൊരു കാമുകനും ഇങ്ങനൊരു അവസ്ഥ വരുത്തരുതെ' എന്നാണ് ഈ പറയാന്‍ പോകുന്ന ആളുടെ കഥകേട്ട എല്ലാവരും ചിരിയോടെ പറ
"കണ്ണുവയ്ക്കാതിരിക്കാന്‍ കലിപ്പിലാണ്'; ഈ തക്കാളിക്കട വൈറല്‍
വ്യാപാരസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ പൊതുവേ ഏതെങ്കിലും ഒരു ദൈവത്തിന്റെ ചിത്രം തങ്ങളുടെ ഭിത്തിയില്‍ തൂക്കുന്നത് സാധാരണ
കൗതുകക്കാഴ്ചകളുടെ നീലൂർ "ചൂല്‍സിറ്റി'
പാലാ-മുട്ടം റൂട്ടിലെ നീലൂര്‍ കണ്ടത്തിമാവ് കവലയ്ക്കൊരു വിശേഷണമുണ്ട് "ചൂല് സിറ്റി'. കവലയിലെ കടകളിൽ വില്‍പ്പനയ്ക്ക് പ
"ഞാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും, നീയോ'; തട്ടിപ്പിനായി വിളിച്ചവനെ വട്ടംചുറ്റിച്ച് മുത്തശ്ശി
ഫോണുകള്‍ സ്മാര്‍ട്ട് ആയെങ്കിലും ആളുകള്‍ അത്ര സ്മാര്‍ട്ട് ആയിട്ടില്ല എന്നതാണ് സത്യം. ഇങ്ങനെ പറയാന്‍ കാരണം ഈ ഫോണുകള്‍ വ
"ഇനി മിന്നും'; റോള്‍സ് റോയ്സ് പട്രോള്‍ കാറാക്കി അമേരിക്കന്‍ പോലീസ്
വാഹനവിപണിയില്‍ നിരവധി ആഡംബര കാറുകള്‍ ഉണ്ടല്ലൊ. അവയില്‍ മുന്‍പന്തിയില്‍ ഉള്ള ഒരു പേരാണല്ലൊ റോള്‍സ് റോയ്സ്. വാഹനപ്രേ
പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുത്തു; അതും 82-ാം വയസില്‍
ജിമ്മില്‍ പോവുക എന്നത് ഇപ്പോള്‍ സര്‍വസാധാരണമായ ഒരു കാര്യമായി മാറിയിരിക്കുന്നു. കൂടുതലായും യുവാക്കളാണ് ജിമ്മില്‍ എത
"സാര്‍ വെള്ളത്തില്‍ മുതല'; നിലവിളി കേട്ടെത്തിയ പോലീസ് കണ്ടത്...
പോലീസും അഗ്നിരക്ഷാ സേനയുമൊക്കെ ആളുകളെ ആപത്തില്‍ നിന്നും രക്ഷിക്കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളാണല്ലൊ. ലോകത്തില്‍ എ
"അയാള്‍ അറിവിന്റെ വാതായനം തുറന്നു'; "ട്വീറ്റ് അയയ്ക്കുന്ന' കൊതുക് വൈറലായി
സമൂഹ മാധ്യമങ്ങളുടെ കാലമാണല്ലൊ. ലോകമെമ്പാടുമുള്ള ഒട്ടുമിക്ക മനുഷ്യരും പലപ്പോഴും ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയ പ്ലാറ്
"പാപ്പാ കാ പ്യാര്'; ഓട്ടോയിലെ ഒറ്റ പിങ്ക് ബലൂണിന് കാരണം...
നമ്മള് ദിവസേന എത്രയെത്ര വേറിട്ട മനുഷ്യന്മാരെ കാണുന്നു. അവരില്‍ പലരും വെറും കാഴ്ചകളായി മറഞ്ഞുപോകും. എന്നിരുന്നാലും
പരമദരിദ്രനെന്നു കരുതി കോടീശ്വരന് നാണയത്തുട്ട് നല്കിയ കുട്ടി; പിന്നീട് സംഭവിച്ചത്
സഹജീവികളെ കരുതുക എന്നത് വലിയ ഒരു നന്മയാണ്. അത്തരത്തിലുള്ളവര്‍ വലിയ മനസിന്റെ ഉടമകളാണ്. അവരുടെ പ്രവര്‍ത്തികള്‍

അണിഞ്ഞൊരുങ്ങി തകര്‍ത്താടുകയാണ് ഈ പൂച്ച നര്‍ത്തകി; സംഗതി വെെറൽ
പൂച്ചകള്‍ മിക്കവരും ഓമനിച്ചു വളര്‍ത്തുന്ന ഒരു ജീവിയാണല്ലൊ. ഉടമയ്ക്കരികില്‍ ഇങ്ങനെ തൊട്ടുരുമ്മി കറങ്ങുന്ന ഇവ കുസൃതി
നിമിഷങ്ങള്‍ക്കൊണ്ട് ഗിന്നസ് റിക്കാര്‍ഡില്‍ തലതിരിഞ്ഞ് കയറിയ ആളിതാ; വെെറൽ
പലയാളുകളും തങ്ങളുടെ കഴിവുകള്‍ നിമിത്തം ഗിന്നസ് റിക്കാര്‍ഡില്‍ ഇടംപിടിക്കാറുണ്ടല്ലൊ. എന്നാല്‍ അവയില്‍ ചില നേട്ടങ്ങള
"കനലൊരു തരിമതി'; മുതലാളിയുടെ വീട് മൊത്തം കത്തിച്ച പൂച്ച സെര്
മിക്കയാളുകള്‍ക്കും നായ, പൂച്ച, ലവ് ബേര്‍ഡ്സ് തുടങ്ങിയവയില്‍ ഏതിനെയെങ്കിലുമൊക്കെ വളര്‍ത്താന്‍ ഇഷ്ടമായിരിക്കും. പ്ര
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ "സെപ്പറേറ്റ്' ആയ ഒരു ആരാധകൻ; ധോണിക്കുണ്ട്...
നിരവധിയാളുകള്‍ കടുത്ത ആരാധകരായുള്ള ഒരു താരമാണല്ലൊ എം.എസ്. ധോണി. ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ലോകകപ്പുകള്‍ നേടിത്ത
പ്രണയം ഗുണമായി; കാമുകന് കാരണം യുവതി ഭാഗ്യവതിയായി
ഉപദേശം കേള്‍ക്കുക എന്നത് മിക്കവര്‍ക്കും അരോചകമായ കാര്യമാണ്. എന്നാല്‍ ഉള്ള സ്നേഹം കളയേണ്ട എന്നുകരുതി മിക്കപ്പോഴും ആ
"പോളണ്ടിലെ പ്രണയാകാശം പൂക്കുന്പോൾ'; ഒരു പൈലറ്റിന്റെ വിവാഹാഭ്യര്‍ഥന കാണാം
പ്രണയം, അത് ആര്‍ക്കും ആരോടും എപ്പോഴും തോന്നാവുന്ന ഒരു വികാരമണല്ലൊ. ചിലപ്പോള്‍ അത് കാലങ്ങളെ അതിജീവിക്കും. ചിലത് ജീവിത
തമിഴ്നാട്ടിലെ പരിസ്ഥിതിസൗഹൃദ പോളിംഗ്ബൂത്തുകള്‍; വൈറല്‍
ഇന്ത്യയാകെ തെരഞ്ഞെടുപ്പ് ചൂടിലാണല്ലൊ. അടുത്ത ഭരണകര്‍ത്താക്കള്‍ ആരെന്നത് ജനം നിര്‍ണയിക്കുന്ന വോട്ടെടുപ്പ് വലിയ പ്രാധ
പ്രസവശേഷം വീട്ടിലെത്തിയ മരുമകള്‍ക്കായി ക്രെയിന്‍ ഒരുക്കി അമ്മായി അമ്മ; സ്നേഹമെന്ന് നെറ്റിസണ്
വീട്ടില്‍ പുതിയ ഒരു അതിഥി വരുമ്പോള്‍ എന്തൊരു ആനന്ദമാണ്. മാതാപിതാക്കള്‍ക്കുള്ളതുപോലെ സന്തോഷം മുത്തചച്ഛനും മുത്തശിക്ക
ഒരു സോപ്പ് കുമിളയില്‍ ഗിന്നസ് റിക്കാർഡ് തീര്‍ത്ത സൈബര്‍സുരക്ഷാ വിദഗ്ധന്‍
സോപ്പ് ബബിളുകളുടെ കാര്യം അറിയാമല്ലൊ. നേര്‍ത്ത ഇവ ചെറുകാറ്റില്തന്നെ ചാഞ്ചാടി പൊട്ടിത്തകരുകയാണല്ലൊ പതിവ്. എന്നിരുന്ന
ഭാഗ്യം ഇങ്ങനെയും! തോമസിനു രണ്ടാംവട്ടവും ഒന്നാംസമ്മാനം
രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ ത
Latest News
പീഡനക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവം; എട്ട് പോലീസുകാർക്കെതിരെ കേസ്
ബംഗുളൂരു ലഹരി പാർട്ടി; തെലുങ്ക് നടി ഹേമ അറസ്റ്റിൽ
അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിക്ക് വധശിക്ഷ
മെക്സിക്കോയിൽ മേയർ സ്ഥാനാർഥി കൊല്ലപ്പെട്ടു
യുപിയിൽ സമാജ്വാദി പാർട്ടി പ്രവർത്തകർ വീട്ടുതടങ്കലിലാണെന്ന് അഖിലേഷ് യാദവ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top