'ചെറുകഥാപ്രപഞ്ചം'
ചെറുകഥാപ്രപഞ്ചം
'സമാഹരണവും വിവർത്തനവും:
എം.പി. സദാശിവൻ
പേ​ജ് 104, വി​ല: 100
നാഷണൽ ബുക് സ്റ്റാൾ, തിരുവനന്തപുരം .

ലോകപ്രശസ്തമായ 15 കഥകളുടെ വിവർത്തനങ്ങൾ. ഒ.ഹെൻട്രി, ഫ്രാൻസ് കാഫ്ക, ഡി.എച്ച്. ലോറൻസ്, പ്രേംചന്ദ്, ഓസ്കാർ വൈൽഡ് തുടങ്ങിയവരുടെ കഥകളെ പരിചയപ്പെടാം. ലോക കഥാപ്രപഞ്ചത്തെ കൈപ്പിടിയിൽ ഒതുക്കാൻ പര്യാപ്തമായ ചെറുകഥാസമാഹാരം.'