'മാലാഖമാരുടെ അപ്പം ഭക്ഷിക്കുന്ന യാചകർ'
മാലാഖമാരുടെ അപ്പം ഭക്ഷിക്കുന്ന യാചകർ
'ഡോ. ഇ.എം. തോമസ്
പേജ് 80, വില 75 രൂപ
മീഡിയ ഹൗസ്, കോഴിക്കോട്
ഫോണ്‍: 9746077500, 9746440800

വിശുദ്ധരുടെ ജീവിതവും സന്ദേശവും സമകാലിക പ്രശ്നങ്ങളെ പരിഹരിക്കാൻ സഹായിക്കുംവിധം പുനഃക്രമീകരിച്ചിരിക്കുന്ന പുസ്തകം. ക്രൈസ്തവ ജീവിതത്തെ മുൻനിർത്തിയുള്ള ചിന്തകളാണ് ഇതിലുള്ളത്. രചയിതാവിന്‍റെ കാഴ്ചപ്പാടുകൾ മാനവമൂല്യങ്ങളെ മുൻനിർത്തിയുള്ളതാണ്.'