'മനുഷ്യനന്മയുടെ രക്തനക്ഷത്രം'
മനുഷ്യനന്മയുടെ രക്തനക്ഷത്രം
'(ആര്‍ച്ച്ബിഷപ് ഓസ്‌കാര്‍ റൊമേരോയുടെ ജീവചരിത്ര നോവല്‍)

പ്രഫ. അഗസ്റ്റിന്‍ എ. തോമസ്
മീഡിയ ഹൗസ്, ന്യൂഡല്‍ഹി
ഫോണ്‍: 09555642600, 0759948590
Availlable at: www.amazon.in
പേജ്: 247, വില: 195

വിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്നതിനിടെ തീവ്രവാദികളുടെ വെടിയേറ്റുമരിച്ച ആര്‍ച്ച്ബിഷപ്പിന്റെ ജീവിതം ഹൃദയസ്പര്‍ശിയായി ചിത്രീകരിച്ചിരിക്കുന്നു. എല്‍സാല്‍വഡോറുകാരനായ ആര്‍ച്ച്ബിഷപ്പിന്റെ ജീവിതകഥ സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിന്റെ നേര്‍ക്കാഴ്ചകൂടിയാണ്. നല്ല ഭാഷ, അവതരണം.'