'കോപ്പൻഹേഗനും മഹാഗണി മരങ്ങളും'
കോപ്പൻഹേഗനും മഹാഗണി മരങ്ങളും
'ഡോ. പി. സജീവ്കുമാർ
പേജ് 82, വില 100
വിൻകോ ബുക്സ്, പാലാ.

15 കഥകളുടെ സമാഹാരം. മനുഷ്യനെയും പ്രകൃതിയെയും സ്നേഹിക്കുകയും മാനിക്കുകയും ചെയ്യുന്നവർക്ക് വിലപ്പെട്ട കഥകൾ. വളച്ചുകെട്ടില്ലാത്ത സൗഹൃദസംഭാഷണത്തിൻറെ ശൈലി. ടി.ഡി. രാമകൃഷ്ണൻറേതാണ് അവതാരിക.'