'THE NECTAR OF THE GODS'
THE NECTAR OF THE GODS
'King Marthanda Vama and Devasahayam

Gopikrishnan Kottoor
Page 319, Price 495
Author Press New Delhi
phone: 9818049852.

തിരുവിതാംകൂറിൽ ഉദ്യോഗസ്ഥനായിരിക്കെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ദേവസഹായം പിള്ളയെ മാർത്താണ്ഡവർമ വധിക്കുന്ന തിന്‍റെ കഥ. അക്കാലത്തെ സാമൂഹികരാഷ്‌ട്രീയ പശ്ചാത്തലവും അടുത്തറിയാൻ സഹായകം. നാടകത്തിലേതുപോലെ സംഭാഷണ ശൈലിയിലാണ് കഥ പറയുന്നത്. സാഹിത്യത്തിനും ചരിത്രത്തിനും മുതൽക്കൂട്ടായ കൃതി.'