'ജോലിയിൽ ഇനി ടെൻഷൻ വേണ്ട'
ജോലിയിൽ ഇനി ടെൻഷൻ വേണ്ട
'സെബിൻ എസ്. കൊട്ടാരം
ജോബിൻ എസ്. കൊട്ടാരം
ഡോൾഫിൻ ബുക്സ് ഫോൺ: 9447874887, 9497826019
പേ​ജ് 132, വി​ല 140

ജോലിയുടെ തിരക്കും സങ്കീർണതയും പരിധിവിടുന്പോൾ തളരാതിരിക്കാൻ സഹായിക്കുന്ന പ്രചോദനാത്മക ചിന്തകളാണ് ഇതിലുള്ളത്. മനസിനെ മാത്രമല്ല ശരീരത്തെയും ഫിറ്റാക്കി നിർത്താൻ സഹായിക്കുന്ന ലേഖനങ്ങൾ ഇതിലുണ്ട്.

യോഗ, പ്രാർഥന, സംഗീതം, ആരോഗ്യം തുടങ്ങിയവയിൽ ശ്രദ്ധയൂന്നി തൊഴിൽ ആസ്വദിക്കാൻ സഹായിക്കുന്നു. ജോലിക്കാർക്കു മാത്രമല്ല, ഏതു മേഖലയിലുള്ളവർക്കും പ്രചോദനമാകുന്ന പുസ്തകം.'