'ഓർമകൾ നുരഞ്ഞുപൊങ്ങുമ്പോൾ'
ഓർമകൾ നുരഞ്ഞുപൊങ്ങുമ്പോൾ
'അനിൽ കെ. നമ്പ്യാർ<യൃ>ഫീനിക്സ് മീഡിയ പബ്ലിക്കേഷൻസ്, തിരുവനന്തപുരം. ഫോൺ: 9847071331, പേജ് 143, വില 150<യൃ><യൃ>ലേഖകന്റെ ബാല്യകാല അനുഭവങ്ങളാണ് ഇതിലുള്ളത്. കഥകളെക്കാൾ യാതനാനിർഭരമാണ് പലപ്പോഴും ജീവിതമെന്ന് ഈ അനുഭവങ്ങൾ ഓർമിപ്പിക്കുന്നു. കഠിനമായ ജീവിതയാഥാർഥ്യങ്ങൾ വായനക്കാരെയും വേദനിപ്പിക്കും.'