'കേൾക്കാനൊരിടം'
കേൾക്കാനൊരിടം
'ജോയി ചെറിയാൻ
പേ​ജ് 236, വി​ല 185
ഫോൺ: 8078226278, 8589894962

ഇളം തലമുറയെ ധാർമികതയിൽ വളരാൻ സഹായിക്കുന്ന പുസ്തകം. ജനാധിപത്യം, മാധ്യമങ്ങൾ, ലൈംഗികത തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. ഡോ. ഡി ബാബു പോളിന്‍റേതാണ് അവതാരിക.'