'കേ​ര​ള ക​ത്തോ​ലി​ക്ക​ർ ച​രി​ത്ര നി​ഘ​ണ്ടു'
കേ​ര​ള ക​ത്തോ​ലി​ക്ക​ർ ച​രി​ത്ര നി​ഘ​ണ്ടു
'ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​ന്പി​ൽ (എ​ഡി​റ്റ​ർ)
പേ​ജ്: 628 വി​ല: ₹ 1000
അ​യി​ൻ പ​ബ്ലി​ക്കേ​ഷ​ൻ​സ്, ആ​ലു​വ, ഫോ​ൺ: 9447508112

കേ​ര​ള റീ​ജ​ൺ ലാ​റ്റി​ൻ കാ​ത്ത​ലി​ക് ബി​ഷ​പ്സ് കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​യാ​റാ​ക്കി​യ ച​രി​ത്ര നി​ഘ​ണ്ടു. നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ൾ​ക്ക് ഗ്ര​ന്ഥ​സൂ​ചി​ക ന​ൽ​കി​യി​ട്ടു​ണ്ട്. നി​ഷ്പ​ക്ഷ​മാ​യ ച​രി​ത്ര​ര​ച​ന എ​ന്നൊ​ന്നി​ല്ല എ​ന്നാ​ണ​ല്ലോ പ​ണ്ഡി​ത​മ​തം.

ഒ​രേ ച​രി​ത്ര​സം​ഭ​വ​ത്തി​നു​ത​ന്നെ വ്യ​ത്യ​സ്ത വ്യ​ഖ്യാ​ന​ങ്ങ​ൾ ഉ​ണ്ടാ​വു​ക സ്വാ​ഭാ​വി​ക​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ര​ച​യി​താ​ക്ക​ളു​ടെ ചി​ല നി​ല​പാ​ടു​ക​ളോ​ടു വി​യോ​ജി​പ്പു​ള്ള​വ​ർ ക​ണ്ടേ​ക്കാം.'