'മഹല്ല്'
മഹല്ല്
'ഗിന്നസ് സത്താർ ആദൂർ
പേജ്: 248, വില: 240
മംഗളോദയം, തൃശൂർ

ഗ്രാമീണ പശ്ചാത്തലത്തിൽ മനുഷ്യൻറെ ജീവിതത്തെ വിവരിക്കുന്ന നോവൽ. ഇതിനായി ഉപയോഗിച്ചിരിക്കുന്ന പ്രാദേശിക മുസ്ലിം സംസാരഭാഷ കൗതുകകരമാണ്. ചെറിയ വിശേഷങ്ങളിലൂടെ വലിയ കാര്യങ്ങൾ പറയുന്ന നോവൽ വായനാക്ഷമതയുള്ളതുമാണ്. ടി.ഡി. രാമകൃഷ്ണൻറേതാണ് അവതാരിക.'