'പ്രാർഥനാഞ്ജലി'
പ്രാർഥനാഞ്ജലി
'മാർ തോമസ് ചക്യത്ത്<യൃ>മാർ ലൂയീസ് പബ്ലിക്കേഷൻസ്, കൊച്ചി.<യൃ>വില 380.<യൃ><യൃ>ബൈബിൾ വചസുകളെ ആദ്ധ്യാത്മിക അനുഭവങ്ങളുടെ മനോഹരകവചം കൊണ്ടലങ്കരിക്കുന്ന പുസ്തകമാണിത്. ഓരോ ദിവസവും ഒന്ന് എന്ന രീതിയിൽ ഒരു വർഷം മുഴുവൻ ധ്യാനിക്കാവുന്നു രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൗരോഹിത്യത്തിന്റെയും സഭാഭരണത്തിന്റെയും നീണ്ടവർഷങ്ങൾ നൽകിയ ആദ്ധ്യാത്മികോർജം വായനക്കാർക്കു പകർന്നു നൽകാൻ ഗ്രന്ഥകാരന് സാധിക്കുന്നു.<യൃ><യൃ>പ്രപഞ്ചത്തിലെ അനന്തമായ സൃഷ്ടികളെ പുതുരൂപത്തിൽ ദർശിക്കാനും ഈ പുസ്തകം വഴിയൊരുക്കുന്നു. പുതുവത്സരത്തിൽ ആർക്കും കൈമാറാൻ സാധിക്കുന്ന വിശിഷ്ട സമ്മാനം.'