'വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക്'
വിശുദ്ധ കുർബാനയുടെ ആഴങ്ങളിലേക്ക്
'ഫാ. ഡോ. ജോസഫ് ചാലാശ്ശേരി ഒ.ഐ.ആർ.എസ്.ഐ.
പബ്ലിക്കേഷൻസ്, വടവാതൂർ, കോട്ടയം.
ഫോണ്‍: 0481 2578319, 2571807, പേജ്: 231, വില: 150.

പേരിൽ പറയുന്നതുപോലെ വിശുദ്ധ കൂർബാനയെ ആഴത്തിൽ അറിയാൻ സഹായിക്കുന്ന പുസ്തകം. വിശുദ്ധ കുർബാന ക്രൈസ്തവജീവിതത്തിൻറെ ശക്തികേന്ദ്രമെന്ന ഒന്നാമത്തെ അധ്യായം മുതൽ വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായ ജീവിതശൈലി വരെ 12 അധ്യായങ്ങളും വിലപ്പെട്ടതുതന്നെ. ദിവ്യബലിയെ ആത്മീയാനുഭവമാക്കുന്ന ലേഖനങ്ങൾ. ഫാ. മാത്യു വെള്ളാനിക്കലിൻറേതാണ് അവതാരിക.'