'നവോത്ഥാന ചരിത്രത്തിലെ ഇതിഹാസങ്ങൾ'
നവോത്ഥാന ചരിത്രത്തിലെ ഇതിഹാസങ്ങൾ
'സോമൻ നട്ടാശേരി
പേ​ജ് 120, വി​ല 120
പ്രസാധനം: ഡോൺ ബുക്സ്
വിതരണം: നാഷണൽ ബുക് സ്റ്റാൾ.

അയ്യാ വൈകുണ്ഠ സ്വാമി, ശ്രീനാരായണഗുരു, ചട്ടന്പി സ്വാമികൾ, അയ്യൻകാളി, വക്കം മൗലവി, മന്നത്ത് പത്മനാഭൻ, പൊയ്കയിൽ ശ്രീകുമാരഗുരു തുടങ്ങി കേരള നവോത്ഥാനത്തിലും രാഷ്‌ട്രീയത്തിലും ശ്രദ്ധേയരായ 16 വ്യക്തികളെ പരിചയപ്പെടുത്തുന്നു. ലളിതമായ ശൈലി. ആഴമുള്ള പഠനങ്ങൾ. പ്രഫ. എം.കെ. സാനുവിന്‍റേതാണ് അവതാരിക.'