'അ​തി​ജീ​വ​ന​ത്തി​ന്‍റെ ചി​റ​കു​മാ​യി'
അ​തി​ജീ​വ​ന​ത്തി​ന്‍റെ ചി​റ​കു​മാ​യി
'വി​ജ​യ​കു​മാ​രി ചാ​ക്കോ
പേ​ജ്: 104 വി​ല: ₹ 130

ജീ​വ​ൻ ബു​ക്സ്, ഭ​ര​ണ​ങ്ങാ​നം
ഫോ​ൺ: 9495600308

പ്ര​തി​സ​ന്ധി​ക​ൾ​ക്കു മു​ന്നി​ൽ തെ​ല്ലും ത​ള​രാ​തെ ജീ​വി​ത​ത്തെ നി​റ​മു​ള്ള​താക്കി മാ​റ്റി​യ ഏ​താ​നും സ്ത്രീ​ക​ളെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പു​ക​ൾ.

ക​ന​ൽ വ​ഴി​ക​ൾ പി​ന്നി​ട്ട് അ​വ​ർ നേ​ടി​യ വി​ജ​യ​ങ്ങ​ളു​ടെ ക​ഥ​ക​ൾ വാ​യ​ന​ക്കാ​ർ​ക്കു സ​ന്തോ​ഷ​വും പ്ര​ചോ​ദ​ന​വും പ​ക​രും.'