'ഹംസഗാനം'
ഹംസഗാനം
'ടി. പത്മനാഭൻ
പേ​ജ് 105 , വി​ല 100
ഒലിവ് പബ്ലിക്കേഷൻസ്, കോഴിക്കോട്.

10 കഥകളുടെ സമാഹാരം. മണ്ണിന്‍റെയും മനുഷ്യന്‍റെയും ഗന്ധമുള്ള കഥകളിലൂടെ വാക്കുകൾ അനായാസേന കയറിയിറങ്ങുന്നു. പത്മനാഭന്‍റെ എഴുത്തിൽ വായനക്കാരന് ഒരിക്കൽകൂടി സ്വയം മറക്കാം. ഗ്രന്ഥകാരനെയും കഥകളെയും കുറിച്ച് അനുബന്ധത്തിൽ പി.കെ. പാറക്കടവ്, സിനിൽ സി.ഇ., വിജോയ് സ്കറിയ എന്നിവർ എഴുതുന്നു.'