'സ്കൂട്ടർ ഫാമിലി'
സ്കൂട്ടർ ഫാമിലി
'റവ.ഡോ. ജോർജ് കോയിൽ പറന്പിൽ
പേജ് 114, വില 140
ലിറ്റിൽ ഫ്ളവർ പ്രസ്, തൃക്കാക്കര
ഫോണ്‍: 0484 6406408.

ആധുനിക കുടുംബങ്ങളിലെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരങ്ങളും ചർച്ച ചെയ്യുന്ന പുസ്തകം. ന്യൂക്ലിയർ ഫാമിലി, കൂട്ടില്ലാത്ത കുട്ടി, ദുബായി കല്യാണം, കല്യാണം ഉറപ്പിക്കുന്പോൾ, ജീവിക്കാൻ മറന്നുപോയവർ, അമേരിക്കൻ കുടുംബത്തിലെ പ്രത്യേകതകൾ തുടങ്ങിയ അധ്യായങ്ങൾ വിഷയത്തിൻറെ സമകാലികതയെ വിളിച്ചോതുന്നു. ആഴത്തിലുള്ള ആശയങ്ങൾ രസകരമായ ശൈലിയിൽ അവതരിപ്പിച്ചിരിക്കുന്നു.'