'ജ്വരലിഖിതം'
ജ്വരലിഖിതം
'മാനുവൽ നേശൻ
പേ​ജ് 76 , വി​ല 70
പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം.

24 കവിതകളുടെ സമാഹാരം.ഡോ. ഡി. ബഞ്ചമിന്‍റേതാണ് അവതാരിക. ഭാഷയോടു മാത്രമല്ല, വായനക്കാരന്‍റെ മനസിനോടും ചേർന്നു നില്ക്കുന്നവയാണ് ഈ കവിതകൾ. കാലികപ്രസക്തിയുള്ള കവിതകൾക്ക് പ്രതിബദ്ധതയുമുണ്ട്.'