'നി​രീ​ക്ഷി​ക്ക​പ്പെ​ട്ട റാ​ഗിം​ഗ് പ്ര​തി'
നി​രീ​ക്ഷി​ക്ക​പ്പെ​ട്ട റാ​ഗിം​ഗ് പ്ര​തി
'എ​സ്. സ​ജീ​വ് കു​മാ​ർ
പേ​ജ്: 132 വി​ല: ₹ 170

പ്ര​ഭാ​ത് ബു​ക്ക് ഹൗ​സ്, തി​രു​വ​ന​ന്ത​പു​രം
ഫോ​ൺ: 7736295553

ഒ​രു പ​റ്റം യു​വാ​ക്ക​ളു​ടെ ജീ​വി​ത​ത്തി​ലെ സം​ഭ​വ​ങ്ങ​ൾ, അ​വ​യു​ടെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ വി​ശ​ക​ല​നം, ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ അ​വ​ത​ര​ണം.

ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മ​നോ​വ്യാ​പാ​ര​ങ്ങ​ളി​ലൂ​ടെ സ​ഞ്ചാ​രം ന​ട​ത്തു​ന്ന സൈ​ക്കോ​ള​ജി​ക്ക​ൽ നോ​വ​ൽ.'