'പരിവ്രാചകനായ സ്വാമി വിവേകാനന്ദൻ'
പരിവ്രാചകനായ സ്വാമി വിവേകാനന്ദൻ
'എം. മുല്ലമറ്റം
പേജ്: 104, വില: 90
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800

സ്വാമി വിവേകാനന്ദൻറെ ജീവിതത്തെ ലളിതമായ ഭാഷയിൽ വിവരിക്കുന്ന പുസ്തകം. ജീവചരിത്രവും ശ്രദ്ധേയമായ പ്രസംഗങ്ങളുമെല്ലാം ഇതിൽ പരിചയപ്പെടാവുന്നതാണ്. ലളിതമായ ഭാഷയും വളച്ചുകെട്ടില്ലാത്ത ശൈലിയും വായനക്കാരനെ ആകർഷിക്കും.'