'കന്പക്കെട്ട്'
കന്പക്കെട്ട്
'എം. ജയറാം.
പേ​ജ് 124 , വി​ല115
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

വളച്ചുകെട്ടുകളില്ലാതെ തീക്ഷ്ണമായ ജീവിതയാഥാർഥ്യങ്ങളെ വരച്ചുകാട്ടുന്ന ചെറുകഥകൾ. സമകാലിക കാഴ്ചകളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ഡോ. ഇ. സർദാർകുട്ടിയുടേതാണ് അവതാരിക.'